You Searched For "യൂറോപ്പ്"

മലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്‍; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!
വരുന്ന 20 വര്‍ഷംകൊണ്ട് യൂറോപ്പ് അടിമുടി മാറും; തദ്ദേശീയര്‍ പുറത്തായി കുടിയേറ്റക്കാര്‍ നിയന്ത്രണം പിടിക്കും;  മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; പട്ടാള സേവനം നിര്‍ബന്ധിതമാക്കാന്‍ ആലോചിച്ച് ജര്‍മനി; പ്രതിഷേധം തുടങ്ങി യുവാക്കളും
അതിമോഹമാണ് പുടിന്, അതിമോഹം! യുക്രെയ്ന്‍ യുദ്ധം തീര്‍ന്നാവും റഷ്യയുടെ അധിനിവേശക്കൊതി തീരില്ല; യൂറോപ്പില്‍ മറ്റൊരു യുദ്ധത്തിന് പുടിന്‍ കോപ്പുകൂട്ടുമെന്ന് സൂചന; റഷ്യയുടെ വന്‍ഭീഷണി നേരിടാന്‍ ദേശീയ സൈനിക സേവനം പുന: സ്ഥാപിക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്; പ്രകോപനം നേരിടാന്‍ മറ്റുയൂറോപ്യന്‍ രാജ്യങ്ങളും സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നു
ഫ്രം വിയന്ന ടു ലണ്ടന്‍; യുറോപ്പിനെ കുരുതിക്കളമാക്കാനുള്ള ഹമാസിന്റെ പദ്ധതി പൊളിച്ച് മൊസാദ്; ഗസ്സയുടെ മറവില്‍ ഒഴുകുന്ന ഫണ്ടിന്റെ ഒരു ഭാഗമെത്തുന്നത് ഭീകരതയ്ക്ക്; റാഡിക്കലൈസേഷനൊപ്പം ചാരിറ്റി തീവ്രവാദവും വളരുന്നു; ഇസ്ലാമോ ലെഫ്റ്റിന്റെ മറവില്‍ ഹമാസ് യൂറോപ്പിലെത്തുമ്പോള്‍!
യൂറോപ്പിലുടനീളം ഹമാസ് ഭീകര ശൃംഖല  വളര്‍ത്തുന്നു; രഹസ്യ സെല്ലുകള്‍ വഴി പ്രവര്‍ത്തിക്കുന്നു; സിവിലയന്‍മാര്‍ക്ക് നേരെ ആക്രമണത്തിന് നീക്കം;  വിവിധ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചു; ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തെന്ന് മൊസാദ്
യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്ന ബെല്‍ജിയത്തിലെ സൈനിക താവളത്തിന് മുകളില്‍ നിഗൂഢമായ ഡ്രോണുകള്‍; രണ്ട് തവണ വ്യോമാതിര്‍ത്തി ലംഘിച്ചു ഡ്രോണുകള്‍ എത്തിയെന്ന് ബെല്‍ജിയം പ്രതിരോധമന്ത്രി;  അമേരിക്കയുടെ പക്കലുള്ള ആണവായുധങ്ങളില്‍ പകുതിയും യൂറോപ്പില്‍
ചൈനക്കായി ചാരവൃത്തി നടത്തിയവരെ രക്ഷപ്പെടാന്‍ സഹായിച്ചത് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലെ ഒരു ഉറപ്പ്; യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്ന മനുഷ്യക്കടത്ത് മാഫിയയ്ക്ക് സഹായം നല്‍കുന്നത് റഷ്യന്‍ ചാര സംഘടന; രണ്ടു വിവാദങ്ങള്‍ ഇങ്ങനെ
അതിര്‍ത്തിയിലെ കനത്ത വേലിക്ക് മുകളിലൂടെ പാരാഗ്ലൈഡ് ചെയ്ത് വന്നിറങ്ങിയ കുടിയേറ്റക്കാരന്‍; അമേരിക്കയില്‍ ട്രംപിസം പിടിമുറുക്കുമ്പോള്‍ യൂറോപ്പിലേക്ക് കടക്കാന്‍ ഏത് വഴിയും തേടുന്നവര്‍; മൊറോക്കോയിലെ ജെബല്‍ മൂസ പര്‍വതത്തിന് മുകളിലൂടെ സ്‌പെയിനിലെത്തിയ വീരന്‍ ചര്‍ച്ചകളില്‍
ആലിപ്പഴം വര്‍ഷിച്ചതിനാല്‍ മഞ്ഞുമൂടി ഫ്രഞ്ച് നഗരത്തിലെ റോഡുകള്‍; ശക്തമായ കൊടുങ്കാറ്റും പേമാരിയും; അവധി ആഘോഷിക്കാന്‍ എത്തിയവര്‍ നട്ടംതിരിഞ്ഞു; യൂറോപ്പില്‍ വേനല്‍ക്കാലം നേരത്തെ അവസാനിക്കുമെന്ന് സൂചനകള്‍
എയ്‌ഞ്ചേല മെര്‍ക്കല്‍ ചെയ്ത തെറ്റ് തിരുത്തി പുതിയ ജര്‍മ്മന്‍ ചാന്‍സലര്‍; അഭയാര്‍ഥികളുടെ ഫാമിലി സ്റ്റാറ്റസ് എടുത്ത് കളഞ്ഞതിന് പിന്നാലെ അപ്പീല്‍ അവകാശവും പരിമിതപ്പെടുത്തി; ജനഹിതത്തിന് ഒപ്പം സര്‍ക്കാര്‍ നിന്നതോടെ കുടിയേറ്റം പാതിയായി കുറഞ്ഞു
സ്പെയിനില്‍ ഭയാനകമായ ചൂട് കാറ്റില്‍ കെട്ടിടങ്ങള്‍ വരെ വീണു; പോര്‍ട്ടുഗലിലെ കാട്ടുതീയ്ക്ക് അറുതിയില്ല; ചൂടന്‍ കാലാവസ്ഥ താഴാതെ ബ്രിട്ടന്‍; ഈ മാസാവസാനം കടുത്ത വേനല്‍ വരുന്നു; എറിന്‍ കൊടുങ്കാറ്റ് യുകെയില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തും; യൂറോപ്പില്‍ ആകെ കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥ
കൊടുംചൂടും കാട്ടുതീയും പടര്‍ന്ന് പിടിച്ച് യൂറോപ്പ്; ഗ്രീസില്‍ മനുഷ്യര്‍ വെന്തു മരിക്കുന്നു; വെസ്യുവിസ് കൊടുമുടി അടച്ച് ടൂറിസ്റ്റുകളെ ഒഴിവാക്കി ഇറ്റലി; ഫ്രാന്‍സിലെ വൈന്‍ യാര്‍ഡുകള്‍ ചാരനിറത്തിലായി; ബ്രിട്ടനിലും കൊടും ചൂടിനെ ദിനങ്ങള്‍ എത്തുന്നു