In-depthകറുത്ത സണ്‍ഗ്ലാസും ജീന്‍സും ധരിച്ച ഫ്രീക്കന്‍ പ്രൈംമിനിസ്റ്റര്‍! റാപ്പിലൂടെ യുവതലമുറയുടെ ഹരമായ മുന്‍ എഞ്ചിനീയര്‍; സ്വതന്ത്രനായി മത്സരിച്ച് മേയറായി ചരിത്രം കുറിച്ചു; ഇപ്പോള്‍ വെറും 35-ാം വയസ്സില്‍ നേപ്പാള്‍ പ്രധാനമന്ത്രി; ഒറ്റക്ക് വഴിവെട്ടിവന്ന രാഷ്ട്രീയ അത്ഭുതം ബലേന്ദ്ര ഷായുടെ ജീവിത കഥഎം റിജു14 March 2026 3:43 PM IST
In-depthമൂന്ന് വിവാഹം, പ്രണയവും ബ്രേക്കപ്പും പതിവ്; മറ്റു ബന്ധങ്ങളെ കുറിച്ചു പരസ്യമായി സമ്മതിച്ച നേതാവ്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പുറമേനിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഭാര്യ; സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ വിവാദത്തിലായ മകന്‍; നെതന്യാഹുവിന്റെ കുടുംബ ജീവിതവും വാര്‍ത്തയാവുമ്പോള്‍!എം റിജു26 Feb 2026 3:40 PM IST
In-depthവീല്‍ചെയറിലെ പ്രണയവും വിവാഹവും; പരിചരിക്കാന്‍ വന്ന നഴ്സുമായും സ്നേഹബന്ധം; അത് പിരിഞ്ഞശേഷം വീണ്ടും ആദ്യഭാര്യക്കും മക്കള്‍ക്കമൊപ്പം; ഇപ്പോള്‍ എപ്സ്റ്റീന്‍ ഫയലിന്റെ പേരില്‍ അനാവശ്യ വിവാദം; സ്റ്റീഫന്‍ ഹോക്കിംഗിന്റെ അസാധാരണ അനുരാഗ ജീവിതം!എം റിജു11 Feb 2026 3:19 PM IST
CAREഅവൾക്ക് എന്നെ വേണ്ടെന്ന്..ഞാൻ ഇനി എന്തിന് ജീവിക്കണം; കടം കയറി മുടിഞ്ഞു...ഇങ്ങനെ പോയിട്ട് കാര്യമില്ല..!! നിസ്സാര കാര്യങ്ങൾ കൊണ്ട് ഒരു മുഴം കയറിൽ ജീവിതം തീർക്കുന്ന കുറെ മനുഷ്യർ; ഒന്നും ചിന്തിക്കാതെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടണോ?; പഠനങ്ങൾ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 9:03 PM IST
SPECIAL REPORT'അത് ഭൂമിയിലെ നരകമായിരുന്നു. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു; 15 സ്ത്രീകളും രണ്ട് കുട്ടികളുമാണ് ആ ചെറിയ സെല്ലില്‍ ഉണ്ടായിരുന്നത്; മാരകമായ മുറിവുകളേറ്റു, തളര്‍ന്നു വീഴുമ്പോഴും മര്‍ദനം തുടര്‍ന്നു; ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ തടവുകാരെ പട്ടിണിക്കിട്ടു'; താലിബാന്‍ തടവറയിലെ ദുരനുഭവം ബ്രിട്ടീഷ് ദമ്പതികള്‍ വിവരിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്2 Feb 2026 9:44 PM IST
Lead Storyഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള അഭിനയ മികവിന് ദേശീയ പുരസ്‌ക്കാരങ്ങളില്‍ തഴഞ്ഞു; അസുഖ ബാധിതനായ ശേഷമുള്ള മടങ്ങിവരവില്‍ കണ്ടത് കളങ്കാവലിലെ സുന്ദര വില്ലനെ; മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാളത്തിന്റെ സൂപ്പര്‍താരത്തിന് ഒടുവില്‍ പദ്മഭൂഷണ്‍ എത്തുമ്പോള്‍ ആഹ്ലാദത്തില്‍ കേരളക്കര; അര്‍ഹിക്കുന്ന പുരസ്‌ക്കാരമെന്ന് മുഖ്യമന്ത്രിയുംമറുനാടൻ മലയാളി ഡെസ്ക്25 Jan 2026 9:11 PM IST
BUSINESSജീവിതകാലം മുഴുവൻ തണലാകുമെന്ന് കരുതിയെ ആളെ തന്നെ കല്യാണം കഴിച്ചു; മൂന്ന് വർഷം കഴിഞ്ഞതും ആ പ്രണയകഥയുടെ ഗതി തന്നെ മാറി; ഭർത്താവ് ഉപേക്ഷിച്ചതോടെ മകനെയും കൊണ്ട് തെരുവിലേക്ക്; ഒടുവിൽ ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ ജയിച്ച് കാണിക്കാൻ തീരുമാനിച്ച് മനസ്സ്; ഇത് സാധാരണ പെൺകുട്ടി കോടീശ്വരിയായി മാറിയ കഥമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 12:31 PM IST
SPECIAL REPORTകടൽത്തീരം ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്ന 'പെൻഗ്വിൻ' കൂട്ടങ്ങൾ; അതിൽ ഒരെണ്ണം മാത്രം കൂട്ടം തെറ്റി നേരെ പോകുന്നത് 70കിലോമീറ്റർ അകലെയുള്ള മഞ്ഞുമലയിലേക്ക്; അന്നേരം അവന്റെ കണ്ണുകളിൽ തെളിഞ്ഞതെന്ത്?; ഏകാന്തത തേടിയുള്ള യാത്രയിൽ കാത്തിരിക്കുന്നത് മരണമോ?; ഹെർസോഗിന്റെ ആ ചോദ്യം നിങ്ങളുടെ ഉറക്കം കെടുത്തും ഉറപ്പ് !!മറുനാടൻ മലയാളി ബ്യൂറോ22 Jan 2026 10:32 PM IST
In-depthനൂറു വര്‍ഷം മുമ്പ് സ്വന്തം വീട്ടില്‍ പുലയര്‍ക്കൊപ്പം ഇലയിട്ടിരുന്ന് ഭക്ഷണം കഴിച്ച് വിപ്ലവം സൃഷ്ടിച്ചു; നമ്പൂതിരി സംബന്ധവും മരുമക്കത്തായവും അനാചാരങ്ങളും ഇല്ലാതാക്കാന്‍ യത്‌നിച്ചു; വൈക്കം സത്യാഗ്രഹം മുതല്‍ വിമോചന സമരം വരെ; വീണ്ടുമൊരു മന്നം ജയന്തി ദിനം എത്തുമ്പോള്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ഐതിഹാസിക ജീവിതം അറിയാം..മറുനാടൻ മലയാളി ഡെസ്ക്2 Jan 2026 9:30 AM IST
Top Storiesസംസാരത്തിനിടെ ശ്വാസംമുട്ടി! 24 മണിക്കൂറിന് ശേഷം ബോധം വന്നപ്പോള്‍ ഞാന്‍ വിനുവിനോട് പറഞ്ഞു എന്നെ ഇപ്പോള്‍ ജീവിപ്പിച്ചത് നീയല്ലെ, എന്നെ ഇനി നോക്കേണ്ടതും തന്റെ കടമ; അന്ന് പക്ഷെ ഒരു കാര്യം മനസിലായി മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട; മരണം മുന്നില്‍ കണ്ട നിമിഷത്തെയും തന്റെ ജീവിതം മാറ്റിയ ദുശീലത്തെക്കുറിച്ച് പറയുമ്പോഴും തനതുശൈലി വിടാത്ത ശ്രീനിവാസന്അശ്വിൻ പി ടി20 Dec 2025 5:47 PM IST
SPECIAL REPORTവീട്ടിലെ കഷ്ടപ്പാടുകൾ കാരണം നേരെത്തെ കെട്ടിച്ചയച്ച ജീവിതം; ഭർത്താവ് മദ്യത്തിന് അടിമ എന്ന തിരിച്ചറിവ് ഉണ്ടായതോടെ മുഴുവൻ പ്രശ്‌നം; അത്രയും 'ടോക്സിക്' ആയ ആ ബന്ധം ഉപേക്ഷിച്ചതും തലവര തന്നെ മാറി; ഒടുവിൽ അധ്യാപികയിൽ തുടങ്ങി അവളുടെ സ്വപ്നത്തിലേക്ക്; ഇത് പ്രതിസന്ധികളെ തരണം ചെയ്ത പോലീസ് 'അഞ്ജു'വിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 7:12 PM IST