KERALAMഅത്താവലെയ്ക്ക് കേരളം എന്താണെന്ന് അറിയില്ല; എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ മാത്രം കേന്ദ്രസഹായം എന്നത് ഭരണഘടനാ വിരുദ്ധം; കേന്ദ്രമന്ത്രിക്ക് മറുപടിയുമായി എം.വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 9:17 PM IST
ELECTIONS100 സീറ്റില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു വി ഡി സതീശനും കൂട്ടരും; തദ്ദേശ തിരച്ചടി മറന്ന് വികസനം ആയുധമാക്കി 'മിഷന് 110' പ്രഖ്യാപിച്ചു പിണറായീ തന്ത്രം; മിഷന് -40യുമായി രാജീവ് ചന്ദ്രശേഖറും; ടേം - പ്രായ നിബന്ധനകളെല്ലാം ഇക്കുറി കാറ്റില്‍പ്പറക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വാധീന ഘടകമാകും; ഇക്കുറി രാഷ്ട്രീയ കേരളം എങ്ങോട്ട് നീങ്ങും?അശ്വിൻ പി ടി12 Jan 2026 4:37 PM IST
NATIONALപട്ടാളി മക്കള്‍ കക്ഷിയും എന്‍ഡിഎയില്‍; ഡിഎംകെയെ അധികാരത്തില്‍ നിന്നകറ്റുക ലക്ഷ്യമെന്ന് ഇപിഎസും അന്‍പുമണിയും; വടക്കന്‍ തമിഴ്നാട്ടില്‍ വോട്ടുബാങ്കിനെ സ്വാധീനിക്കാനാകുമെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്സ്വന്തം ലേഖകൻ7 Jan 2026 4:17 PM IST
STATEയുഡിഎഫിന്റെ ഭാഗമാകുമെന്ന വാര്‍ത്ത അറിയുന്നത് മാധ്യമങ്ങള്‍ വഴി; കാമരാജ് കോണ്‍ഗ്രസും വിഎസ്ഡിപിയും രണ്ടാണ്, അപേക്ഷ ഉണ്ടെങ്കില്‍ വി ഡി സതീശന് പുറത്ത് വിടണമെന്ന് ചന്ദ്രശേഖറിന്റെ വെല്ലുവിളി; 'വിഷ്ണുപുരം ചന്ദ്രശേഖരന് ഇങ്ങോട്ട് സമീപിച്ചത്, ആഗ്രഹമില്ലെങ്കില്‍ അദ്ദേഹത്തിന് പോകാം' എന്ന് സതീശന്റെ മറുപടിയും; നാണക്കേടായി മുന്നണി വിപുലീകരണംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 4:11 PM IST
STATEമുന്നും പിന്നും നോക്കാത്ത യുഡിഎഫ് മുന്നണി വികസനം തിരിച്ചടിയായി! യുഡിഎഫിലേക്ക് ഇല്ലെന്ന് വാര്‍ത്താസമ്മേളനം വിളിച്ചു പ്രഖ്യാപിച്ചു വിഷ്ണുപുരം ചന്ദ്രശേഖരന്; യുഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടില്ല; താനിപ്പോഴും എന്‍ഡിഎ വൈസ് ചെയര്മാന്; താനൊരു സ്വയം സേവകന്, അവിടെ നില്ക്കാന് കഴിയില്ലെന്നും ചന്ദ്രശേഖരന്; യുഡിഎഫ് പ്രഖ്യാപനം മിനിറ്റുകള്‍ക്കകം പാളുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:41 PM IST
STATEഎന്‍.ഡി.എ മുന്നണിയില്‍ നിന്നും കിട്ടിയത് അവഗണന മാത്രം; ആദിവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും ഇടപെടാനും യു.ഡി.എഫിനെപ്പോലുള്ള മുന്നണികള്‍ക്കേ സാധിക്കൂ; ജെ.ആര്.പിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് എല്ലായിടത്തുമെന്ന് സി കെ ജാനുമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:41 PM IST
SPECIAL REPORTതിരുവല്ല നഗരസഭയിലെ കുത്തകവാര്ഡില് സിപിഎമ്മിന് പരാജയം; വാര്‍ഡ് എന്‍ഡിഎ പിടിച്ചതിന് പിന്നാലെ ബ്രാഞ്ച് അംഗം അടക്കം മൂന്നു പേരെ പുറത്താക്കിയതായി പോസ്റ്ററുകള്‍; പ്രതികരിക്കാതെ ഏരിയാ നേതൃത്വംശ്രീലാല് വാസുദേവന്‍18 Dec 2025 9:19 PM IST
ELECTIONSതളിപറമ്പ് നഗരസഭയില്‍ യു.ഡി എഫ് ഭരണം തുടരും; സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷി; വാശിയേറിയ മത്സരത്തില്‍ യുഡിഎഫ് ജയിച്ചുകയറിയത് 17 സീറ്റില്‍; സിപിഎമ്മിന് 15 ഉം എന്‍ഡിഎക്ക് മൂന്നുസീറ്റുകള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 10:02 PM IST
ELECTIONS'തിരുവനന്തപുരം കോര്പ്പറേഷന് എന്‍ഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ...'; പ്രീപോള്‍ സര്‍വേ ഫലം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു ആര് ശ്രീലേഖ; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു; പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവന്കുട്ടിസ്വന്തം ലേഖകൻ9 Dec 2025 11:34 AM IST
STATEതിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ അധികാരം പിടിക്കും; നിരവധി മുനിസിപ്പാലിറ്റികളും നൂറോളം പഞ്ചായത്തുകളും ബിജെപി പിടിക്കും; ജനങ്ങളുടെ മനോഭാവം മാറി; ക്രിസ്ത്യന്‍ വോട്ടുകളിലെ മാറ്റം എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; തദ്ദേശ പ്രതീക്ഷകള്‍ പങ്കുവെച്ച് അനൂപ് ആന്റണിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 4:05 PM IST
In-depthവെളിക്കിരിക്കാന്‍ പോവുന്ന സ്ത്രീകളെ റേപ്പ് ചെയ്യുന്ന ഗുണ്ടകളുടെ കാലം; ലാലു പുത്രിമാരുടെ കല്യാണം വരുമ്പോള്‍ ജ്വല്ലറിക്കാരും വാഹനഷോറും ഉടമകളും നാടുവിട്ട കാലം; കവര്‍ച്ച തൊഴിലായ, തോക്ക് നിര്‍മ്മാണം കുടില്‍ വ്യവസായമായ കാലം; ജംഗിള്‍രാജ് എന്ന വാക്ക് കേട്ടാല്‍ ബിഹാര്‍ ഞെട്ടുന്നത് ഇതുകൊണ്ട്!എം റിജു18 Nov 2025 3:44 PM IST
In-depth'അമുല്‍ ബേബി, ബഫൂണ്‍ ബണ്ണി, ബിഹാറിന്റെ അമിതാഭ് ബച്ചന്'; പരാജയപ്പെട്ട നടന് പിതാവിന്റെ വഴിയെ രാഷ്ട്രീയത്തില്‍; കുടുംബകലാപം അമര്‍ച്ച ചെയ്ത് നേതൃത്വത്തിലേക്ക്; നിതീഷിനെ ഒതുക്കിയ രാഷ്ട്രീയ താപ്പാന; ഇപ്പോള്‍ മോദിയുടെ ഹനുമാന്! ബിഹാറിലെ കിങ് മേക്കര്‍ ചിരാഗ് പാസ്വാന്റെ കഥഎം റിജു15 Nov 2025 4:25 PM IST