You Searched For "ഭീകരര്‍"

നൈജീരിയയില്‍ ഇസ്ലാമിക കലാപകാരികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്നും വേണമെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും പറഞ്ഞ ട്രംപ്; ഈ ഭീഷണിയും ഏറ്റില്ല; നൈജീരിയയില്‍ സെന്റ് മേരീസ് കാത്തലിക് സ്‌കൂള്‍ ആക്രമിച്ച് ഭീകരര്‍ കൊണ്ടു പോയത് 315 പേരെ; ഭീതിയില്‍ നൈജറിലെ സ്‌കൂളുകളും കോളജുകളും അടച്ചു
വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടു; പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തി; ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവര്‍ അംഗങ്ങളായി; ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയത് സമൂഹത്തിലെ സ്വീകാര്യത മുതലാക്കി; കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് അന്വേഷണ സംഘം
പദ്ധതിയിട്ടത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഡല്‍ഹിയെ തകര്‍ക്കല്‍; രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന വിശദീകരണം അണിയറയില്‍ തയ്യാറെടുക്കുന്ന തിരിച്ചടിയുടെ ഉഗ്രരൂപം; ഇസ്രയേലിനോട് ഹമാസ് ചെയ്ത ക്രൂരത ഇന്ത്യയോട് ചെയ്യാന്‍ പാക്ക് ഗൂഡാലോചന; എന്‍ഐഎ തെളിവുകള്‍ ചികഞ്ഞെടുക്കുന്നു; വൈറ്റ് കോളര്‍ ഭീകരതയും വേരുപിടിച്ചില്ല
ഭീകരരുടെ കയ്യില്‍ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴു പേര്‍ മരിച്ചു; പരിക്കേറ്റ 20 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരം:  ജമ്മു കാശ്മീരിലെ പോലിസ് സ്‌റ്റേഷനിലുണ്ടായത് വന്‍ സ്‌ഫോടനം
ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചത് പാക്ക് ഭീകരരെ സന്തോഷിപ്പിക്കാന്‍; ചെങ്കോട്ടയില്‍ കുതന്ത്രമൊരുക്കിയത് ജെയ്ഷ് ഇ മുഹമ്മദും അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദും; വൈറ്റ് കോളര്‍ തീവ്രവാദം ആരുടെ സൃഷ്ടി
ഇസ്രായേല്‍ വിട്ടയച്ച ഹമാസ് ഭീകരര്‍ കെയ്‌റോയിലെ ആഡംബര ഹോട്ടലില്‍; ഐസിസ് അംഗവും മുതിര്‍ന്ന ഹമാസ് സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡറും അടക്കം സുഖവാസത്തില്‍; ഒന്നും അറിയാതെ ഹോട്ടലില്‍ മുറിയെടുക്കുന്ന വിനോദ സഞ്ചാരികള്‍; സ്ഥിതി സ്‌ഫോടനാത്മകമെന്ന റിപ്പോര്‍ട്ടുമായി ഡെയ്‌ലി മെയില്‍; സാധാരണക്കാര്‍ക്കൊപ്പം കൊടും ഭീകരര്‍ കഴിയുമ്പോള്‍
ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും: ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്നും വിമര്‍ശനം അസംബന്ധമെന്നും നെതന്യാഹു; ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ തുടരുമെന്ന് അമേരിക്ക; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഖത്തറിനെ പ്രോത്സാഹിപ്പിക്കും
വിനോദസഞ്ചാരികളുടെ വന്‍ തിരക്കുള്ളതും എന്നാല്‍ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖല; വെടിയുതിര്‍ത്തത് മൂന്ന് ഭീകരര്‍; വെളിവെട്ടത് സുരക്ഷേ വീഴ്ച തന്നെ; എന്തുകൊണ്ട് പഹല്‍ഗാമിനെ പാക് ഭീകരര്‍ തെരഞ്ഞെടുത്തു? എന്‍ഐഎ നിഗമനം പുറത്ത്
കശ്മീര്‍ വിടാനുള്ള ഭീകരരുടെ ആഹ്വാനം കേള്‍ക്കാത്തതിന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നു; 27-കാരിയായ നഴ്സിന്റെ കൊലയില്‍ വിശദമായ അന്വേഷണം വരുന്നത് 35 വര്‍ഷത്തിനുശേഷം; യാസിന്‍ മാലിക്കിന്റെ വീട്ടില്‍ അടക്കം റെയ്ഡ്; ഒടുവില്‍ പണ്ഡിറ്റുകളുടെ ചോരയ്ക്കും കണക്ക് ചോദിക്കപ്പെടുന്നു!
പല രൂപത്തില്‍ പല ഭാവത്തില്‍ ഹമാസ് വരാം! അല്‍ഷെരീഫ് മാധ്യമ പ്രവര്‍ത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവന്‍; പരിശീലന രേഖകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, ശമ്പള വിശദാംശങ്ങള്‍ എന്നിവ പുറത്തുവിട്ട് ഐഡിഎഫ്; ലക്ഷ്യം വ്യാജ ചിത്രങ്ങളും വ്യാജ വാര്‍ത്തകളും നിര്‍മ്മിക്കുക; ഗസ്സയില്‍ കൊല്ലപ്പെട്ടത് ജേണലിസ്റ്റുകളല്ല, ഭീകരരെന്ന് ഇസ്രയേല്‍