You Searched For "ഭീഷണി"

നാളെ ഒരു കരാറിന് നല്ല സാധ്യതയുണ്ട്, ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്; ഇറാന്‍ വേഗത്തില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍, എല്ലാം ബോംബിട്ടു തകര്‍ക്കും, അവിടത്തെ എണ്ണക്കച്ചവടം ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഞാന്‍ ആലോചിക്കുന്നുണ്ട്; ഈസ്റ്റര്‍ ദിനത്തില്‍ ട്രംപിന്റെ ഭീഷണി സന്ദേശം വീണ്ടും; ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നല്‍കിയ ആയുധം കുര്‍ദിഷ് ഗ്രൂപ്പുകള്‍ തട്ടിയെടുത്തെന്നും ട്രംപിന്റെ വെളിപ്പെടുത്തല്‍
ഇനി വെറും 48 മണിക്കൂര്‍ മാത്രം! ഹോര്‍മുസ് തുറന്ന് കാല്‍ക്കല്‍ വീണില്ലെങ്കില്‍ ഇറാനെ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ദൈവത്തിന് സ്തുതി പറഞ്ഞുള്ള ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അമളിയും; എണ്ണ പിടിച്ചെടുത്ത് കോടികള്‍ കൊയ്യുമെന്ന പ്രഖ്യാപനം കൂസാതെ ഇറാന്‍; യുദ്ധം പരിധി വിട്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും; കുതിച്ചുയരുന്ന പെട്രോള്‍ വില ട്രംപിന്റെ കസേര തെറിപ്പിക്കുമോ?
ബലം പ്രയോഗിക്കാനുള്ള കരുത്തില്ല, കള്ളപ്പരാതിക്ക് പിന്നില്‍ ഗൂഢാലോചന; യുവനടി ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയില്ല; ആരോഗ്യ സ്ഥിതി മോശമെന്നും ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്ത്; പ്രതി സ്ത്രീ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന വ്യക്തി; മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു; തെളിവുകളും പ്രതിക്ക് എതിരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍
ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ബോംബിട്ടു തകര്‍ക്കുമെന്ന് ട്രംപ്; യുറേനിയം പിടിച്ചെടുക്കാന്‍ കരനീക്കവും; യുഎസ് സൈനികരെ സ്രാവുകള്‍ക്ക് ഇരയാക്കുമെന്ന് ഇറാനും; പ്രകോപനം കടുക്കുന്നു!
പശുവിനെ കൊന്നാൽ നിന്നെ കൊല്ലും; പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥികൾക്ക് നേരെ കാവിവസ്ത്രധാരിയുടെ ഭീഷണി; പ്രകോപിപ്പിച്ച് ജയിലിലടയ്ക്കാൻ നീക്കമെന്ന് വിദ്യാർഥികൾ; വൈറലായി വീഡിയോ
സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട പ്രതിയെ തിരിച്ചറിഞ്ഞു; അപകീര്‍ത്തി പോസ്റ്റിന് പിന്നില്‍ കാപ്പാ കേസ് പ്രതി; വ്യാജ ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് മുഹമ്മദ് റോഷന്‍ സാദിഖലി തങ്ങളോട് ആവശ്യപ്പെട്ടത് 15 കോടി; ലക്ഷ്യം ബ്ലാക്ക് മെയിലിംഗ് എന്ന് എഫ്.ഐ.ആര്‍; പ്രതി ഒളിവിലെന്നും പോലീസ്
പ്രസിഡന്റ് ട്രംപ് വെറുതെ ഭീഷണി മുഴക്കുന്ന ആളല്ല; ഇറാനുമേല്‍ നരകം അഴിച്ചുവിടാന്‍ അദ്ദേഹം സജ്ജമാണ്; ഇറാന്‍ ഇനിയൊരു തെറ്റായ കണക്കുകൂട്ടലിന് മുതിരരുത്; നിലവിലെ സാഹചര്യം ഇറാന്‍ തിരിച്ചറിയണം; ശക്തമായി തിരിച്ചടിക്കും മുമ്പ് കീഴടങ്ങണമെന്ന് വൈറ്റ്ഹൗസ് വക്താവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ പീഡന പരാതി; വിദേശത്ത് ജോലിയുള്ള യുവതിയെ മെഡിക്കല്‍ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപണം; യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി ഡോ. സുനില്‍കുമാര്‍
വര്‍ഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല.. രക്തസാക്ഷികള്‍ സിന്ദാബാദ്; അമ്പലപ്പുഴയില്‍  ജി സുധാകരന്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് തടയിടാന്‍ കടന്നാക്രമണ ശൈലിയിലേക്ക് കടന്ന് സിപിഎം; സുധാകരന്‍ മത്സരിക്കുന്നത് കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല, പാര്‍ട്ടിയെ ചതിച്ചു എന്നു പറഞ്ഞ് വിമര്‍ശനവുമായി സജി ചെറിയാന്‍; കുലംകുത്തി എന്നും കുലംകുത്തിയെന്ന നിലപാടിലേക്ക് പാര്‍ട്ടി
പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ സമ്മതിക്കില്ല; എറണാകുളത്ത് അന്വേഷിച്ചാല്‍ ആര്‍ഷോ ആരെന്ന് അറിയാം; തീര്‍ത്ത് കളയുമെന്ന് ആര്‍ഷോ ഭീഷണിപ്പെടുത്തിയെന്ന് ശശി അനുകൂല നേതാവ്; പി.കെ ശശി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം; രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് മണ്ണാര്‍ക്കാട്ട്
ട്രംപിനെ തീര്‍ക്കാന്‍ അമേരിക്കയില്‍ ഇറാന്റെ കില്ലര്‍ സ്‌ക്വാഡ്; കൊലയാളി സംഘത്തെ ഇറക്കി പ്രതികാരം വീട്ടാന്‍ ഇറാന്‍ തുനിഞ്ഞിറങ്ങിയതോടെ പശ്ചിമേഷ്യയില്‍ തീമഴ; സ്വയം ഇല്ലാതാകാതെ നോക്കിക്കോ എന്ന് ലാരിജാനിയുടെ ഭീഷണി; എണ്ണക്കപ്പല്‍ തടഞ്ഞാല്‍ 20 മടങ്ങ് ശക്തിയില്‍ തിരിച്ചടിക്കുമെന്നും മൊത്ജബ ഖമേനിയെ തുടച്ചുനീക്കുമെന്നും ട്രംപ്; എണ്ണവില കുതിച്ചതോടെ യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദ്ദം
ലോണ്‍ ആപ്പ് വഴി പണം എടുത്തു; തിരിച്ചടവ് മുടങ്ങിയതോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ആര്യനാട് 21കാരന് ജീവനൊടുക്കിയത് ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന്