You Searched For "ക്രിക്കറ്റ്"

ക്രീസില്‍ നങ്കൂരമിട്ട ആറര മണിക്കൂര്‍; നേരിട്ടത് 207 പന്തുകള്‍;  14 ബൗണ്ടറികളടക്കം 136 റണ്‍സ്;  ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് എതിരാളികളുടെയും കയ്യടി നേടിയ മാസ്റ്റര്‍ക്ലാസ് ഇന്നിംഗ്‌സ്; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഏയ്ഡന്‍ മാര്‍ക്രം
ഒരു നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമം; ഒളിമ്പിക്സില്‍ ഇനി ക്രിക്കറ്റും; മത്സരങ്ങള്‍ നടക്കുക ട്വന്റി 20 ഫോര്‍മാറ്റില്‍; ആറ് ടീമുകള്‍ക്ക് പങ്കെടുക്കാം; 2028 ഒളിംപിക്‌സിനായി ലോസ് ഏഞ്ചല്‍സിലേക്ക് പറക്കാന്‍ ക്രിക്കറ്റ് താരങ്ങളും
ഏകദിനത്തിലും മാറ്റു തെളിയിച്ചു വരുണ്‍ ചക്രവര്‍ത്തി; അഞ്ചു വിക്കറ്റ് നേട്ടം; കിവീസിനെ സ്പിന്‍ കെണിയില്‍ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം വിജയം; 44 റണ്‍സ് വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ; സെമി ഫൈനലില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ
ചോര്‍ന്നൊലിക്കുന്ന വീട്ടിലെ മിടുമിടുക്കന്‍ കളി തുടങ്ങിയത് കുമാരപുരത്തെ ചേട്ടന്മാര്‍ക്കൊപ്പം ടെന്നീസ് ബോളില്‍; അമ്മയുടെ പ്രാര്‍ത്ഥനയില്‍ ആ പയ്യന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ അത്ഭുതം കാട്ടി; സെഞ്ച്വറി നേടിയതോടെ കളി നിര്‍ത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന് ആര്‍ക്കുമറിയില്ല; ചീഫ് സെലക്ടറുടെ റോളില്‍ രഞ്ജിയില്‍ മടങ്ങി വരവ്; കേരളാ ക്രിക്കറ്റിന്റെ ചരിത്ര പിറവിക്ക് പിന്നില്‍ ഈ തിരുവനന്തപുരത്തുകാരനും; പ്രശാന്തും കുട്ടികളും ഫൈനലിലേക്ക്
സച്ചിന്‍ വീണ്ടും ക്യാപ്റ്റനാകുന്നു, നയിക്കാന്‍ സംഗക്കാരയും, ലാറയും; യുവരാജ്, റെയ്‌ന, പഠാന്‍ സഹോദരന്‍മാരും കളിക്കളത്തിലേക്ക്; ഇന്റര്‍നാഷണല്‍ മാസ്റ്റേസ് ലീഗ് പോരാട്ടത്തിന് കളമൊരുങ്ങുന്നു
വാംഖഡെയില്‍ ഇംഗ്ലണ്ടിനെിരെ വന്‍ വിജയം; 150 റണ്‍സ് വിജയത്തോടെ പരമ്പര 4-1ന് സ്വന്തമാക്കി സൂര്യകുമാര്‍ യാദവും കൂട്ടരും; വെടിക്കെട്ട് സിക്‌സറുകളോടെ സെഞ്ച്വറി നേടിയ അഭിഷേഖ് ശര്‍മ പ്ലെയര്‍ ഓഫ് ദി മാച്ച്; പരമ്പരയുടെ താരമായി വരുണ്‍ ചക്രവര്‍ത്തി
തുറിച്ചു നോക്കിയ തോല്‍വിയെ തല്ലിയകറ്റി തിലക് മാജിക്..! തിലക് വര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രണ്ടാം ടി 20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ; സഞ്ജു അടക്കമുള്ളവര്‍ തോറ്റിടത്തു കത്തിക്കയറി ഇടങ്കയ്യന്‍ ബാറ്റര്‍; വിജയം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറില്‍