You Searched For "നവജാത ശിശു"

രാവിലെ കന്നുകാലികളെ തീറ്റിക്കാനിറങ്ങിയ യുവാവ് കേട്ടത് അസാധാരണ കരച്ചിൽ; ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ദയനീയ കാഴ്ച; സ്ഥലത്ത് നാട്ടുകാർ പാഞ്ഞെത്തി; ശരീരത്തിൽ പശ തേച്ച് വിചിത്ര പ്രവർത്തി; ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെ ആ അജ്ഞാതനെ തേടി പോലീസ്
വിവാഹം കഴിഞ്ഞപ്പോഴത്തെ സ്‌നേഹം ഭര്‍ത്താവിന് ഇപ്പോള്‍ ഇല്ല; ഓരോ ദിവസം കഴിയുംതോറും തന്നേക്കാള്‍ കുഞ്ഞിനോട് കൂടുതല്‍ സ്‌നേഹം കാണിക്കുന്നുണ്ടെന്ന് തോന്നല്‍; 45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കയറ്റി ക്രൂര കൊലപാതകം; മാര്‍ത്താണ്ഡത്ത് അമ്മ അറസ്റ്റില്‍
രാവിലെ ഐസിയുവിൽ കയറിയ നഴ്സുമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; വിരലുകളിലും തലയിലും കടി കൊണ്ട് ജീവനറ്റ നിലയിൽ കുഞ്ഞ് ശരീരം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; വേദനിപ്പിച്ച് സിസിടിവി ദൃശ്യങ്ങൾ; മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ സംഭവിച്ചത്
പെരുമ്പാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; പ്രസവിക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മാതാപിതാക്കൾക്ക് ജാമ്യം
കൈയിൽ ഒരു കവർ തൂക്കിപ്പിടിച്ച് പരിഭ്രാന്തിയിൽ നടത്തം; അകത്തുകയറി പരാതി പറഞ്ഞ് അലറിക്കരച്ചിൽ; മജിസ്ട്രേറ്റ് ഓഫീസിന് മുന്നിൽ ചങ്ക് പൊടിയുന്ന കാഴ്ച; വേദനയായി ആ കുഞ്ഞ് ശരീരം
ഭാര്യക്ക് പ്രസവവേദന കലശലായപ്പോള്‍ ആശുപത്രി അധികൃതര്‍ ഫീസ് വര്‍ദ്ധിപ്പിച്ചു; പ്രസവത്തിനിടെ നവജാതശിശു മരിച്ചു;  സഞ്ചിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് കളക്ട്രേറ്റില്‍; നടപടിയുമായി ജില്ല ഭരണകൂടം
എന്‍ഐസിയുവില്‍ സൂക്ഷിച്ചിരുന്ന നവജാത ശിശുക്കളില്‍ മൂന്നു പേര്‍ നിലത്തുവീണു; ചികിത്സയ്ക്കായി ബന്ധിപ്പിച്ച ട്യൂബില്‍ കുടുങ്ങി നാലു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു: അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വന്‍ ദുരന്തം
ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് ലഭിക്കുന്ന മോശം പരിചരണം ചൂണ്ടിക്കാട്ടിയതാണ് ലൂസി ലെറ്റ്ബിയെ കൊലപാതകിയാക്കി ചിത്രീകരിക്കാന്‍ കാരണമെന്ന് പുതിയ രേഖകള്‍; ഏഴ് നവജാത ശിശുക്കളെ കൊന്ന നഴ്സിന്റെ കേസ് പുതിയ വഴിത്തിരുവില്‍; ലണ്ടന്‍ കേസില്‍ ട്വിസ്റ്റ്