You Searched For "റിപ്പോര്‍ട്ടര്‍ ചാനല്‍"

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന് വ്യാജവാര്‍ത്ത;  കെ മുരളീധരന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസ്;  വ്യാജ വാര്‍ത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതായും എഫ്‌ഐആര്‍; തോല്‍ക്കുമെന്ന ഭയത്താല്‍ സിപിഎം പ്രചരണങ്ങള്‍ നടത്തുവെന്ന് മുരളീധരന്‍
റിപ്പോര്‍ട്ടര്‍ ചാനല്‍ ചത്തു... അല്ല, കിറ്റക്‌സ് സാബു കൊന്നു..! നികേഷും അഗസ്റ്റിന്‍ സഹോദരന്മാരും കുടുങ്ങുമോ? 2021 മുതല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് ഇല്ലാതെ; ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സും ഇല്ല; ആഭ്യന്തര സുരക്ഷയ്ക്ക് ചാനല്‍ വെല്ലുവിളിയെന്ന് സാബു എം ജേക്കബ്
തന്റേടത്തോടെ പറയുന്നു, ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ മരംമുറി ചാനല്‍ കാണിച്ച തെറ്റായ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വരും; മരം മുറിയെ കുറിച്ചും പറയാനുണ്ട്; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നിലപാടില്‍ മാറ്റമില്ലാതെ അടൂര്‍ പ്രകാശ്;  എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തും; സ്വര്‍ണ്ണക്കൊള്ള കേസ് വളച്ചൊടിക്കാന്‍ ശ്രമമെന്നും യുഡിഎഫ് കണ്‍വീനര്‍
മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ ആഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി ശരിവെച്ചു വയനാട് ജില്ലാ കോടതി; തടികള്‍ കണ്ടുകെട്ടിയതിന് എതിരായ പ്രതികളുടെ അപ്പീല്‍ തള്ളി; സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിത്, അപ്പീല്‍ നിലനില്‍ക്കില്ലെന്നും കോടതിയുടെ നിരീക്ഷണം
പ്രിയപ്പെട്ട കെ സി... എസ് ഡി പി ഐയുടെ ഘടകകക്ഷിയാണ് കോണ്‍ഗ്രസ് എന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ വാദം അംഗീകരിച്ചോ? നിസ്സഹകരണം കോണ്‍ഗ്രസ് തുടരണം; പാര്‍ട്ടിയേയും നേതാക്കളെയും അപമാനിച്ച് ഇല്ലാ വാര്‍ത്ത കൊടുത്തതിന് ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല; ഇനിയും ഉപദ്രവിയ്ക്കും! പൊട്ടിത്തെറിച്ച് അണികള്‍; റിപ്പോര്‍ട്ടറില്‍ നേതാക്കള്‍ക്ക് ഉത്തരമില്ല!
ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചെന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്ത; വ്യാജവാര്‍ത്തക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; കേരള ബക്ഷിയുടെയും ബിനീഷ് കോടിയേരിയുടെ പേജ് നോക്കിയും വാര്‍ത്ത കൊടുക്കരുത്; യുദ്ധവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം കടുക്കുമ്പോള്‍