STATEതിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎയില്‍ ഭിന്നത; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിഡിജെഎസ്; നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപനം; ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് വിമര്ശനംസ്വന്തം ലേഖകൻ9 Nov 2025 6:20 PM IST
SPECIAL REPORTജന്‍ സുരാജ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേകളില്‍ 24 സീറ്റ്; എന്‍ഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ ഭീഷണി; പുതിയ പാര്‍ട്ടി ആരുടെ വോട്ട് പിടിക്കുമെന്ന് അറിയാതെ മുന്നണികള്‍ ആശങ്കയില്‍; കിങ്മേക്കറാവുക പ്രശാന്ത് കിഷോറോ? അഭിപ്രായ സര്‍വേകളെ തെറ്റിക്കുന്ന ബീഹാറില്‍ സംഭവിക്കുന്നതെന്ത്?എം റിജു5 Nov 2025 9:50 PM IST
Top Storiesബിഹാറില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തും; 120 മുതല്‍ 140 സീറ്റ് വരെ നേടും; പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് 93 മുതല്‍ 112 സീറ്റ്; ബിജെപി ഏറ്റവും വലിയ കക്ഷിയാകും; ജന്‍സുരാജ് പാര്‍ട്ടി അക്കൗണ്ട് തുറക്കും; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്; ടൈംസ് നൗ-ജെ വി സി അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 8:48 PM IST
Right 1നുസ്രത്ത് ജഹാനും കൂട്ടരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ ചിത്രം വച്ച് വോട്ടു പിടിക്കും; ദളിത് രാഷ്ട്രീയം ഉയര്‍ത്തുന്ന അത്താവാലയുടെ പാര്‍ട്ടിയെ എന്‍ഡിഎയിലേക്ക് എടുക്കാത്തതിന് പിന്നില്‍ ഒരു നേതാവന്റെ മാത്രം ഇഷ്ടക്കേടെന്ന് വിലയിരുത്തല്‍; സാഗ്മയുടെ പാര്‍ട്ടിയെ കേരളാ ബിജെപി അംഗീകരിച്ചത് ആര്‍പിഐയുടെ പ്രതിഷേധമാകുന്നുസ്വന്തം ലേഖകൻ13 Oct 2025 2:08 PM IST
NATIONALബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും; ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്കി; ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറ് സീറ്റുകളില്‍ വീതം മത്സരിക്കും; എന്‍ഡിഎ സഖ്യം പോരാട്ടത്തിന് തയ്യാറായി; ആകാംക്ഷ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്ന്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 7:58 PM IST
Top Stories15 സീറ്റ് കിട്ടിയില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മഹാഭാരത കഥ ഉദ്ധരിച്ച് എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉടക്കിട്ട് ജിതിന് റാം മാഞ്ചി; എന്‍ഡിഎയില്‍ നിന്നുകൊണ്ട് വിലപേശലിന്റെ ചരട് മുറുക്കി മാഞ്ചിയും ചിരാഗ് പാസ്വാനും; ബിഹാറില്‍ അനുനയശ്രമവുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 5:49 PM IST
NATIONALദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണം; കരൂരിലേക്ക് പോകാന്‍ അനുവദിക്കണം; ഡിജിപിക്ക് മെയില്‍ അയച്ച് വിജയ്; ഡിഎംകെയെയും എം കെ സ്റ്റാലിനെയും തോല്‍പ്പിക്കാന്‍ ഒന്നിക്കണമെന്ന എടപ്പാടി പളനിസ്വാമിയുടെ ആവശ്യം തള്ളാതെ തന്ത്രപരമായ മൗനത്തില്‍ വിജയ്: എന്‍ഡിഎ പക്ഷത്തേക്ക് അടുക്കുന്നതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്8 Oct 2025 10:32 AM IST
SPECIAL REPORT'നിതീഷ് കാ നാം, മോദി കാ കാം' മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് 'വികാസ് വിശ്വാസ് 'ഫോര്‍മുലയുമായി ബിജെപി; 40-50 സീറ്റ് ചോദിച്ച് ഇടഞ്ഞുനില്‍ക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജുമായി കൈകോര്‍ക്കുമോ എന്ന് എന്‍ഡിഎയ്ക്ക് ആശങ്ക; പ്രശാന്ത് കിഷോറിനെ ഒതുക്കാന്‍ ബദല്‍ തന്ത്രവുമായി ബിജെപി; രാഹുലിന്റെ 'വോട്ട് ചോരി'; ബിഹാറില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് കളംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 4:42 PM IST
NATIONALകരൂര്‍ ദുരന്തത്തിനു പിന്നാലെ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തില്‍; അസുഖ ബാധിതന് ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ്; കരൂരിലേക്ക് എന്‍ഡിഎ സംഘത്തെ നിയോഗിച്ച് ജെ.പി.നഡ്ഡ; എട്ടംഗ സംഘത്തെ ഹേമ മാലിനി നയിക്കുംസ്വന്തം ലേഖകൻ29 Sept 2025 5:08 PM IST
STATEഎന്‍ഡിഎ പാളയം വിട്ട സി കെ ജാനു പുതിയ നീക്കത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ നീക്കം; തീരുമാനമെടുത്തിട്ടില്ല, ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ജാനുസ്വന്തം ലേഖകൻ22 Sept 2025 2:34 PM IST
SPECIAL REPORTഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങില്‍ 14 വോട്ടുചോര്ന്നതോടെ ഇന്ത്യ സഖ്യത്തില്‍ ആശങ്കയുടെ വേലിയേറ്റം; ക്രോസ് വോട്ടിങ്ങില്‍ സഖ്യത്തിലെ കക്ഷികള്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്; രഹസ്യ ബാലറ്റിന്റെ മറയില്‍ വോട്ടുചോര്‍ച്ച ഉണ്ടായില്ലെന്ന് സ്ഥാപിക്കാന്‍ ചില പ്രതിപക്ഷ നേതാക്കള്‍; ഐക്യത്തിലെ ഇടര്‍ച്ചയില്‍ ഇന്ത്യ സഖ്യം നിരാശരെങ്കില്‍ എന്‍ഡിഎക്ക് ഇരട്ട സന്തോഷംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 9:30 PM IST
NATIONALഅഭാവത്തില്‍ തിരഞ്ഞെടുപ്പല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഭരണഘടന പോലും നിര്‍ദ്ദേശിക്കാത്ത പദവി; ലളിതമെങ്കിലും കണക്കിലെ കളികള്‍ നിര്‍ണ്ണായകമാകുന്ന തിരഞ്ഞെടുപ്പ്; ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ; രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലെ പോരാട്ടത്തില്‍ എന്തുസംഭവിക്കും? പതിനാറാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാംഅശ്വിൻ പി ടി8 Sept 2025 8:02 PM IST