You Searched For "വെള്ളാപ്പള്ളി"

വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് കിട്ടിയത് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ; അവരങ്ങ് പറഞ്ഞാല്‍ ഭൂമികുലുങ്ങുമെന്നാണ് വിചാരം; മലപ്പുറത്തെ വിമര്‍ശിച്ച വെള്ളാപ്പള്ളിയെ പരിഹസിച്ചു തള്ളി പി കെ കുഞ്ഞാലിക്കുട്ടി
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; താനൂരില്‍ കോലം കത്തിച്ചു; പോലീസില്‍ പരാതി നല്‍കി യൂത്ത് ലീഗും പിഡിപിയും; പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ; വെള്ളാപ്പള്ളി പറഞ്ഞത് മോശമെന്ന് കെ സുധാകരനും
മലപ്പുറം ഒരു പ്രത്യേക രാജ്യം; പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനം; ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകളായിട്ടും ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരിയിലെ സ്ഥാപനം ഉള്ളതു കൊണ്ട് നിങ്ങള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചു; മലപ്പുറത്ത് ഈഴവര്‍ക്ക് അവഗണന; വിവാദ പ്രസ്താനവുമായി വെള്ളാപ്പള്ളി
വഖഫ് ബില്ല് പാസാക്കിയത് നന്നായി; രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബിജെപി മെച്ചപ്പെടും; രാഷ്ട്രീയക്കാരുടെ വളവുതിരിവുകള്‍ അറിയാത്ത നേതാവാണ് രാജീവ്; ബിജെപി അധ്യക്ഷനുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ വെള്ളാപ്പള്ളിയുടെ പ്രതികരണം ഇങ്ങനെ
ചാതുര്‍വര്‍ണ്യത്തിന്റെ ഉച്ചിഷ്ടം പേറുന്ന തന്ത്രിമാര്‍ക്കെതിരെ നടപടി വേണം; അമ്പലങ്ങളുടെ അധികാരം തന്ത്രിമാരുടെ കയ്യിലാണെന്ന ദുഷ്ട ചിന്തയുള്ളവരെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണം; കഴക നിയമനം പാലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിനെതിരെ വെള്ളാപ്പള്ളി
കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും; മുഖ്യമന്ത്രി കസേരയ്ക്ക് കോണ്‍ഗ്രസ് മോഹിക്കേണ്ട; തരൂര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ; പിന്തുണയുമായി വെള്ളാപ്പള്ളി; ഇടതു മുഖപത്രങ്ങളിലും കോണ്‍ഗ്രസ് നേതാവിന് പ്രശംസ
കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്; കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നു; തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകും; ബിജെപിയിലും അവഗണന; തമ്മില്‍ ഭേദം സിപിഎം; ഈഴവര്‍ കറിവേപ്പിലയോ എന്നു ചോദിച്ചു വെള്ളാപ്പള്ളി നടേശന്‍
വനിതാ മതിലിൽ പങ്കെടുക്കാത്തവർ ചെകുത്താന്മാർ എന്ന് വരെ പറഞ്ഞ് വെള്ളാപ്പള്ളി ബഹളം വച്ചിട്ടും മകനേയും മരുമകളേയും എത്തിക്കാൻ കഴിഞ്ഞില്ല; സിപിഎം മുന്നണി പ്രവേശനം ഉറപ്പാക്കാത്തതിനാൽ അവസാന നിമിഷം മതിലിൽ ചേരാതെ ബിജെപിക്ക് ആശ്വാസം പകർന്ന് തുഷാർ; പിന്നാലെ ആചാര ലംഘനത്തിന് കൂട്ടു നിന്ന് പൊലീസ് പിന്തുണയിൽ യുവതി പ്രവേശനം; വെട്ടിലായി വെള്ളാപ്പള്ളി; രണ്ട് വള്ളത്തിലും കാലുവച്ച് എത്ര കാലം മുമ്പോട്ട് പോകുമെന്ന് അറിയാത്ത പ്രതിസന്ധിയിൽ എസ് എൻ ഡി പിയും ബിഡിജെഎസും
ഇരുവള്ളത്തിലും കാൽ ചവിട്ടി വെള്ളാപ്പള്ളി; സിപിഎമ്മിനെ കടന്നാക്രമിച്ച് തുഷാർ; രാത്രിയുടെ മറവിൽ ആക്ടിവിസ്റ്റുകളെ സന്നിധാനത്ത് എത്തിച്ചത് വേദനാജനകം; സന്നിധാനം വിശ്വാസികൾക്കുള്ള ഇടമെന്നും വെള്ളാപ്പള്ളി നടേശൻ; രഹസ്യമായി യുവതിദർശനം സാധ്യമാക്കിയ സർക്കാർ തന്ത്രം തറവേലയെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ; വാവരുപള്ളിയിൽ വനിതാതീർത്ഥാടകരെയോ മുസ്‌ളീം വനിതകളെയോ പ്രവേശിപ്പിക്കാനുള്ള ധൈര്യം കൂടി കാണിക്കണമെന്നും തുഷാർ
ഭാര്യയുടെ വാക്കുകൾ ടൈംസ് ഓഫ് ഇന്ത്യ വളച്ചൊടിച്ചു; അഭിമുഖം യാഥാർഥ്യമല്ലെന്ന് മറുനാടനോട് വെള്ളാപ്പള്ളി; പറയാത്ത കാര്യങ്ങൾ പ്രീതിയുടെ പേരിൽ അടിച്ചുവന്നു; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി എസ്എൻഡിപിയെ വഞ്ചിച്ചു എന്നൊന്നും പറഞ്ഞിട്ടില്ല; അഭിമുഖത്തെ കുറിച്ച് താനറിഞ്ഞത് അടിച്ചു വന്നപ്പോൾ; വിശദീകരണങ്ങളിൽ ഉലഞ്ഞു പ്രീതി ഫോൺ സ്വിച്ച് ഓഫാക്കി; ഭാര്യയുടെ അഭിമുഖത്തിൽ വെള്ളാപ്പള്ളി അസ്വസ്ഥൻ