You Searched For "പയ്യാമ്പലം"

മാടായി സ്‌കൂള്‍ ലീഡറില്‍ നിന്നും മേയറിലേക്ക്! പി.കെ ശ്രീമതിയെയും ടി.വി രാജേഷിനെയും വിറപ്പിച്ച പെണ്‍കരുത്ത്; സുധാകരന്റെയും കെസിയുടെയും വിശ്വസ്ത; അഡ്വ. പി. ഇന്ദിര കോണ്‍ഗ്രസിന്റെ ആദ്യ വനിതാ മേയറാകുമ്പോള്‍ കണ്ണൂരില്‍ യുഡിഎഫ് ഭരണത്തിന് പുതിയ മുഖം
ഡെപ്യൂട്ടിയില്‍ നിന്ന് മേയര്‍ കസേരയിലേക്ക്; കണ്ണൂരിനെ ഇനി ഇന്ദിര ഭരിക്കും; പയ്യാമ്പലത്ത് നിന്നും ജയിച്ചുകയറിയ അഭിഭാഷക കോര്‍പ്പറേഷന്റെ അമരക്കാരി; കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നത് ഒറ്റപ്പേരെന്ന് നേതാക്കള്‍; പിന്നില്‍ കെ.സി വേണുഗോപാലിന്റെ കരുനീക്കം; ഡെപ്യൂട്ടി മേയറായി ലീഗിന്റെ കെ പി താഹിര്‍
സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്ത് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങി; അപകട സാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവരെ വിലക്കിയെങ്കിലും കേട്ടില്ല; മുങ്ങിമരിച്ചത് കര്‍ണ്ണാടകയില്‍ നിന്നുള്ള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍; പയ്യാമ്പലത്തിന് കറുത്ത ഞായര്‍
കല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്‍കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്‍; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദം
ഷെയർ ചാറ്റിലൂടെ വളർന്ന പരിചയം പ്രണയ ഭ്രാന്തായി: എട്ടു വയസിന് ഇളപ്പമുള്ള കാമുകൻ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ കടലിൽ ചാടി ആത്മഹത്യാശ്രമം; ഭർത്താവിനൊപ്പം പോകാമെന്ന് സമ്മതിച്ച ശേഷം സാനിറ്റൈസർ കുടിക്കൽ; പയ്യാമ്പലം സാക്ഷിയായത് നാടകീയതകൾക്ക്