You Searched For "നിയമസഭാ തെരഞ്ഞെടുപ്പ്"

ഇറച്ചി നിരോധന വിവാദം; പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമെന്ന് സുന്ദർ സി, തോൽവി ഭയന്ന് ഡിഎംകെ നടത്തുന്ന കുപ്രചാരണമെന്ന് ഖുശ്ബു; മധുരയിൽ നിയമസഭാ പോരാട്ടം മുറുകുന്നു
നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം...അതിന് ഒരു കാരണം ഉണ്ട്! രാവിലെ തന്നെ മെഗാസ്റ്റാറിന്റെ ഫോണിലേക്ക് ഒരാളുടെ മെസ്സേജ്; കണി കണ്ടത് തൃക്കാക്കരയുടെ സ്വന്തം സ്ഥാനാർത്ഥിയെ; ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം മാത്രം; ചർച്ചയായി വാക്കുകൾ
ഭര്‍ത്താവ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യം; താനടക്കമുള്ള കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ചുനില്‍ക്കുന്നു; സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനേക്കാള്‍ പിതാവ് കാട്ടിത്തന്ന സേവന പാതയില്‍ മുന്നോട്ട് പോകാന്‍ താല്‍പ്പര്യം: മറിയ ഉമ്മന്‍ പറയുന്നു
എടിഎം കാര്‍ഡുപോലും കൈയിലില്ലാത്ത അഴിമതിരഹിതന്‍, മക്കളും സാധാരണക്കാര്‍; ജനപ്രീതിയിലും മുമ്പനായിട്ടും പി ജയരാജന്‍ പുറത്ത്; ഇ പി രാഷ്ട്രീയം നിര്‍ത്തുന്നു; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിലും പൊട്ടിത്തെറി; ജി സുധാകരന്റെ വഴിയേ കൂടുതല്‍ പേരെത്തുമോ? വിജയ-ജയരാജ യുഗത്തിന് പകരം സിപിഎമ്മില്‍ ഇനി വിജയ-ഗോവിന്ദയുഗം!
കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ പ്രമുഖര്‍ക്കൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ല! ഇടതുപക്ഷത്തേക്ക് പോയ ഇവരുടെ രാഷ്ട്രീയ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു...; പരിഹസിച്ചു ചെറിയാന്‍ ഫിലിപ്പ്
ജി സുധാകരന്റെ ആഗ്രഹം യുഡിഎഫിന്റേതല്ല; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും;  തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് കെസി വേണുഗോപാല്‍;  എംപിമാര്‍ മത്സരിക്കണോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍; ലീഗുമായുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ല; കരുണാകരന്‍, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു; ഇപ്പോള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രം നല്‍കുകയാണ്; തുറന്നു പറച്ചിലുമായി ശിവഗിരി മഠം; സ്വാമി സച്ചിദാനന്ദയുടെ നീക്കം അടൂര്‍ പ്രകാശിനും കെ സുധാകരനും വേണ്ടിയോ?
നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 6 നും 12നും ഇടയില്‍? പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം ഉണ്ടായേക്കും; മുന്നൊരുക്കങ്ങളുമായി മുന്നണികള്‍; രണ്ട് തവണ വിജയിച്ച മുഴുവന്‍ സിറ്റിങ് എംഎല്‍എമാരെയും മല്‍സരിപ്പിക്കാന്‍ സിപിഎം; രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നതോടെ ചൂടുപിടിച്ച് കോണ്‍ഗ്രസിലെ സീറ്റ് ചര്‍ച്ചകളും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
അന്‍വര്‍ പോയ നിലമ്പൂര്‍ തിരിച്ചുപിടിച്ചു, ഇനി ലക്ഷ്യം താനൂരും തവനൂരും! മന്ത്രി അബ്ദുറഹിമാനും കെ ടി ജലീലിനും നെഞ്ചിടിപ്പ്; തദ്ദേശത്തില്‍ തൂത്തുവാരി, നിയമസഭയില്‍ 16 സീറ്റും ലക്ഷ്യമിട്ട് യുഡിഎഫിന്റെ ഒരുക്കങ്ങള്‍; മലപ്പുറത്ത് ആര് വാഴും ആര് വീഴും?
രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം! ആദ്യ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഇതോടെ മൂന്ന് കേസുകളിലും പാലക്കാട് എംഎല്‍എക്ക് ജാമ്യമായി; നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ യുഡിഎഫിനും ആശ്വാസം; പുറത്താക്കിയെങ്കില്‍ പാര്‍ട്ടി നെഞ്ചിലാണെന്ന് പറഞ്ഞ രാഹുല്‍ പാലക്കാട് സീറ്റില്‍ വീണ്ടും മത്സരിക്കാന്‍ എത്തുമോ?
സുരേഷ് ഗോപി ഇഫക്ട് ആവര്‍ത്തിക്കാന്‍ ബിജെപി; പത്മജ വേണുഗോപാലിന് ചരിത്രം തിരുത്താനാകുമോ?  തൃശൂര്‍ പിടിക്കാന്‍ എല്‍ഡിഎഫിന്റെ തുറുപ്പുചീട്ട് വി.എസ് സുനില്‍ കുമാറോ? പൂരത്തിന്റെ നാട്ടില്‍ കഴിഞ്ഞ തവണ ഇടതു മുന്നണിക്ക് നേട്ടം; ഇക്കുറി യുഡിഎഫ് കളം മാറ്റുമോ?
കോട്ടയത്ത് ആര് വാഴും? തദ്ദേശത്തിലെ കരുത്തില്‍ യുഡിഎഫിന് പ്രതീക്ഷകള്‍ ഏറെ; സിറ്റിങ്ങ് സീറ്റുകള്‍ എങ്ങനെയും നിലനിര്‍ത്താന്‍ വഴിതേടി എല്‍ഡിഎഫ്; പാലായില്‍ ജോസ് കെ മാണി ഇക്കുറിയെങ്കിലും പച്ചതൊടുമോ? പൂഞ്ഞാറില്‍ പി സി ജോര്‍ജ് വീണ്ടും ഇറങ്ങുമോ? കോട്ടയത്തെ അങ്കത്തട്ടിലെ പോരാതില്‍ അന്തിമ വിജയം ആര്‍ക്ക്?