You Searched For "മകള്‍"

ഇസ്രയേലില്‍ ജിനേഷിനെ കൊന്നതാണോ? വയോധികയെ വകവരുത്തിയത് മകനെങ്കില്‍ ജിനേഷിന് സംഭവിച്ചത് എന്ത്? സത്യമറിയാന്‍ അലഞ്ഞ അഞ്ച് മാസം; ഒടുവില്‍ ഭര്‍ത്താവിന്റെ അരികിലേക്ക് രേഷ്മയും മടങ്ങി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോകുമ്പോള്‍ മരണരഹസ്യം തേടിയ മറുനാടന്‍ ഇടപെടലുകളും വിഫലം!
ഇസ്രയേലില്‍ വച്ച് ജിനേഷിനെ ആരെങ്കിലും അപായപ്പെടുത്തിയോ? ഭര്‍ത്താവിന്റെ മരണരഹസ്യം തേടി അലഞ്ഞത് അഞ്ചുമാസം; നീതി ലഭിക്കില്ലെന്ന ഭയം രേഷ്മയെ തളര്‍ത്തിയോ? ഒടുവില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി രേഷ്മയും യാത്രയായി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോയി; വയനാടിനെ നൊമ്പരപ്പെടുത്തി മറ്റൊരു ദുരന്തം കൂടി!
ഒന്‍പതു വയസുള്ള മകളോട് ലൈംഗികാതിക്രമം; 17 കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച അച്ഛനെതിരെ കേസെടുത്ത് പൊലീസ്; പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ഭരണകക്ഷിയുടെ സമ്മര്‍ദ്ദമെന്നും ആരോപണം; കടവന്ത്ര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സിസി ടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ കേസ് സങ്കീര്‍ണം
മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്; നമ്മള്‍ ചെയ്യുന്ന വലിയ തെറ്റാണത്; മകള്‍ക്ക് വേണ്ടി ഞാന്‍ ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ലെന്ന് ശ്വേത മേനോന്‍
പുരോഗമനം പ്രോമാക്‌സ്, നരബലി നടക്കും മുന്നേ കോടതി ഇടപെടണം; കാസര്‍കോട് സി.പി.എം നേതാവ് മകളെ വീട്ടുതടങ്കലിലാക്കിയ സംഭവത്തില്‍ പ്രതികരിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍
കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേല്‍ കൊന്നുകളയും; ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകള്‍; തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്, പോയി ചാകാന്‍ പലതവണ ആവശ്യപ്പെട്ടതായും യുവതി വീഡിയോയില്‍