You Searched For "ഇഡി"

കേസൊതുക്കാന്‍ കോഴ ആരോപണത്തില്‍ ഇ.ഡിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു; വിജിലന്‍സിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ചോദിച്ചു; ഡല്‍ഹി ഇഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടപടി; രേഖകള്‍ ലഭ്യമായാല്‍ പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും; കശുവണ്ടി വ്യവസായിയുടെ ആരോപണത്തില്‍ കരുതലോടെ വിജിലന്‍സും
ടാന്‍സാനിയ ബാങ്കിലെ 40.22 ലക്ഷം ഡോളര്‍ സിഫ്ട് രേഖാ തട്ടിപ്പ് കണ്ടെത്തിയത് കേരളാ പോലീസ്; എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് ചെക്കും ഇന്‍ഡസിന്‍ഡ് ബാങ്ക് രേഖകളും എസ് എം എസും വ്യാജം; ഇഡി ശ്രമിച്ചത് ഈ പോലീസ് കണ്ടെത്തലുകളില്‍ വ്യക്തത വരുത്താന്‍; ഒര്‍ജിനല്‍ നല്‍കാത്തത് അനീഷ് ബാബുവിന്റെ കരുതല്‍; ഇഡി കൈക്കൂലി കേസില്‍ ദുരൂഹത!
പങ്കജാക്ഷന്‍ പിള്ളയേയും കുഞ്ഞുമോനേയും പറ്റിച്ചെന്ന കേസില്‍ അകത്തായ അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ; ഒന്നിലേറെ തവണ പോലീസ് ജയിലില്‍ അടച്ച ആഡംബര ജീവിതത്തിന് ഉടമയായ സീരിയല്‍ നടിമാരുടെ സുഹൃത്ത്; പോലീസിലെ സൗഹൃദങ്ങളും അതിഗംഭീരം; ടാന്‍സാനിയയിലെ ശത കോടീശ്വരന്‍; കൊച്ചിയില്‍ ഇഡിയെ കുടുക്കിയത് കൊല്ലത്തെ ഈ അനീഷ് ബാബു!
ആശയ വിനിമയങ്ങള്‍ രഹസ്യ ആപ്പിലൂടെ; കൈക്കൂലിയുടെ അറുപത് ശതമാനവും ഉദ്യോഗസ്ഥന്; മൊഴികളെല്ലാം കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിന് എതിര്; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും പിടിയിലായ രണ്ടു പേരും ഇടനിലക്കാര്‍; യഥാര്‍ത്ഥ വില്ലനെ ഉടന്‍ അറസ്റ്റു ചെയ്യില്ല; പരമാവധി തെളിവ് ശേഖരിക്കാന്‍ നീ്ക്കം; ഇഡിയെ കുരുക്കി വിജിലന്‍സ്
ഗുജറാത്ത് സമാചാര്‍ ഉടമയെ ഇഡി അറസ്റ്റ് ചെയ്തു;  മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പത്രം വിമര്‍ശനാത്മകമായി എഴുതിയതിന്റെ പേരിലാണ് കസ്റ്റഡിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്
രണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ വസ്തുക്കള്‍; 1739 കുറ്റപത്രങ്ങളും സമര്‍പ്പിച്ചു;  കഴിഞ്ഞവര്‍ഷം മാത്രം കണ്ടു കെട്ടിയത് 30,000 കോടി; കണ്ടുകെട്ടലുകളില്‍ ഒരുവര്‍ഷത്തിനിടെ 141 ശതമാനത്തിന്റെ വര്‍ധന;  ഇഡിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്ത്
നടത്തിയത് സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം; 5.9 കോടി രൂപ വരെ കൈപ്പറ്റി; കുറ്റകരമായ പല രേഖകളും കണ്ടെടുത്തു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ മഹേഷ് ബാബുവിന് ഇഡി സമൻസ്
ഗോകുലം ഗ്രൂപ്പില്‍ ഇഡി പരിശോധനകള്‍ തുടരും; ഫെമ, ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണങ്ങള്‍ക്കിടെ സ്ഥാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ ഒരുങ്ങി ഇഡി; രേഖകളുമായി ഹാജറാകാന്‍ ഗോകുലം ഗോപാലന് നോട്ടീസ്;  ഇഡി പരിശോധന നടക്കവേ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ഗോകുലം സിനിമ ഒറ്റക്കൊമ്പന്റെ ചിത്രീകരണം തുടങ്ങി
സി.എം.ആര്‍.എല്‍ - എക്‌സാലോജിക് കേസില്‍ തുടര്‍ നടപടികളുമായി ഇഡി; വീണ വിജയന്റെ അടക്കമുള്ളവരുടെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി; 182 കോടി രൂപ വകമാറ്റി നല്‍കിയെന്ന കണ്ടത്തലില്‍ അന്വേഷണം നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ നേതാക്കള്‍