You Searched For "കോൺഗ്രസ്"

രാജ്യസഭാ തെരഞ്ഞെടുപ്പ്: കുതിരക്കച്ചവടം ഭയന്ന് രാജസ്ഥാൻ കോൺഗ്രസ്; എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റി; ബി.എസ്‌പിയിൽ നിന്നും ചേക്കേറിയവർ വിട്ടുനിൽക്കുന്നു; സ്വതന്ത്രന് വോട്ട് ചെയ്യണമെന്ന് വിപ്പ് നൽകി ബി.എസ്‌പി
പരിസ്ഥിതി ലോലമേഖല: സുപ്രീംകോടതി വിധിക്കെതിരേ പത്തനംതിട്ട ജില്ലയിൽ സമരം കടുപ്പിക്കാൻ കോൺഗ്രസ്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകണമെന്ന് ആന്റോ ആന്റണി; ഏഴാം തീയതി ആറു പഞ്ചായത്തുകളിലും ഒരു വില്ലേജിലും ഹർത്താലിന് ആഹ്വാനം
രണ്ട് മുദ്രാവാക്യം വിളിച്ചതിനാണോ വധശ്രമത്തിന് കേസ്? തള്ളിതാഴെയിട്ട് ചവിട്ടിക്കൂട്ടിയ ഇ പി ജയരാജനെതിരെ ഒരു കേസും എടുക്കാത്തത് എന്തേ? ജയരാജൻ പുറത്തുവന്ന ശേഷം പച്ചക്കള്ളം പറയുന്നു; ഹിറ്റ്ലറെക്കാൾ വലിയ ഏകാധിപതി ചമയുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമയി പ്രതിപക്ഷ നേതാവ്
സിപിഎമ്മിന് ഭരണഘടനയോട് എല്ലാക്കാലത്തും പുച്ഛം; സജി ചെറിയാനെതിരെ നടപടി വേണം; രാജിക്കുള്ള സമ്മർദ്ദം തുടരുമെന്ന് കെ.സുധാകരൻ; ഭരണഘടന പ്രതിജ്ഞയെടുത്ത് പ്രതിഷേധിക്കം; രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കും; നിയമ നടപടിക്ക് കോൺഗ്രസ്
ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം; ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം; ട്വന്റി 20യുമായി കൂട്ടുകെട്ട് വേണ്ട; ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നും പ്രമേയത്തിൽ; കേരളാ കോൺഗ്രസ് എൽഡിഎഫിലെ പ്രധാന കക്ഷിയെന്ന് സ്റ്റീഫൻ ജോർജ്ജ്
ഞാൻ ഒരിക്കലും അത് ചെയ്യരുതായിരുന്നു; കേരളത്തിലോ ഇന്ത്യയിലോ ഇപ്പോൾ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ല; അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അത് ചെയ്യിച്ചത്; കെ കരുണാകരനെതിരെ കലാപം നടത്തിയതിൽ പശ്ചാത്താപമെന്ന് രമേശ് ചെന്നിത്തല
ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിച്ചു ഉമ്മൻ ചാണ്ടി സജീവമായപ്പോൾ കൊതികുത്തി വീട്ടിലിരുന്ന മുല്ലപ്പള്ളിക്കും സുധീരനും കടുത്ത വിമർശനം; മുതിർന്ന നേതാക്കൾ മുന്നിൽ നിന്നു നയിച്ചപ്പോൾ കരുത്തുകാട്ടി രണ്ടാം നിര; നയരൂപീകരണങ്ങളിൽ നിർണായകമായി ബൽറാമും വിഷ്ണുനാഥും അടക്കമുള്ളവരുടെ ഇടപെടലുകൾ; കോൺഗ്രസിന് ചിന്തൻ ശിബിരം നൽകിയത് ഐക്യത്തിലൂടെ വീണ്ടെടുപ്പെന്ന സന്ദേശം
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം; പ്രവർത്തകരുടെ വികാരം മനസ്സിലാക്കി സ്ഥാനമേറ്റെടുക്കാൻ തയ്യാറാകണം; ഇല്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കും; അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന രാഹുലിന്റെ തീരുമാനത്തിനെതിരെ അശോക് ഗെലോട്ട്
കേരളത്തിൽ നിന്നും 300 വോട്ടുകൾ; രാജ്യത്താകെ 9000 വോട്ടുകൾ; വോട്ടവകാശം ഉള്ളവർ ആരൊക്കെയെന്ന് ആർക്കും അറിയില്ല; മരിച്ചു പോയവരും പാർട്ടി വിട്ടവരും അടക്കം പട്ടികയിൽ ഉണ്ടായേക്കാം; വോട്ടർ പട്ടിക പരസ്യപ്പെടുത്താതെ വോട്ടെടുപ്പു നടത്തുന്ന സുതാര്യമല്ലാത്ത രീതിക്കെതിരെ തുറന്നടിച്ച് ജി 23 നേതാക്കൾ
സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയ്ക്കു പുറമേ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും പിളർപ്പിലേക്ക്; പാലക്കാട്ടെ യോഗം തമ്മിലടി കൂട്ടും
കശ്മീരിന് പ്രത്യേക പദവി ഒരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ല; കോൺഗ്രസുമായി കൂട്ടുചേരാനില്ല; പത്ത് ദിവസത്തിനുള്ളിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഗുലാം നബി ആസാദ്