You Searched For "കോൺഗ്രസ്"

തോറ്റു തുന്നംപാടിയിട്ടും ഗാന്ധി കുടുംബത്തെ കൈവിടാതെ കോൺഗ്രസ്; പ്രവർത്തക സമിതിയിൽ ഒന്നും സംഭവിച്ചില്ല; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും; അമരീന്ദറിനെ മാറ്റിയത് പിഴവായെന്ന് സമ്മതിച്ചു സോണിയ; തന്ത്രങ്ങൾ ഫലം കണ്ടില്ല; പുതിയ അധ്യക്ഷൻ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം
യുവതിയെ വലിച്ചിഴച്ചപ്പോൾ വനിതാ കമ്മീഷൻ എവിടെയായിരുന്നു? സമരക്കാർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട, ഇരയെ കോൺഗ്രസ് ചേർത്ത് പിടിക്കും; എല്ലാ ക്രൂരതയേയും കെ റെയിൽ സമരം അതിജീവിക്കുമെന്ന് വി ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിയിൽ പാർട്ടിയിൽ ആകെ കുഴപ്പം; ജി 23 നേതാക്കളുടെ കലാപവും അടങ്ങിയില്ല; അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ അധികാര ശക്തിയായി തുടരുമ്പോഴും അധ്വാനിക്കാനും വയ്യ; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയും ആപ്പും മുന്നൊരുക്കം തുടങ്ങിയപ്പോഴും രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്
കെ വി തോമസിനെ പുറത്താക്കുമോ? ഒതുക്കി ഒരു സൈഡിൽ ഇടുമോ? എ കെ ആന്റണിയുടെ മനസിൽ എന്തെന്ന് അറിയാതെ കോൺഗ്രസുകാർ; കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന ചേരുമ്പോൾ ആദ്യ ഘട്ടത്തിൽ വിശദീകരണം തേടും; തന്നെ ചവിട്ടിപ്പുറത്താക്കാൻ പറ്റില്ലെന്ന് കെ വി തോമസ്
അസുഖ ബാധിതയായി ഒന്നും ശ്രദ്ധിക്കാത്ത സോണിയ ഗാന്ധി; പ്രവർത്തിക്കാൻ മടിയുള്ള രാഹുൽ വിദേശ യാത്രയ്ക്കും ഒരുങ്ങുന്നു; യുപിയിൽ തകർന്നടിഞ്ഞത് പ്രിയങ്കാ തന്ത്രവും; കോൺഗ്രസിന് ഇനി രക്ഷ റോബർട്ട് വാദ്രയോ? ജനങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാണെന്ന് വാദ്ര
തന്നെ പുറത്താക്കുക കെ സുധാകരന്റെ അജണ്ട; കോൺഗ്രസിനെ ബലഹീനമാക്കാനാണ് ശ്രമം; രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് വിളിക്കാത്തത് മനഃപൂർവം; നേതൃത്വത്തെ വീണ്ടും വിമർശിച്ചു കെ വി തോമസ്; ലക്ഷ്യം വെക്കുന്നത് പാർട്ടി നടപടി ഇരന്നുവാങ്ങി രക്തസാക്ഷി പരിവേഷം നേടി മറുകണ്ടം ചാടാൻ
താൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കെ.വി. തോമസ്; ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തർക്കങ്ങൾ പറഞ്ഞുതീർക്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് നേതാവ്
പ്രിയങ്കയും അംബികാ സോണിയും അനുകൂലിക്കുമ്പോൾ ദിഗ് വിജയ്‌സിങ് അടക്കം ഉള്ളവർക്ക് എതിർപ്പ്; നിഷ്പക്ഷ നിലപാട് സ്വീകരിച്ച് കെസിയും ആന്റണിയും; പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ തീരുമാനം എടുക്കാതെ കോൺഗ്രസ്; വെല്ലുവിളികളെ നേരിടാൻ എംപവേഡ് ആക്ഷൻ ഗ്രൂപ്പ്; മെയ് പകുതിയിൽ ഉദയ്പൂരിൽ വച്ച് ചിന്തൻ ശിബിറും
രാജ്യത്തിന് ഇന്ന് ഒരു ദുഃഖനാൾ; ഓരോ കോൺഗ്രസ് പ്രവർത്തകനും മാത്രമല്ല, ഓരോ ഭാരതീയനും ദുഃഖവും രോഷവും; രാജീവ് ഗാന്ധി ജീവൻ ബലി കഴിച്ചത് കോൺഗ്രസിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി; പേരറിവാളന്റെ മോചനത്തിന് എതിരെ ശക്തമായ ഭാഷയിൽ കോൺഗ്രസ്