EXCLUSIVEസി.എം.ആര്.എല്‍ ഫാക്ടറിയിലെ അസിഡിക് മാലിന്യങ്ങള്‍ പെരിയാറിലേക്കും പമ്പയിലേക്കും ഒഴുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കി; 'പമ്പാ ശുദ്ധീകരണം' എന്ന പേരില്‍ മാലിന്യങ്ങള്‍ പുഴയില്‍ കലര്‍ത്താനുള്ള നീക്കം ഏറ്റവും ക്രൂരം; ആ എഴുന്നൂറ് പേജുകളിലുള്ളത് കേരളത്തെ വിലയ്ക്ക് എടുത്തതിന്റെ നേര് സാക്ഷ്യം; ശശിധരന് കര്‍ത്തയുടെ 'കറുത്ത ഡയറി'യില്‍ നിറയുന്നത് മാസപ്പടിയുടെ വിചിത്ര ലോകം; ആ രേഖകള്‍ മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ2 April 2026 8:30 AM IST
Top Storiesകോഴിയെ കട്ടവന്റെ തലയില്‍ പൂടയുണ്ട്, അതുകൊണ്ട് ആരും മിണ്ടില്ല! കരിമണല്‍ കര്‍ത്തയുടെ മാസപ്പടി ഡയറി മറുനാടന്‍! കേരളം നടുങ്ങും, രാഷ്ട്രീയ ഭൂകമ്പം നാളെ! കര്‍ത്തയുടെ 350 കോടിയുടെ ഡയറിയിലെ 'പിവി' മുതല്‍ 'ആര്‍സി' വരെ ഉള്ളവവര്‍ കുടുങ്ങും; സകല ഉന്നതരുടെയും പേരുകള്‍ അടക്കം അതീവ രഹസ്യങ്ങള്‍ നാളെ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ1 April 2026 7:35 PM IST
SPECIAL REPORTമാസപ്പടി കേസില്‍ വിചാരണ കോടതിയിലെ തുടര്‍നടപടികള്‍ക്ക് തല്ക്കാലം ചുവപ്പുകൊടി; എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയായത് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്; വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടും അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത് മന:പൂര്‍വമുള്ള വീഴ്ച അല്ലെന്ന് എസ്എഫ്ഐഒമറുനാടൻ മലയാളി ബ്യൂറോ29 May 2025 3:34 PM IST
SPECIAL REPORT'എന്തുകൊണ്ട് കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എസ്എഫ്ഐഒ പാലിച്ചില്ല? മാസപ്പടി കേസില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി; ഇക്കാര്യം രേഖപ്പെടുത്തി കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു; സിഎംആര്‍എല്ലിനും വീണ വിജയനും താല്‍ക്കാലിക ആശ്വാസംസ്വന്തം ലേഖകൻ28 May 2025 1:10 PM IST
KERALAMമാസപ്പടി കേസിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രിയെയും മകളെയും അടക്കം മുഴുവന്‍ എതിര്‍കക്ഷികളെയും വിശദമായി കേള്‍ക്കണമെന്ന് ഹൈക്കോടതി; എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ27 May 2025 4:09 PM IST
Right 1സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്ന് മൊഴി നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്ത; താനോ എക്സാലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വിജയന്റെ കുറിപ്പ്; മാസപ്പടി കേസില്‍ അന്തിമ കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറി എസ്എഫ്ഐഒമറുനാടൻ മലയാളി ബ്യൂറോ26 April 2025 5:06 PM IST
SPECIAL REPORTമാസപ്പടി കേസില്‍ വീണ വിജയന് താല്‍ക്കാലിക ആശ്വാസം; എസ്എഫ്ഐഒ കുറ്റപത്രത്തില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി; സമന്‍സ് അയയ്ക്കുന്നത് ഉള്‍പ്പടെ നിര്‍ത്തിവയ്ക്കണം; ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ നടപടി പാടില്ലെന്നും നിര്‍ദേശം; നിര്‍ണായക ഇടപെടല്‍ സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍; കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കത്തില്‍ ഇ.ഡിസ്വന്തം ലേഖകൻ16 April 2025 12:39 PM IST
STATEമാസപ്പടി കേസില്‍ സി.പി.ഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്; ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും; ബിനോയ് വിശ്വത്തിന്റെ നിലപാട് എത്രദിവസം നിലനില്‍ക്കുമെന്ന് അറിയില്ല; കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാട് അല്ലല്ലോ സിപിഎം സ്വീകരിച്ചതെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ഡെസ്ക്13 April 2025 3:02 PM IST
STATE'പിണറായിയുടെ പേര് സര്‍ക്കാരിനൊപ്പം ചേര്‍ത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ല; കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാം; അഭിപ്രായം പറയേണ്ടത് ഇടതുമുന്നണി യോഗത്തില്‍'; ബിനോയ് വിശ്വത്തിനെതിരേ വി ശിവന്കുട്ടിസ്വന്തം ലേഖകൻ12 April 2025 1:09 PM IST
KERALAMമാസപ്പടി കേസില്‍ മുഖ്യ പ്രതിയാവേണ്ടത് പിണറായി വിജയന്; എസ്.എഫ്.ഐ.ഒ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒന്നും പറയാതെ തടിയൂരിയതോടെ പൊതുജനങ്ങള്‍ക്ക് അതുബോധ്യപ്പെട്ടുവെന്നും മാത്യു കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ11 April 2025 7:49 PM IST
Top Storiesഎസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വീണ വിജയന് അടക്കം 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കും; കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി; വീണയ്ക്കും ശശിധരന് കര്‍ത്തയ്ക്കും സമന്‍സ് അയയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ11 April 2025 5:41 PM IST
KERALAMകരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്; കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന് മാറി നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ11 April 2025 4:30 PM IST