You Searched For "ഫിഫ"

മയക്കുമരുന്നു ഭീകരന്റെ വീഴ്ച്ചയുടെ ആഘാതത്തില്‍ ഫിഫയും! എല്‍ മെന്‍ചോയുടെ കൊലപാതകത്തില്‍ മെക്‌സിക്കോ നിന്നു കത്തുമ്പോള്‍ ലോകകപ്പും കലാപഭീതിയില്‍; ലോകകപ്പ് നടക്കേണ്ട നഗരങ്ങളില്‍ സൈന്യവും മാഫിയയും തമ്മില്‍ ഏറ്റുമുട്ടല്‍; വിവിധ ഡിവിഷന്‍ ഫുട്ബാള്‍ മത്സരങ്ങളും റദ്ദാക്കി
ലോകകപ്പിന് നഗരം ഒരുക്കാന്‍ 30 ലക്ഷം തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു; മൊറോക്കോയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് മൃഗസ്‌നേഹികള്‍; ഫിഫയ്ക്ക് പരാതി നല്‍കി സംഘടനകള്‍; ആതിഥേയത്വം പിന്‍വലിക്കണമെന്ന് ആവശ്യം
ഒരു ആരാധകന് ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെ കാണാന്‍ ആറിരട്ടി ചിലവ് കൂടും! ന്യൂജേഴ്‌സിയിലെ ഫൈനലിന് കുറഞ്ഞ ടിക്കറ്റ് വില 3.77 ലക്ഷം! ദേശീയ ടീമുകളെ പിന്തുടരുന്ന വിശ്വസ്തര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം; ഫിഫ ആരാധകരെ ചതിച്ചു; ഫുട്‌ബോള്‍ ലോകം പ്രതിഷേധത്തില്‍; ലോകകപ്പ് ടിക്കറ്റ് നിരക്ക് വിവാദത്തില്‍
മാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസിയും യമാലും തമ്മില്‍ തീപാറും പോരാട്ടം; മാര്‍ച്ച് 23 മുതല്‍ 31 വരെയുള്ള ആ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ഫൈനലിസിമയുടെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഫിഫ നല്‍കുന്നത് കേരളത്തിനുള്ള സന്ദേശം; ലോകകപ്പ് വര്‍ഷത്തില്‍ അര്‍ജന്റീന കൊച്ചിയില്‍ എത്തുക അസാധ്യം; കലൂരിനെ കുളമാക്കുന്നത് നിര്‍ത്താം; ഇനി 2026 വിട്ട് 2027ലെ വീരവാദം പറയൂ! വിരമിക്കും മുമ്പ് മെസി മലയാളക്കരയില്‍ എത്തുമോ?
യു.എ.ഇയില്‍ ഫിഫാ യുണൈറ്റഡ് വനിതാ പരമ്പരയില്‍ പങ്കെടുക്കേണ്ടിയിരുന്ന അഫ്ഗാന്‍ വനിതാ അഭയാര്‍ത്ഥി ടീമിന് വിസ നിഷേധിച്ചു;  വിസ നിഷേധിക്കപ്പെട്ട കാര്യം ടീം അംഗങ്ങള്‍ മനസ്സിലാക്കിയത് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍
ഫിഫ റാങ്കിംഗിൽ അർജന്റീനക്ക് ഒന്നാം സ്ഥാനം നഷ്ടമായി; തിരിച്ചടിയായത് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനോട് ഏറ്റ പരാജയം; തലപ്പത്ത് സ്പെയിൻ; ഒരു സ്ഥാനം നഷ്ടപ്പെട്ട് ബ്രസീൽ
മെസി കേരളത്തില്‍ കളിക്കാനെത്തും; തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചാല്‍ പണം നല്‍കും; ഇവിടെ സൗകര്യം കുറവാണെങ്കില്‍ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനും തയ്യാര്‍; വിശദീകരണവുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍
യൂറോപ്പിൽ ഫുട്ബോൾ യുദ്ധം! ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച് വൻകിട ക്ലബ്ബുകൾ; പ്രീമിയർ ലീഗിലെ ബിഗ് സിക്സിനൊപ്പം സ്പാനിഷ്, ഇറ്റാലിയൻ വമ്പന്മാർ; അംഗീകാരം നൽകില്ല, ആഭ്യന്തര, രാജ്യാന്തര ഫുട്ബാളിൽ നിന്നും താരങ്ങളെ വിലക്കുമെന്നും ഫിഫയും യുവേഫയും; വിമത ലീഗിനെതിരെ ബോറിസ് ജോൺസണും ഇമ്മാനുവൽ മക്രോണും
ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാണികളുടെ വംശീയ അധിക്ഷേപം; ഹംഗേറിയൻ ആരാധകർക്കെതിരെ പ്രതികരിച്ച് ഇംഗ്ലീഷ് താരങ്ങളും; കർശന നടപടിക്കൊരുങ്ങി ഫിഫ; റിപ്പോർട്ട് ലഭിച്ചയുടൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ
അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ സസ്‌പെൻഷൻ പിൻവലിച്ച് ഫിഫ; താൽക്കാലിക കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിച്ചു; അണ്ടർ-17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും; ഇന്ത്യൻ ഫുട്‌ബോളിന് ആശ്വാസം