You Searched For "സെല്‍ഫി"

ബാലസംഘത്തിലും എസ്എഫ്‌ഐയിലും പ്രവര്‍ത്തിച്ചു; വെളളറട ഡിവിഷനില്‍ അട്ടിമറിച്ചത് കോണ്‍ഗ്രസിലെ കരുത്ത അന്‍സജിത റസ്സലിനെ;  സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നോ പറഞ്ഞ ജില്ലാപഞ്ചായത്തംഗം ആതിര ഗ്രേസ് അടിമുടി പാര്‍ട്ടിക്കാരി; സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചിട്ടേയില്ലെന്ന് ആതിരയുടെ വിശദീകരണം
സെല്‍ഫിയോട് നോ പറഞ്ഞ് പിണറായി..! ചിത്രമെടുക്കാനെത്തിയ സിപിഎം ജില്ലാ പഞ്ചായത്തംഗത്തോട് പറ്റില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; നിരാശയോടെ മടങ്ങി മെമ്പര്‍ ആതിരാ ഗ്രേസ്;  പഞ്ചായത്ത് പ്രസിഡന്റില്‍നിന്നും പരാതി കെട്ടുകള്‍ വാങ്ങാനും മടിച്ചു പിണറായി; തെരഞ്ഞെടുപ്പു അടുക്കവേ പിണറായിക്ക് പി. ആര്‍ ഡിസാസ്റ്റര്‍.!
ജീവനെടുത്ത സെല്‍ഫി! ഹൈക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന യുവാവ് മഞ്ഞുമൂടിയ പര്‍വത ശിഖരത്തില്‍ ചിത്രമെടുക്കാന്‍ സുരക്ഷാ കയര്‍ അഴിച്ചു മാറ്റി; 18,000 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ച് പര്‍വതാരോഹകന് ദാരുണാന്ത്യം; നിസ്സഹായരായി സഹയാത്രികര്‍; നടുക്കുന്ന വീഡിയോ പുറത്ത്
ദുബായില്‍ സെല്‍ഫി എടുക്കുമ്പോള്‍ മറ്റാരെങ്കിലും ഫ്രെയിമില്‍ കയറിയാല്‍ പിഴ ഒരു കോടിയിലേറെ രൂപ; സ്പെയിനിലെ സെല്‍ഫിയില്‍ പോലീസുകാര്‍ ഉണ്ടെങ്കില്‍ 25 ലക്ഷം പിഴ; ജപ്പാനില്‍ റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ എടുത്താല്‍ പണി
തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു; ഒഴുക്കില്‍പ്പെട്ട യുവാവ് പാറയില്‍ തങ്ങിനിന്നതോടെ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം; മധുര സ്വദേശിയെ കയറിട്ട് കുരുക്കി മുകളിലേക്ക് വലിച്ച് രക്ഷപ്പെടുത്തിയത് സാഹസികമായി
പി എസ് സി കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഭാര്യയുടെ ദേഹത്തില്‍ കുത്തി വച്ചു; പോലീസിന്റെ കൗണ്‍സിലിംഗില്‍ പങ്കെടുത്താല്‍ ഉദയംപേരൂരിലെ ആദ്യ ഭാര്യയെ കൊന്നത് രണ്ടാം ഭാര്യ അറിയുമെന്ന് ഉറപ്പിച്ച് പദ്ധതി തയ്യറാക്കി; ഭാര്യയെ കൊന്ന ശേഷം കാത്തിരുന്ന് അമ്മായി അമ്മയേയും തീര്‍ത്ത മരുമകന്‍; പ്രേംകുമാര്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ്; പടിയൂരില്‍ സംഭവിച്ചത് എന്ത്?
രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം, വികസനത്തിനായുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ശുഭസൂചന നല്‍കുന്നു; കേരളാ ഹൗസിലെ അത്താഴ വിരുന്നില്‍ തരൂര്‍ ഹാപ്പി;  മുഖ്യമന്ത്രി പിണറായിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചു പിന്തുണ അറിയിക്കല്‍; വിരുന്നിന് ക്ഷണിച്ച ഗവര്‍ണര്‍ക്കും അഭിനന്ദനം
സൈനിക യുദ്ധതന്ത്രങ്ങളിലും ഗറില്ല യുദ്ധമുറകളിലും ആരെയും വെല്ലും; പൊലീസ് ആയുധപ്പുര കൊള്ളയടിക്കാന്‍ കൂറ്റന്‍ മരത്തടികള്‍ കൊണ്ട്   പട്ടണത്തിലേക്കുള്ള വഴികള്‍  അടച്ച് കൂട്ടാളികളെ മുഴുവന്‍ രക്ഷപ്പെടുത്തിയ ബുദ്ധിമാന്‍; സുരക്ഷാ സേന തലയ്ക്ക് ഒരുകോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് ചലപതിയെ ചതിച്ചത് ഭാര്യയും ഒത്തുള്ള ഒരു സെല്‍ഫി