Politicsസുധാകരനെതിരെ ആകാശ് തില്ലങ്കേരി വധഭീഷണിമുഴക്കി രണ്ടാംദിനം മുടക്കോഴി മലയിൽ യൂണിറ്റ് യോഗത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ; യോഗത്തിന് സ്ത്രീകൾ അടക്കം എത്തിയപ്പോൾ വിറച്ചത് കണ്ണൂർ സിപിഎം നേതൃത്വം; ടി പിയുടെ ഘാതകരെ ഒളിപ്പിച്ച പാർട്ടിഗ്രാമത്തിലും ത്രിവർണക്കൊടി പാറിക്കാൻ സുധാകരന്റെ പിള്ളേർമറുനാടന് മലയാളി16 Jan 2022 7:18 PM IST
Politicsമനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം നേടുന്ന ആദ്യ കോൺഗ്രസ് നേതാവ്; 'ബ്രണ്ണൻ യുദ്ധ'ത്തിൽ മുഖ്യമന്ത്രിയെ മലർത്തിയടിച്ചു തുടക്കം; കുട്ടി സഖാക്കൾ മുതൽ പിബി മെമ്പർമാർ വരെ കടന്നാക്രമിച്ചിട്ടും കുലുങ്ങാത്ത പോരാളി; ധീരജ് വിഷയത്തിലും 'എന്റെ കുട്ടികളെ' സംരക്ഷിക്കുമെന്ന് പ്രഖ്യാപനം; സുധാകരനിസം പുരസ്‌ക്കാരം നേടുമ്പോൾ ആഘോഷിച്ച് അണികൾമറുനാടന് ഡെസ്ക്16 Jan 2022 10:48 PM IST
Politicsദൈവത്തിനാണേ കൂറു മാറില്ല; ക്ഷേത്രത്തിലും പള്ളികളിലുമെത്തി സത്യപ്രതിജ്ഞ ചെയ്ത് ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ; 2017ലെ ദുരനുഭവത്തിന് പകരംവീട്ടാൽ കോൺഗ്രസ് ഇറങ്ങുന്നത് ദൈവത്തെയും കൂട്ടുപിടിച്ച്; പാർട്ടി വിട്ടുപോയവരെ തിരിച്ചെടുക്കാതെ സ്വന്തം നിലയിൽ പോരാടാൻ പാർട്ടിമറുനാടന് ഡെസ്ക്23 Jan 2022 11:26 AM IST
Uncategorizedമാലേഗാവ് നഗരസഭ മേയറടക്കം 28 കൗൺസിലർമാർ എൻസിപിയിൽ; മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിന്യൂസ് ഡെസ്ക്27 Jan 2022 9:25 PM IST
SPECIAL REPORTരാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടി രാജ്യം ഭരിക്കുന്ന ബിജെപി; ആസ്തി 4847 കോടി; രണ്ടാം സ്ഥാനത്ത് എങ്ങും ഭരണത്തില്ലില്ലാത്ത ബി.എസ്‌പി; മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന് 588.16 കോടിയുടെ ആസ്തി; കേരളം ഭരിക്കുന്ന സിപിഎമ്മിന് 199.56 കോടിയുടെ സമ്പത്ത്ന്യൂസ് ഡെസ്ക്28 Jan 2022 8:37 PM IST
Politicsകോട്ടയത്ത് ഗ്രൂപ്പു യോഗം നയിച്ചത് ഉമ്മൻ ചാണ്ടി; തിരുവനന്തപുരത്തെ ഗ്രൂപ്പു യോഗം നടന്നത് സതീശന്റെ സാന്നിധ്യത്തിൽ കന്റോൺമെന്റ് ഹൗസിലും; വിവരം അറിഞ്ഞ് കലിപ്പിലായി കെപിസിസി പ്രസിഡന്റിന്റെ 'റെയ്ഡും'; വെറുതേ ഒന്ന് ഇരുന്നതാണെന്ന് പറഞ്ഞ് മുങ്ങി നേതാക്കൾ; ഗ്രൂപ്പു യോഗം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിൽ കെ സുധാകരൻമറുനാടന് മലയാളി25 Feb 2022 10:36 AM IST
Politicsതന്നെ ചുമതലയേൽപ്പിച്ചത് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാണ്; പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം നിർവഹിക്കുന്നത് തടയാൻ ശ്രമങ്ങൾ ഉണ്ടാകുന്നു; പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കരുത്; കട്ടക്കലിപ്പിൽ ഹൈക്കമാൻഡിന് കെ സുധാകരന്റെ കത്ത്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നുമറുനാടന് മലയാളി1 March 2022 1:24 PM IST
Politicsതാനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാൽ ഞങ്ങളാണ് കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്; ഞങ്ങൾ രണ്ടാളും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും; പരാതിയും പരിഭവവും സ്വാഭാവികം: വി ഡി സതീശൻമറുനാടന് മലയാളി1 March 2022 2:19 PM IST
Uncategorizedയുക്രൈനിലെ രക്ഷാദൗത്യം പുരോഗമിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ; വ്യക്തമായ പദ്ധതിയില്ലെന്ന് കോൺഗ്രസ്; ഓപ്പറേഷൻ ഗംഗ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിന്യൂസ് ഡെസ്ക്1 March 2022 7:02 PM IST
Uncategorizedഗോവയിൽ ബിജെപി ഇതര കക്ഷികളുമായി സഖ്യത്തിന് തയ്യാറെന്ന് കോൺഗ്രസ്ന്യൂസ് ഡെസ്ക്7 March 2022 11:04 PM IST
ELECTIONSമണിപ്പൂരിലും ബിജെപി അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറ്റം; വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്; എക്‌സിറ്റ് പോൾ ഫലങ്ങൾ മണിപ്പൂർ ഫലത്തിലും പ്രതിഫലിക്കുമ്പോൾമറുനാടന് ഡെസ്ക്10 March 2022 12:03 PM IST
Marketing Featureപുന്നോൽ ഹരിദാസൻ വധം: പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി; കണ്ടെത്തിയത് രക്തക്കറ പുരണ്ട വാളും വസ്ത്രങ്ങളും; കേസിൽ നിർണായക വഴിത്തിരിവെന്ന് അന്വേഷണ സംഘംമറുനാടന് മലയാളി13 March 2022 8:58 PM IST