SPECIAL REPORTതകര്‍ന്നു വീഴുന്ന കെട്ടിടങ്ങള്‍, കുന്നു കൂടുന്ന മാലിന്യം; പട്ടിണിയും ഇരുട്ടും ശ്വാസം മുട്ടിക്കുന്ന ഉപരോധവും; വെനസ്വേലയിലെ പ്രതിസന്ധിയും അമേരിക്കന്‍ ഉപരോധവും ജനജീവിതം ദുസ്സഹമാക്കുന്നു; എരിതീയില്‍ നിന്ന് വറ ചട്ടിയിലേക്ക് ക്യൂബമറുനാടൻ മലയാളി ബ്യൂറോ23 Feb 2026 12:47 PM IST
SPECIAL REPORT'ഭക്ഷണപൊതികള്ക്കിടയിലുടെ തോക്ക് ഒളിച്ചുകടത്താന്‍ ഇനി അനുവദിക്കില്ല'; തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഗാസയിലെ 37 എന്‍ജിഒകളെ നിരോധിക്കുന്നു; 'ഉണ്റ'യുടെ സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും; എന്‍ജിഒ തീവ്രവാദം തടയാന്‍ ഇസ്രയേല്എം റിജു1 Jan 2026 3:24 PM IST
SPECIAL REPORTഅറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവര്‍ത്തനം ഇന്നലെ രാത്രി നിര്‍ത്തി; കുളമാവിലെ ഇന്‍ടേക് വാല്‍വിന്റെ ഷട്ടര്‍ അടച്ചു; കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തും ജലവിതരണം മുടങ്ങും; ബദല്‍ മാര്‍ഗമുണ്ടെന്ന് സര്‍ക്കാര്‍; വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല; നിരക്ക് കൂടാന്‍ സാധ്യതയുംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 9:02 AM IST
KERALAMഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി തൂണ് വീണു; വൈദ്യുതി വിഛേദിക്കപ്പെടാത്തതിനാല്‍ ഭയന്നു വിറച്ച് യാത്രക്കാര്‍ ബസില്‍ തന്നെ ഇരുന്നു; രക്ഷയ്ക്കെത്തി അഗ്നിരക്ഷാസേനയും കെഎസ്ഇബിയുംശ്രീലാല് വാസുദേവന്‍15 Sept 2025 10:47 PM IST
EXCLUSIVEകറന്റ് വാങ്ങി മുടിഞ്ഞു; വൈദ്യൂതി ബോര്‍ഡ് വന്‍ കടക്കെണിയില്‍; 50,000 കോടിയോളം രൂപയുടെ സ്വകാര്യ മൂലധന നിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കും; ആവശ്യമുള്ളതില്‍ 80 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്തു നിന്ന്; കഴിഞ്ഞ വര്‍ഷം വാങ്ങിയത് പതിനായിരം കോടിയോളം രൂപക്ക്സി എസ് സിദ്ധാർത്ഥൻ6 Sept 2025 11:43 AM IST
SPECIAL REPORTഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടാത്തതിനാല്‍ തോറിയം ശുദ്ധമായ ഊര്‍ജ്ജരൂപം; യുറേനിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്പാദനത്തെ തല്കാലം സിപിഎം പിന്തുണയ്ക്കില്ല; ആണവ നിലയങ്ങളില്‍ കെ എസ് ഇ ബി ആവശ്യം പിണറായി അംഗീകരിക്കില്ല; കേരളം ആണവ നിലയത്തില്‍ രണ്ടു തട്ടില്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 7:50 AM IST
SPECIAL REPORTവേണ്ടത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന ദീര്‍ഘകാല കരാറുകള്‍; സോളാര്‍ ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുന്ന ശുപാര്‍ശകള്‍ റെഗുലേറ്ററി കമ്മീഷന് അടിയന്തരമായി പിന്‍വലിക്കണം; മണിയാര്‍ പദ്ധതി തിരിച്ചെടുക്കണം; വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്പ്രത്യേക ലേഖകൻ6 July 2025 2:29 PM IST
SPECIAL REPORTവല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റു; വൈദ്യുതി ലൈനില്‍ നിന്ന് കമ്പി ഉപയോഗിച്ച് പന്നിയെ പിടിക്കാനുള്ള കുരുക്കിലേക്ക് വൈദ്യുതി കടത്തിവിടുന്ന മൃഗവേട്ടക്കാര്‍; വൈദ്യുതി മോഷണവും പന്നിക്കെണിയും കെ എസ് ഇ ബിയെ നാട്ടുകാര്‍ നേരത്തെ അറിയിച്ചിരുന്നു; മൗനാനുവാദം വസ്തുതാപരം; വഴിക്കടവിലേത് കെ എസ് ഇ ബി വരുത്തി വച്ച ദുരന്തംമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 9:06 AM IST
INVESTIGATIONസോളാറിന്റെ പേരില്‍ തട്ടിപ്പു നടന്ന കേരളത്തില്‍ അടുത്ത തട്ടിപ്പ് കാറ്റാടി വൈദ്യുതിയുടെ പേരില്‍; വ്യാജ ആപ്ലിക്കേഷന്‍ വഴി കേരളത്തില്‍ നിന്നും കവര്‍ന്നത് 500 കോടിയോളം രൂപ; മണിചെയിന്‍ രീതിയില്‍ നിക്ഷേപകരെ കൂട്ടി പണം തട്ടിയെടുത്തു; സര്‍ക്കാര്‍ അനുമതിയും സബ്സിഡിയും ഉണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വിശ്വസിച്ചവര്‍ പെട്ടത് വന്‍ കെണിയില്മറുനാടൻ മലയാളി ബ്യൂറോ21 May 2025 6:32 AM IST
SPECIAL REPORTചിക്കാഗോയെ വിറിപ്പിച്ച് സര്‍വ്വ നാശിയായി ആഞ്ഞു വീശിയത് ടൊര്‍ണാഡോയ്ക്ക് സമാനമായ പൊടിക്കാറ്റ്; അപ്രതീക്ഷിതമായി എത്തിയ പ്രകൃതി ക്ഷോഭത്തില്‍ കെട്ടിടങ്ങള്‍ അടക്കം തകര്‍ന്നു; പതിനായിരങ്ങള്‍ ഒരു രാത്രി മുഴുവന്‍ ഇരുട്ടില്‍ കഴിഞ്ഞു; 23ലേറെ പേര് മരിച്ചു; ആയിരങ്ങള്‍ക്ക് പരിക്കേറ്റു; കൊടുങ്കാറ്റ് ചിക്കാഗോയില്‍ പ്രതിസന്ധിയായിമറുനാടൻ മലയാളി ബ്യൂറോ18 May 2025 9:02 AM IST
Right 1ബഹിരാകാശത്ത് നടന്ന ആണ്വായുധ പരീക്ഷണം മൂലമാണോ സ്പെയിനില്‍ ഒരു ദിവസം മുഴുവന്‍ വൈദ്യുതി നിലച്ചത്? ശൂന്യാകാശത്ത് അണുബോംബ് ഇട്ടത് അമേരിക്കയോ റഷ്യയോ അതോ ചൈനയോ? ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ1 May 2025 9:35 AM IST
KERALAMകേരളത്തില്‍ ഇത്തവണ 43 ശതമാനം അധിക വേനല്‍മഴ; കുത്തനെ കുറഞ്ഞ് വൈദ്യുതി ആവശ്യകതസ്വന്തം ലേഖകൻ26 April 2025 8:47 AM IST