FOREIGN AFFAIRSനാളെ പുലര്‍ച്ചെ ഇറാനില്‍ വധശിക്ഷ; പ്രക്ഷോഭത്തില്‍ പങ്കെടുത്ത 26-കാരനെ തൂക്കിലേറ്റാന്‍ ഉത്തരവ്; കുടുംബത്തിന് നല്‍കിയത് വെറും 10 മിനിറ്റ്; അഭിഭാഷകയായ സഹോദരിയെ പോലും ഫയല്‍ കാണിച്ചില്ല; വെറും നാല് ദിവസം കൊണ്ട് വിചാരണ തീര്‍ത്ത് ഭരണകൂടം; എര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷയിലൂടെ പ്രക്ഷോഭകരെ പാഠം പഠിപ്പിക്കാന്‍ ഖമേനി; പ്രതിഷേധം തുടരണമെന്നും സഹായം ഉടനെത്തുമെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്13 Jan 2026 11:15 PM IST
Top Storiesമഡുറോയെയും ഭാര്യയെയും ഉറക്കത്തിനിടെ ബെഡ്ഡില്‍ നിന്ന് പിടികൂടി ട്രംപിന്റെ പട! 'ടിവി ഷോ കാണുന്നതുപോലെ ഞാന്‍ നോക്കി നിന്നെ'ന്ന് ട്രംപ്; ഡെല്‍റ്റ ഫോഴ്‌സിന്റെ വേഗതയും ആക്രമണവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് യുഎസ് പ്രസിഡന്റ്; യുഎസ് പടക്കപ്പലിലേക്ക് മാറ്റിയ ഇരുവരെയും ന്യൂയോര്‍ക്കില്‍ എത്തിക്കും; ലോകം ഞെട്ടിയ അര്‍ദ്ധരാത്രിയിലെ ഓപ്പറേഷന്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്3 Jan 2026 9:43 PM IST
SPECIAL REPORTബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് 52കാരനെ തല്ലിക്കൊന്നത് അയൽവാസികളടക്കമുള്ള ആൾക്കൂട്ടം; മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തിൽ ബിജെപി നേതാവിന്റെ മകനും ബന്ധുവും ഉൾപ്പെടെ 18 പ്രതികൾ; കേസ് പിൻവലിക്കണമെന്ന യോഗി സർക്കാരിന്റെ ആവശ്യം തള്ളി; വിചാരണ വേഗത്തിലാക്കാൻ കോടതിസ്വന്തം ലേഖകൻ23 Dec 2025 7:43 PM IST
SPECIAL REPORTനൂറുകണക്കിന് ജഡം കുഴിച്ചിട്ടുവെന്ന് വ്യാജ മൊഴി കൊടുത്ത ചിന്നയ്യ ഒന്നാം പ്രതി; കര്‍മ്മം ചെയ്യാന്‍ മകളുടെ അസ്ഥിയെങ്കിലും തരൂവെന്ന് പറഞ്ഞ സുജാത ഭട്ടും കൂട്ടുപ്രതി; ലോറിക്കാരന്‍ മനാഫടക്കം പ്രചരിപ്പിച്ചത് നുണകള്‍; ധര്‍മ്മസ്ഥല കേസില്‍ വിചാരണ തുടങ്ങുമ്പോള്‍ വാദികളെല്ലാം പ്രതികള്‍!എം റിജു17 Dec 2025 10:22 PM IST
SPECIAL REPORTവിവാഹം കഴിച്ച നാളുകളില്‍ ശാന്തമായ ലൈംഗിക ജീവിതം; ആദ്യ കുട്ടി ജനിച്ചശേഷം ഭര്‍ത്താവിന്റെ സ്വഭാവം പാടേ മാറിയെന്ന് ഭാര്യ; 11 വര്‍ഷം ആവര്‍ത്തിച്ച് ബലാല്‍സംഗവും ലൈംഗിക ചൂഷണവും; കേസായപ്പോള്‍ തനിക്ക് 'സെക്‌സോമ്‌നിയ' എന്നും എല്ലാം ഉറക്കത്തില്‍ നടന്ന് ചെയ്ത് പോയതെന്നും ഭര്‍ത്താവ്; വിചിത്രമായ കേസ് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Nov 2025 10:58 PM IST
SPECIAL REPORTബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ ന്യൂമാഹി ഇരട്ടക്കൊല; കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു കോടതി; തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ വിധി തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിമറുനാടൻ മലയാളി ഡെസ്ക്8 Oct 2025 11:51 AM IST
INVESTIGATIONകാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ സെക്യൂരിറ്റി ജീവനക്കാരൻ ഉപദേശിച്ചത് വിരോധമായി; തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കള്ള മൊഴി നൽകി; 75കാരൻ വിചാരണത്തടവുകാരനായി ജയിലിൽ കിടന്നത് 285 ദിവസം; ഒടുവിൽ പൊട്ടിക്കരഞ്ഞ് സ്കൂൾ വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ; കാമുകനെതിരെ കേസ്സ്വന്തം ലേഖകൻ30 July 2025 11:10 PM IST
INDIAകള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ വിചാരണക്ക് ചെയ്യാന്‍ പുതിയ കോടതികള്‍; 16 പ്രത്യേക കോടതികള്‍ തുടങ്ങാന്‍ വിജ്ഞാപനംസ്വന്തം ലേഖകൻ14 July 2025 12:50 PM IST
KERALAMവിതുര പീഡനക്കേസ്; നാലാംഘട്ട തുടര്‍വിചാരണ ജൂലൈ 16ന് തുടങ്ങുംസ്വന്തം ലേഖകൻ17 Jun 2025 7:21 AM IST
KERALAMഷുഹൈബ് കൊലക്കേസില്‍ വിചാരണ തത്കാലം തടഞ്ഞ് ഹൈക്കോടതി; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ ആറാഴ്ചക്കകം സര്‍ക്കാര്‍ മറുപടി നല്കണംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 4:26 PM IST
INDIAപ്രഗ്യ സിങ് താക്കൂര്‍ പ്രതിയായ മാലേഗാവ് സ്ഫോടനകേസില്‍ 17 വര്‍ഷത്തിന് ശേഷം വിചാരണ പൂര്‍ത്തിയായി; വിധി മെയ് എട്ടിന്സ്വന്തം ലേഖകൻ20 April 2025 12:57 PM IST
INVESTIGATIONചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തി; വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി രാജേന്ദ്രന്‍; സ്വര്‍ണമാലയും കവര്‍ന്ന് മുങ്ങിയത് മുമ്പും സമാന കൊലപാതകങ്ങള്‍ നടത്തിയ കൊടും ക്രിമിനല്‍; അമ്പലമുക്ക് വിനീത കൊലക്കേസില്‍ അന്തിമ വാദം പൂര്ത്തിയായിസ്വന്തം ലേഖകൻ2 April 2025 4:57 PM IST