INVESTIGATION'ഇത് നീ പുതിയ ബാഗ് വാങ്ങിയതാണോ, അവര്‍ തന്നതാ സാറേ...'! ജോലി തേടി ഒമാനില്‍ പോയ പത്തനംതിട്ട സ്വദേശി സൂര്യ നാലാം നാള് മടങ്ങിയെത്തിയത് 'കൈനിറയെ' എംഡിഎംഎയുമായി; മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ നിറച്ച ഒരു കിലോയോളം എംഡിഎംഎ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; യുവതിയെ സ്വീകരിക്കാന്‍ രണ്ട് കാറില്‍ എത്തിയ മൂന്ന് യുവാക്കളും പിടിയില്‍സ്വന്തം ലേഖകൻ21 July 2025 3:38 PM IST
INVESTIGATIONഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു; മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരന്മാര്; സ്ത്രീകളെ ഉപയോഗിച്ചു കടത്തും വര്‍ധിക്കുന്നു; അതിവേഗം പണം കണ്ടെത്താന്‍ ലഹരി മാഫിയയുടെ ഭാഗമായി യുവതികള്‍; ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:03 AM IST
KERALAMവാളയാറില്‍ എംഡിഎംഎയുമായി രണ്ടു പേര് അറസ്റ്റില്‍; പിടിയിലായത് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്വിഫ്റ്റ് ബസില്‍ നിന്നുംസ്വന്തം ലേഖകൻ21 July 2025 9:24 AM IST
INVESTIGATIONകരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍; എംഡിഎംഎ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തി സൂര്യ; സാധനം കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍; സൂത്രധാരന്‍ കണ്ണൂര്‍ സ്വദേശി നൗഫല്മറുനാടൻ മലയാളി ബ്യൂറോ20 July 2025 9:40 PM IST
INVESTIGATIONതാത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്; ഉപയോഗിച്ചത് ലഹരി ഇടപാടിന്; ഏതാനും ദിവസങ്ങള്‍ കൊണ്ട് അക്കൗണ്ടുകള്‍ വഴി നടത്തിയത് കോടികളുടെ പണമിടപാട്; ഹരിയാനയിലെത്തി പൊക്കിയ ബിഹാര്‍ സ്വദേശി സീമ സിന്‍ഹയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തുമറുനാടൻ മലയാളി ബ്യൂറോ19 July 2025 4:50 PM IST
KERALAMരഹസ്യ വിവരത്തെ തുടർന്ന് കട്ടപ്പന ബൈപാസ് റോഡിൽ പോലീസിന്റെ പരിശോധന; എംഡിഎംഎ മറ്റൊരാൾക്ക് കൈമാറാൻ കാത്തു നിന്ന യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 27 ഗ്രാം എംഡിഎംഎസ്വന്തം ലേഖകൻ15 July 2025 4:58 PM IST
INVESTIGATIONകൊച്ചി എളംകുളത്ത് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ലഹരിവില്പന; ഡാന്‍സാഫ് പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎയും എക്സ്റ്റസി ഗുളികകളും; തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ശ്രമം; എംബിഎകാരിയും അക്കൗണ്ടന്റുമടക്കം നാല് പേര് പിടിയില്‍സ്വന്തം ലേഖകൻ15 July 2025 1:31 PM IST
KERALAMബെംഗളുരുവിൽ നിന്ന് രാസലഹരി എത്തിച്ച് വിൽപ്പന; 27കാരൻ എക്സൈസിന്റെ പിടിയിൽ; പിടിച്ചെടുത്തത് 227 ഗ്രാം എംഡിഎംഎസ്വന്തം ലേഖകൻ14 July 2025 6:02 PM IST
KERALAMഎംഡിഎംഎയുമായി ഡി അഡിക്ഷന് സെന്റര്‍ ജീവനക്കാരന് അറസ്റ്റില്‍; വില്‍പ്പന നടത്തിയത് സെന്ററിലെ രോഗികള്‍ക്ക്: അര ഗ്രാമിന് 3,000 രൂപയ്ക്ക് കച്ചവടംസ്വന്തം ലേഖകൻ14 July 2025 9:07 AM IST
INVESTIGATIONഎംഡിഎംഎ കച്ചവടക്കരാരന്‍ ഡോണ്‍ സഞ്ജുവിന് സിനിമാ രംഗത്തും ബന്ധങ്ങളേറെ; യുവ നടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധം; ഒരു പ്രമുഖ നടന് നിരന്തരം സമീപിച്ചു; സിനിമാ സെറ്റുകളിലെ നിരന്തര സന്ദര്‍ശകനായ സഞ്ജു പലവട്ടം വിദേശയാത്രയും നടത്തിമറുനാടൻ മലയാളി ബ്യൂറോ13 July 2025 8:00 AM IST
INVESTIGATIONസിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി മുംതാസ് ലഹരി എത്തിച്ചു; ലിസ്റ്റ് കണ്ട് ഞെട്ടി പോലീസ്; പണം കൈമാറ്റം ഗൂഗിള്‍ പേ മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ ഉപയോഗിച്ച്; പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം നടത്തിയതിന് തെളിവു ലഭിച്ചു; മുംതാസ് വീണത് യാസറിന് വേണ്ടി ഡാന്‍സാഫ് വിരിച്ച വലയില്മറുനാടൻ മലയാളി ബ്യൂറോ13 July 2025 7:45 AM IST
KERALAMകാറില്‍ കടത്തിയ കാല്‍കിലോ എംഡിഎംഎ പിടിച്ച കേസ്; മൂന്ന് പേര് കൂടി അറസ്റ്റില്സ്വന്തം ലേഖകൻ12 July 2025 8:43 AM IST