You Searched For "അര്‍ജന്റീന"

മാംഗോ ഫോണ്‍ പോലെ മെസിയും വരില്ല; ആധുനിക കേരളം കേട്ട ഏറ്റവും വലിയ തള്ളുകഥയായി കൊച്ചിയിലെ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരം മാറി; 70 കോടിക്ക് സ്‌റ്റേഡിയെ നവീകരിച്ച് കമ്മീഷന്‍ തട്ടിയവരുടെ മുഖത്തെല്ലാം ചിരി മാത്രം; എല്ലാ തട്ടിപ്പിനും കൂട്ടു നിന്ന് പിണറായി സര്‍ക്കാരും കായിക മന്ത്രിയും; ഒടുവില്‍ സ്‌പോണ്‍സര്‍ക്കും വെളിച്ചപ്പാട്; മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് നവംബറില്‍ വരില്ല; ഇനി മാര്‍ച്ചിന്റെ പേരിലെ തട്ടിപ്പ്!
യാസിര്‍ സാബിരിയുടെ ഇരട്ടഗോള്‍ പ്രഹരം;  അര്‍ജന്റീനയുടെ കൗമാരഹൃദയം തകര്‍ത്ത് മൊറോക്കോയുടെ സ്വപ്നക്കുതിപ്പ്;  അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം  സ്വന്തമാക്കി ആഫ്രിക്കന്‍ യുവനിര; ഘാനയ്ക്ക് ശേഷം ലോകകിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്കു വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് മുഹമ്മദ് ഹനീഷും; ജയതിലകും ടീമും സ്റ്റേഡിയം നവീകരണത്തില്‍ തന്നെ; മെസി എത്തുമോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞുവോ?
മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് ഇല്ലെന്ന വിദേശ മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ തുടരുന്നു; അനിശ്ചിതത്വം തുടരുമ്പോഴും കൊച്ചിയില്‍ ഫണ്ടുണ്ടാക്കലും സ്റ്റേഡിയം പണിയും സജീവം! നീലപ്പട എത്തിയാലും ഇല്ലെങ്കിലും കേരളത്തില്‍ ചിലര്‍ക്ക് കോടികളുടെ നേട്ടം ഉറപ്പ്; അതിവേഗ സ്ഥിരീകരണം അനിവാര്യത; ആരും സ്‌പോണ്‍സര്‍ ചതിയില്‍ വീഴരുത്
മത്സരം നവംബറില്‍ നടത്തുന്നതിനായി ഞങ്ങള്‍ സാധ്യമായതെല്ലാം ചെയ്തു; മൈതാനവും ഹോട്ടലും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കാന്‍ ഒരു പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു; എന്നാല്‍ ഇന്ത്യക്ക് ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല! കേരളത്തിലെ മെസിയുടെ വരവില്‍ അനിശ്ചിതത്വം നിറയുമ്പോള്‍ നാണക്കേട് ഇന്ത്യയ്ക്കാകുന്നു; സ്പാനിഷ് മാധ്യമം ചര്‍ച്ചയാക്കുന്നത് കൊച്ചിയിലെ പോരായ്മകള്‍; അര്‍ജന്റീന ചതിക്കുമോ ആശാനേ...!
അര്‍ജന്റീനയ്ക്ക് ദൂരയാത്ര ഒഴിവാക്കി ആഫ്രിക്കന്‍ രാജ്യങ്ങളുമായി കളിക്കാനാണ് താല്‍പ്പര്യം; ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയിലെ ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും കളിക്കാരുടെ ജോലിഭാരവും മറ്റൊരു പ്രധാന കാരണം; മെസിയും സംഘവും കേരളത്തിലേക്ക് എത്തില്ലേ? വ്യക്തത വരുത്തേണ്ടത് പിണറായി സര്‍ക്കാര്‍; അല്ലെങ്കില്‍ മറ്റൊരു ഉണ്ണികൃഷ്ണന്‍ പോറ്റി!
14 വര്‍ഷം മുമ്പ് എത്തിയപ്പോള്‍ ലഭിച്ചത് നല്ല ഓര്‍മ്മകള്‍; ഇന്ത്യയിലുള്ളത് മികച്ച ആരാധകര്‍, അവരെകാണാന്‍ കാത്തിരിക്കുന്നു, ഡിസംബറില്‍ എത്തും; ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് ലയണല്‍ മെസി
ഇരുപതും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; അരുംകൊലയുടെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗിലൂടെ പുറത്തുവിട്ട് ഘാതകര്‍; സെല്‍ ഫോണുകള്‍ ട്രാക്ക് ചെയ്‌തെത്തിയ പോലീസ് കണ്ടത് വീടിന്റെ പിന്‍മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ സമ്മാനവുമായി ലയണല്‍ മെസ്സി; ഖത്തര്‍ ലോകകപ്പില്‍ അണിഞ്ഞ ജഴ്‌സി ഒപ്പിട്ടയച്ച് അര്‍ജന്റീന ഇതിഹാസ താരം; ഇന്ത്യയില്‍ പര്യടനത്തിന് എത്തുന്നതിന് മുമ്പ് ഇന്ത്യക്കാരെ കൈയിലെടുക്കാന്‍ മോദിക്ക് വിലമതിക്കാനാകാത്ത സമ്മാനം നല്‍കി ലയണല്‍ മെസി
മെസ്സി പട വരും; നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം; സൗഹൃദ മത്സരം കളിക്കുക തിരുവനന്തപുരത്ത്; മത്സര തീയതിയിലും എതിരാളികളിലും തീരുമാനം ഉടന്‍; ആ ഫുട്‌ബോള്‍ വിവാദത്തില്‍ വിജയം പിണറായി സര്‍ക്കാരിന്; കാല്‍പന്തു പ്രേമികളെ ആവേശത്തിലാക്കന്‍ മിശിഹ ദൈവത്തിന്റെ നാട്ടിലേക്ക്
2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്; ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും; സംവിധാനങ്ങള്‍ മാറും; അതില്‍ ഈ സ്പോര്‍ട്സ് മന്ത്രി ഉണ്ടായിരിക്കണം എന്നില്ല! ഒടുവില്‍ സത്യം പറഞ്ഞ് കായിക മന്ത്രി അബ്ദുറഹ്‌മാന്‍; മെസിയുടെ അടുത്ത കൊല്ലത്തെ വരവ് മുടക്കിയത് ആര്? പിണറായി കലിപ്പില്‍
കരാര്‍ ലംഘിച്ചത് കേരളമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍; ഇപ്പോഴും മാധ്യമങ്ങളെ പഴി ചാരുന്ന കായിക മന്ത്രി; അടുത്ത വര്‍ഷം വന്നാലും നല്ലതല്ലേ എന്ന് ചോദിക്കുന്ന കായിക പ്രേമികള്‍; 130 കോടിയുടെ ഇടപാട് രേഖ ഇനിയും പുറത്തു വിടാത്ത ആന്റോ അഗസ്റ്റിന്‍; മെസി ചതിച്ചാശാനേ!; അര്‍ജന്റീന 2026ല്‍ വരട്ടേ...