INVESTIGATIONആ ഹോട്ടല്‍ മുറിയില്‍ നടന്നത് എന്ത്? ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നുപിടിച്ച കേസില്‍ പി.ടി കുഞ്ഞുമുഹമ്മദ് കുടുങ്ങി; മുന്‍ എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; 5 വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പുകള്‍; സഖാവിനെ കുടുക്കിയത് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 10:18 AM IST
Top Storiesഡല്‍ഹിയിലെ വേദിയിലും രാഹുല്‍ ഗാന്ധി 'അറിയില്ലെന്ന് നടിച്ചാല്‍ എന്തു ചെയ്യും'! ആ അപമാനം സഹിക്കാന്‍ വിശ്വപൗരനില്ല; കേരളത്തിലെ നേതാക്കളുമായുള്ള ഡല്‍ഹി ചര്‍ച്ചയ്ക്ക് പ്രവര്‍ത്തക സമിതി അംഗം പോകില്ല; കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി അകല്‍ച്ച പാലിക്കാന്‍ തീരുമാനം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 7:54 PM IST
SPECIAL REPORT'പാര്‍ലമെന്റിന്റെ ഉദ്ഘാടനം വന്നപ്പോ ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന്‍ മുന്നില്‍ നടക്കുകയാണ്; ഒരു.... ന്താ... ചെങ്കോല്‍, എല്ലാവരുമത് തൊട്ടുതൊഴണമെന്നു പറഞ്ഞാല്‍ എവിടുത്തെ ന്യായമാണ്? ഇതേത് ചിഹ്നമാണ്?' റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജിമ്മി ജെയിംസിന്റെ വാക്കുകള്‍ ക്ഷമിക്കാനാവാത്ത അപരാധം: നിയമനടപടിയെന്ന് വി സദാനന്ദന്‍ എംപിമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:26 PM IST
INDIAമുട്ടുകുത്തി തല നിലത്ത് തൊട്ട് മാപ്പ് അപേക്ഷിക്കുന്ന ഒരാൾ; ചുറ്റും ഇതെല്ലാം കണ്ടുനിൽക്കുന്ന ആളുകൾ; ഉത്തർപ്രദേശിൽ നടുറോഡിൽ കാർഡ്രൈവറെ അപമാനിച്ച് ബിജെപി നേതാവ്സ്വന്തം ലേഖകൻ22 Oct 2025 3:56 PM IST
Top Storiesസിനിമാഭിനയത്തിന്റെ പേരില്‍ മുറിയില്‍ കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാന്‍ ശ്രമം; വഴങ്ങിയില്ലെങ്കില്‍ ഇനി അവസരം ലഭിക്കില്ലെന്ന് ഭീഷണി; രക്ഷപ്പെട്ടത് തക്ക സമയത്ത് ഭര്‍ത്താവ് എത്തിയത് കൊണ്ടുമാത്രമെന്ന് യുവതിയുടെ പരാതി; കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് ദിനില്‍ ബാബുവിന് എതിരെ നിയമ നടപടിയുമായി വേഫറെര്‍ ഫിലിംസ്ആർ പീയൂഷ്15 Oct 2025 6:51 PM IST
INVESTIGATION'ആ മെസേജുകൾ എന്നെ ആകെ വലച്ചു; മാനസികമായി തളർത്തി..'; കോടതിക്കുള്ളിൽ കരഞ്ഞ് പറഞ്ഞ് യുവതി; വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമം; ഒടുവിൽ ഉത്തരവ് വന്നപ്പോൾ ആശ്വാസം!മറുനാടൻ മലയാളി ബ്യൂറോ6 July 2025 6:10 PM IST
Top Storiesമെഹന്തി ഇടാന്‍ റേറ്റ് എത്രയാണ്, കാലില്‍ ഇടാന്‍ എത്രയാണ്, അവസാനം സ്വകാര്യ ഭാഗത്ത് ഇടാനും എത്രയെന്ന് ചോദ്യം; ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയെ അപമാനിക്കുന്ന പ്രാങ്ക് കോളിന് ആര്‍ ജെ അഞ്ജലിക്ക് വിമര്‍ശനം; ഇത് പ്രാങ്കല്ല, പ്രാന്തെന്ന് സോഷ്യല്‍ മീഡിയ; മാപ്പുപറഞ്ഞ് അഞ്ജലിമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 7:12 PM IST
SPECIAL REPORTമാപ്പ് പറഞ്ഞത് ധാരാളം; കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് തന്നെ അപമാനിച്ചവരോട് ക്ഷമിച്ചെന്ന് യുവനടി; ഇനി കേസുമായി മുന്നോട്ട് പോകുന്നതിന് താൽപര്യമില്ല; നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് രണ്ടുയുവാക്കളെയും കസ്റ്റഡിയിൽ എടുത്തതോടെമറുനാടന് മലയാളി20 Dec 2020 11:50 PM IST
Marketing Featureമാപ്പിൽ തീരുന്നതല്ല കേസ്; യുവനടിയെ അപമാനിച്ച കേസിൽ നിയമനടപടി തുടരുമെന്ന് പൊലീസ്; ഒത്തുതീർപ്പിന് പ്രതികളുടെ കുടുംബം ശ്രമിച്ചെന്ന് സൂചനമറുനാടന് ഡെസ്ക്21 Dec 2020 1:47 PM IST
Marketing Featureമുഖ്യമന്ത്രിയുടെ മകളുടെ ദൃശ്യങ്ങൾ കിട്ടാൻ ബന്ധപ്പെടണമെന്ന വ്യാജ സന്ദേശത്തിനൊപ്പം മൂന്ന് യുവാക്കളുടെ ഫോൺ നമ്പറുകൾ; തുടരെ കോളുകൾ കിട്ടി തുടങ്ങിയതോടെ പരാതി നൽകൽ; പൊലീസിന് വിവരങ്ങൾ കൈമാറാതെ ആപ്ലിക്കേഷനുകളും; ടെലഗ്രാം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്ക് കോടതി സമൻസ്മറുനാടന് മലയാളി1 Jan 2021 6:55 AM IST
Uncategorizedബാർബർഷോപ്പ് തുറക്കാത്തതിനാൽ വീട്ടിൽ നിന്ന് മുടിവെട്ടാൻ ബാർബർമാരെ സമീപിച്ചു; കർണ്ണാടകയിൽ അപമാനത്തിനും മർദ്ദനത്തിനും ഇരയായ ദളിത് യുവാക്കൾ വിഷം കഴിച്ചു; സംഭവത്തിൽ രണ്ട് ബാർബർ ഉൾപ്പടെ 17 പേർക്കെതിരെ കേസെടുത്ത് പൊലീസ്മറുനാടന് മലയാളി11 Jun 2021 10:39 AM IST
SPECIAL REPORTഅസ്വസ്ഥതയോടെ തലയാട്ടി; പൊട്ടിത്തെറിച്ച് ബഹളം വച്ചു; ദുരിതം പറഞ്ഞപ്പോൾ അനുഭവിച്ചോ എന്ന് കളിയാക്കൽ; ഫോൺ ഇൻ പരിപാടിയിൽ വീട്ടമ്മയെ അപമാനിച്ച വനിതാ കമ്മീഷൻ അധ്യക്ഷയ്‌ക്കെതിരെ പ്രതിഷേധം; ഇതിലും ഭേദം ഭർത്താവും അമ്മായി അമ്മയും ആണു തള്ളേ എന്ന് ട്രോളി സോഷ്യൽ മീഡിയമറുനാടന് മലയാളി24 Jun 2021 12:28 PM IST