You Searched For "അര്‍ജന്റീന"

കവാടത്തിലെ നിര്‍മാണപ്രവൃത്തികളും സ്റ്റേഡിയത്തിനകത്തെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല; നിലവില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയം; സ്‌റ്റേഡിയത്തിന്റെ പറമ്പിലെ മരമെല്ലാം വെട്ടിമാറ്റുകയത് സ്‌പോണസര്‍ക്ക് നേട്ടം; മാര്‍ച്ചില്‍ മെസി വരില്ലെന്ന് വ്യക്തം; അര്‍ജന്റീനിയന്‍ തള്ളി ഇനിയെങ്കിലും നിര്‍ത്താം
മെസ്സി വരും കെട്ടോ.., കായിക മന്ത്രിയുടെ വാക്കുകേട്ട് ചര്‍ച്ചയ്ക്ക് ഇറങ്ങിയ കായിക വകുപ്പിന് ചെലവായത് 13 ലക്ഷം രൂപ; സ്വകാര്യ കമ്പനിയെ സ്പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചു; പക്ഷെ കരാര്‍ ഇല്ല;  നവംബര്‍ വിന്‍ഡോയില്‍ അംഗോളയില്‍ പോയ അര്‍ജന്റീനയെ ഇനി കാത്തിരിക്കണോ?  മാര്‍ച്ചിലെ കേരള സന്ദര്‍ശനവും തള്ള് മാത്രം;  സ്വന്തം വകുപ്പിനെ ഇരുട്ടില്‍നിര്‍ത്തിയ മന്ത്രിയുടെ ഇടപെടല്‍ വീണ്ടും ചര്‍ച്ചയില്‍
മാര്‍ച്ച് 27ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസിയും യമാലും തമ്മില്‍ തീപാറും പോരാട്ടം; മാര്‍ച്ച് 23 മുതല്‍ 31 വരെയുള്ള ആ അന്താരാഷ്ട്ര മത്സര വിന്‍ഡോയില്‍ ഫൈനലിസിമയുടെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഫിഫ നല്‍കുന്നത് കേരളത്തിനുള്ള സന്ദേശം; ലോകകപ്പ് വര്‍ഷത്തില്‍ അര്‍ജന്റീന കൊച്ചിയില്‍ എത്തുക അസാധ്യം; കലൂരിനെ കുളമാക്കുന്നത് നിര്‍ത്താം; ഇനി 2026 വിട്ട് 2027ലെ വീരവാദം പറയൂ! വിരമിക്കും മുമ്പ് മെസി മലയാളക്കരയില്‍ എത്തുമോ?
അര്‍ജന്റീനയും മെസിയും ഉടനെത്തും അതിനാല്‍ അതിവേഗം നവീകരണം പൂര്‍ത്തിയാക്കണം; കരാര്‍ പിന്നീട് എന്ന ധാരണയില്‍ നിയമവകുപ്പിനെ നോക്കുകുത്തിയാക്കി കുതിച്ചു; കൈമാറ്റം നടപടി ക്രമം ഒന്നും പാലിക്കാതെ; കലൂരില്‍ എല്ലാം സര്‍ക്കാര്‍ നേരിടേണ്ടി വരും. ആ ഗ്രൗണ്ടില്‍ സംഭവിച്ചത്
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം മുടക്കാന്‍ എഎഫ്എയ്ക്ക് നിരന്തരം വ്യാജ പരാതികള്‍ അയച്ചത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധി! ഈ പ്രസ്താവന നടത്തിയ കായികമന്ത്രിക്ക് ആ സ്ഥാപനത്തിന്റെ പേരു പറയാന്‍ നട്ടല്ലില്ല; കലൂരില്‍ നടന്ന മരം മുറിയും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയുന്നില്ല; മെസിയെ എത്തിക്കാത്തത് ഷേഡി മാഫിയ
ചില ക്രിമിനലുകള്‍ മാധ്യമ മേഖലയില്‍ വന്നിട്ടുണ്ട്, അതിനെ നേരിടും; മെസി തട്ടിപ്പ് മറയ്ക്കാന്‍ ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയുമില്ല; ബിപിഎല്‍ കമ്പനി ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ട്; ആരോപണങ്ങള്‍ തള്ളി രാജീവ് ചന്ദ്രശേഖര്‍
മെസി എത്തുമെന്ന വാക്ക് വിശ്വസിച്ച് ഒരു മുതലാളി കോടികള്‍ ഇറക്കി; പണമെല്ലാം പോയെന്ന് തിരിച്ചറിവില്‍ ശത കോടീശ്വരന്‍; കലൂര്‍ സ്റ്റേഡിയം നവീകരണത്തിലുള്ള സ്‌പോണ്‍സറുടെ താല്‍പര്യത്തില്‍ ദുരൂഹത മാറുന്നില്ല; മെസിയുടെ പേരില്‍ നടന്നത് കൊച്ചിയിലെ മരം മുറി; മാര്‍ച്ചിലും ആ കളി നടക്കാന്‍ പോകുന്നില്ല; മാങ്കോ ഫോണും ചൂരല്‍ മലയും പിന്നെ അര്‍ജന്റീനയും....!
പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം നടത്തുമെന്ന് പ്രഖ്യാപനം; കലൂര്‍ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നത് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റല്‍ നിരത്തിയതും മാത്രം;  സ്റ്റേഡിയത്തില്‍ അവകാശം വേണമെന്ന് ആന്റോ അഗസ്റ്റിന്‍;  സ്‌പോണ്‍സര്‍ മെസിയുടെ പേരുപറഞ്ഞ് ലക്ഷ്യമിട്ടത് ഗോട്ടി കളിയല്ല, വലിയ കളികള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇനി മോഹന്‍ലാലിന് ഇറങ്ങാം.. ചതി... ചതി... ജോഷി ചതിച്ചാശാനേ...: ജനങ്ങളെ പറഞ്ഞു പറ്റിച്ച ആ നുണക്ക് 35 വര്‍ഷം; അന്ന് ലാലിന് പകരമെത്തിയത് പച്ചക്കുളം ഭാസി; റി റിലീസ് യുഗത്തില്‍ കുഞ്ഞച്ചന്‍ ചേട്ടന്റെ മറ്റൊരു അവതാര പിറവി; ഇന്ന് കേരളത്തെ ചതിച്ചത് മെസിയാശാന്‍! അര്‍ജന്റീനിയന്‍ ഇതിഹാസം മാര്‍ച്ചില്‍ എത്തുമെന്ന ചതിയില്‍ ആരും വീഴരുത്; അഞ്ചു മാസം കൊണ്ടും ഫിഫാ അംഗീകാരമുള്ള സ്റ്റേഡിയം കേരളത്തിന് അസാധ്യം
നവംബറില്‍ കളിച്ചില്ലെങ്കില്‍ പിന്നെ അര്‍ജന്റീന ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞല്ലോ എന്ന് ചോദ്യം; അന്ന് ഞാന്‍ അല്ലെ പറഞ്ഞത്, എനിക്ക് തീരുമാനം മാറ്റാലോ എന്ന് ആന്റോ അഗസ്റ്റിന്‍; ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്; നിങ്ങള്‍ ചിലര്‍ മാത്രമാണ് അതൊന്നും കാണാത്തതെന്നും മറുപടി; മെസിയും സംഘവും മാര്‍ച്ചില്‍ വരുമെന്ന് സ്‌പോണ്‍സര്‍; പഴി റിപ്പോര്‍ട്ടര്‍ ഒഴികെയുള്ള മാധ്യമങ്ങള്‍ക്ക്
കാട്ടിലെ വീട്ടിത്തടി....; കള്ളന്റെ ടീവി ചാനല്‍....; വലിയെടാ, വലി! ഒത്തു പിടിച്ചാല്‍ മെസ്സിയും പോരും;  ലയണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സ്‌പോണ്‍സറെ ട്രോളി അഡ്വ. എ ജയശങ്കര്‍; കേരളത്തിന്റെ പൊതുവികാരം ഇങ്ങനെ
മാംഗോ ഫോണ്‍.... മുട്ടില്‍ മരം മുറി.... ചൂരല്‍മലക്ക് 150 ഏക്കറില്‍ ടൗണ്‍ഷിപ്പ്.... ഇപ്പോഴിതാ മെസ്സി കേരളത്തിലും! എല്ലാം സാധ്യമാക്കിയത് ഈ ഒരൊറ്റ മൊതല്- സൈബര്‍ ഹാന്‍ഡുലുകള്‍ പോലും മെസി വരില്ലെന്ന് അന്നേ ഉറപ്പിച്ചു; വയനാട് മുട്ടില്‍ വാഴവറ്റയിലെ സഹോദരന്മാരുടെ ഏഷ്യന്‍ മോട്ടോഴ്‌സ് അര്‍ജന്റീനയിലും പാളുന്നു; ആപ്പിളിനെ തോല്‍പ്പിക്കുമെന്ന വെല്ലുവിളി നടത്തിയവര്‍ സധൈര്യം മുന്നേറുന്നത് എന്തു കൊണ്ട്?