You Searched For "എന്‍ഡിഎ"

എന്‍ഡിഎ 130 ലേറെ സീറ്റുകളില്‍ ജയിക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും; കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് പ്രവചനം; കിട്ടാവുന്നത് ശരാശരി 2 സീറ്റുകള്‍; സീറ്റെണ്ണം കുറവെങ്കിലും മഹാഗഡ്ബന്ധന്റെ വോട്ടുകള്‍ ജന്‍സുരാജ് ചോര്‍ത്തിയോ എന്നും സംശയം; ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിക്ക് പകരം ബിജെപിയാകുമെന്നും പ്രവചനം
വോട്ട് ചോരി അടക്കം മഹാഗഡ്ബന്ധന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ജനമനസില്‍ ഇടം പിടിച്ചില്ല? ബിഹാറില്‍ എന്‍ഡിഎ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും; ജെഡിയു-ബിജെപി ഭരണസഖ്യത്തിന് പരമാവധി 167 സീറ്റ് വരെ പ്രവചിച്ച് ചില പോളുകള്‍; മഹാഗഡ്ബന്ധന് ക്ഷീണം; ജന്‍സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ; ഫലങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്ത് തദ്ദേശ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; തിരുവനന്തപുരം വരെ എറണാകുളം  വരെയുള്ള  ഏഴ് തെക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 9ന്; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11ാം തീയ്യതിയും; വോട്ടെണ്ണല്‍ 13ാം തീയ്യതി; തീയ്യതി പ്രഖ്യാപിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎയില്‍ ഭിന്നത; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിഡിജെഎസ്; നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപനം;  ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്ന് വിമര്‍ശനം
ജന്‍ സുരാജ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേകളില്‍ 24 സീറ്റ്; എന്‍ഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ ഭീഷണി; പുതിയ പാര്‍ട്ടി ആരുടെ വോട്ട് പിടിക്കുമെന്ന് അറിയാതെ മുന്നണികള്‍ ആശങ്കയില്‍; കിങ്‌മേക്കറാവുക പ്രശാന്ത് കിഷോറോ? അഭിപ്രായ സര്‍വേകളെ തെറ്റിക്കുന്ന ബീഹാറില്‍ സംഭവിക്കുന്നതെന്ത്?
ബിഹാറില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തും; 120 മുതല്‍ 140 സീറ്റ് വരെ നേടും; പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് 93 മുതല്‍ 112 സീറ്റ്;  ബിജെപി ഏറ്റവും വലിയ കക്ഷിയാകും; ജന്‍സുരാജ് പാര്‍ട്ടി അക്കൗണ്ട് തുറക്കും; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്; ടൈംസ് നൗ-ജെ വി സി അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ ഇങ്ങനെ
നുസ്രത്ത് ജഹാനും കൂട്ടരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ ചിത്രം വച്ച് വോട്ടു പിടിക്കും; ദളിത് രാഷ്ട്രീയം ഉയര്‍ത്തുന്ന അത്താവാലയുടെ പാര്‍ട്ടിയെ എന്‍ഡിഎയിലേക്ക് എടുക്കാത്തതിന് പിന്നില്‍ ഒരു നേതാവന്റെ മാത്രം ഇഷ്ടക്കേടെന്ന് വിലയിരുത്തല്‍; സാഗ്മയുടെ പാര്‍ട്ടിയെ കേരളാ ബിജെപി അംഗീകരിച്ചത് ആര്‍പിഐയുടെ പ്രതിഷേധമാകുന്നു
ബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി;  ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും; ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്‍കി; ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറ് സീറ്റുകളില്‍ വീതം മത്സരിക്കും;  എന്‍ഡിഎ സഖ്യം പോരാട്ടത്തിന് തയ്യാറായി; ആകാംക്ഷ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്ന്
15 സീറ്റ് കിട്ടിയില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മഹാഭാരത കഥ ഉദ്ധരിച്ച് എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉടക്കിട്ട് ജിതിന്‍ റാം മാഞ്ചി; എന്‍ഡിഎയില്‍ നിന്നുകൊണ്ട് വിലപേശലിന്റെ ചരട് മുറുക്കി മാഞ്ചിയും ചിരാഗ് പാസ്വാനും; ബിഹാറില്‍ അനുനയശ്രമവുമായി ബിജെപി
ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണം; കരൂരിലേക്ക് പോകാന്‍ അനുവദിക്കണം; ഡിജിപിക്ക് മെയില്‍ അയച്ച് വിജയ്; ഡിഎംകെയെയും എം കെ സ്റ്റാലിനെയും തോല്‍പ്പിക്കാന്‍ ഒന്നിക്കണമെന്ന എടപ്പാടി പളനിസ്വാമിയുടെ ആവശ്യം തള്ളാതെ തന്ത്രപരമായ മൗനത്തില്‍ വിജയ്: എന്‍ഡിഎ പക്ഷത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍
നിതീഷ് കാ നാം, മോദി കാ കാം മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വികാസ് വിശ്വാസ് ഫോര്‍മുലയുമായി ബിജെപി; 40-50 സീറ്റ് ചോദിച്ച് ഇടഞ്ഞുനില്‍ക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജുമായി കൈകോര്‍ക്കുമോ എന്ന് എന്‍ഡിഎയ്ക്ക് ആശങ്ക; പ്രശാന്ത് കിഷോറിനെ ഒതുക്കാന്‍ ബദല്‍ തന്ത്രവുമായി ബിജെപി; രാഹുലിന്റെ വോട്ട് ചോരി; ബിഹാറില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് കളം
കരൂര്‍ ദുരന്തത്തിനു പിന്നാലെ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തില്‍;  അസുഖ ബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ്; കരൂരിലേക്ക് എന്‍ഡിഎ സംഘത്തെ നിയോഗിച്ച് ജെ.പി.നഡ്ഡ; എട്ടംഗ സംഘത്തെ ഹേമ മാലിനി നയിക്കും