SPECIAL REPORTദിലീപിന്റെ ആരോപണം തള്ളി നെയ്യാറ്റിൻകര ബിഷപ്പ്; ജാമ്യത്തിനായി ഇടപെട്ടില്ല; നടനുമായും സംവിധായകൻ ബാലചന്ദ്രകുമാറുമായും ബന്ധമില്ല; മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധം; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കണമെന്നും ബിഷപ്പ്മറുനാടന് മലയാളി23 Jan 2022 4:30 PM IST
JUDICIALബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വിശ്വാസത്തിൽ എടുക്കാനാവില്ല; വിചാരണ കോടതി ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യം സർക്കാരിന്; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് സമയം നീട്ടി നൽകരുത്; സുപ്രീം കോടതിയെ സമീപിച്ച് ദിലീപ്മറുനാടന് മലയാളി23 Jan 2022 6:48 PM IST
SPECIAL REPORTഉച്ചയ്ക്ക് 1.30 ന് ലഞ്ച് ബ്രേക്ക്; ക്രൈംബ്രാഞ്ച് ഓഫീസ് മെസിൽ നിന്ന് വെജിറ്റേറിയൻ ഊണ്; അഞ്ചുപേരും ഭക്ഷണം കഴിച്ചതും വെവ്വേറെ മുറികളിൽ ഇരുന്ന്; രാത്രി 8 മണിയോടെ പുറത്തിറങ്ങിയപ്പോൾ ദിലീപിന്റെ മുഖത്ത് നിരാശആർ പീയൂഷ്23 Jan 2022 8:48 PM IST
Marketing Featureനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവന്; അന്വേഷണ സംഘത്തോടും കോടതിയിൽ നൽകിയ മൊഴിയിലും ഇത് തുറന്നുപറഞ്ഞു; പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ; ടാബിനുള്ളിൽ എന്തെന്ന് ദിലീപിന്റെ ഭാര്യയ്ക്ക് അറിയുമായിരുന്നോ?മറുനാടന് മലയാളി23 Jan 2022 10:45 PM IST
Marketing Featureദിലീപിന്റെ വാക്കിൽ മകൻ പെട്ടുപോയി; നടന്ന സംഭവങ്ങൾ സുനിൽ കുമാർ പുറംലോകത്തോട് പറയും; ചെയ്ത് പോയതിൽ അവന് കുറ്റബോധം എന്നും പൾസർ സുനിയുടെ അമ്മ ശോഭന; തുറന്നുപറച്ചിൽ രഹസ്യമൊഴി നൽകുന്നതിന് മുന്നോടിയായിമറുനാടന് മലയാളി24 Jan 2022 4:10 PM IST
SPECIAL REPORTചോദ്യം ചെയ്യലിൽ പ്രതികരിക്കുന്നത് അതിനാടകീയമായും വൈകാരികമായും; മുൻധാരണയുടെ പേരിൽ പറയുന്ന മൊഴികൾ പലതും നടനു തന്നെ തിരിച്ചടിയാകും; ആകെ തകർന്നവനെ പോലെ കുഴികൾ കുഴിച്ച് എടുത്തു ചാടി ദിലീപ്മറുനാടന് മലയാളി24 Jan 2022 4:26 PM IST
Marketing Featureസാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി പത്തു ദിവസം കൂടി നീട്ടി നൽകി; അതുകഴിഞ്ഞാൽ ബൈജു പൗലോസിന്റെ വിസ്താരം; നടപടികൾ എല്ലാം ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുമെന്ന് പ്രതീക്ഷ; നടിയെ ആക്രമിച്ച കേസിലെ വിധി അടുത്ത മാസം വന്നേക്കും; പ്രതീക്ഷയിൽ പ്രോസിക്യൂഷനും ദിലീപ് അനുകൂലികളുംമറുനാടന് മലയാളി25 Jan 2022 2:11 PM IST
Marketing Featureദിലീപിന്റെ കസ്റ്റഡി അനിവാര്യമെന്ന് ഹൈക്കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി തീരുമാനവും നിർണ്ണായകമാകും; ശബ്ദം ഉറപ്പിച്ചത് നിർണ്ണായകമെന്ന് വിലയിരുത്തൽ; സ്‌പെഷ്യൽ പ്രോസിക്യൂട്ടറും ഉടനെത്തും; ഇനിയുള്ള മണിക്കൂറുകളും ദിലീപിന് നിർണ്ണായകംമറുനാടന് മലയാളി26 Jan 2022 7:19 AM IST
Marketing Featureദിലീപിനെതിരായ ഗൂഢാലോചനാ കേസ്: രവിപുരത്തെ ഫ്ളാറ്റിൽ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ്; പരിശോധന, ദിലീപ് അടക്കമുള്ള പ്രതികൾ ഫ്‌ളാറ്റിൽ വെച്ചും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽമറുനാടന് മലയാളി1 Feb 2022 2:46 PM IST
Marketing Feature'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ അതെപ്പോഴും ഒരു ഗ്രൂപ്പിൽ ഇട്ടു തട്ടിയേക്കണം' ഈ ശബ്ദത്തിലെ പരിശോധന നിർണ്ണായകമാകും; ജാമ്യം കിട്ടിയതോടെ ഇനി ശബ്ദപരിശോധനയിൽ പ്രതീക്ഷയർപ്പിച്ച് പ്രോസിക്യൂഷൻ; നാളെ ചിത്രാഞ്ജലിയിൽ ശബ്ദം നൽകാൻ ദിലീപ് എത്തുമോ? ഫോറൻസിക് ഫലവും ഇനി നിർണ്ണായകംമറുനാടന് മലയാളി7 Feb 2022 11:53 AM IST
KERALAMവധഗൂഢാലോചനാ കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത് മൊബൈൽ വിവരങ്ങൾ ചോദിച്ചറിയാൻമറുനാടന് മലയാളി23 Feb 2022 9:48 PM IST
JUDICIALതുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസം കൂടി വേണം; മുദ്ര വച്ച കവറിൽ അന്വേഷണ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ; സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്ന് ദിലീപുംമറുനാടന് മലയാളി24 Feb 2022 5:48 PM IST