INVESTIGATIONവീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജ സിദ്ധന് 18 കാരിയായ മകളെയും കൊണ്ട് മുങ്ങിയ സംഭവം; ഏര്‍വാടിയില്‍ പൊലീസിന്റെ വല പൊട്ടിച്ച് തന്ത്രപരമായി രക്ഷപ്പെട്ടു; പൊറോട്ട അടിച്ച് മടുത്ത് കപട സിദ്ധനായ അബ്ദുല്‍ റഷീദ് പിടിയിലായാല്‍ ഹോസ്ദുര്‍ഗിലെ നിരവധി കേസുകള്‍ക്ക് പരിഹാരംബുര്ഹാന് തളങ്കര30 Sept 2025 6:38 PM IST
INVESTIGATIONപ്രേതബാധ ഒഴിപ്പിക്കാന്‍ കുറഞ്ഞത് 30,000 രൂപ; പ്രേതത്തിന്റെ 'ശക്തി' കൂടുമ്പോള്‍ ലക്ഷങ്ങള്‍; ചിലര്‍ക്ക് ഉസ്താദ്, മറ്റു ചിലര്‍ക്ക് സിദ്ധനും വിശ്വസ്തര്‍ക്ക് തങ്ങളും; വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജചികിത്സകന് 18 വയസുളള മകളുമായി മുങ്ങി; ഹോസ്ദുര്‍ഗ് പൊലീസ് പിന്നാലെബുര്ഹാന് തളങ്കര24 Sept 2025 9:52 PM IST
KERALAMജീവന് വേണ്ടി പിടഞ്ഞപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയ എല്ലിന് കഷണം എടുത്തുമാറ്റി; വീട്ടമ്മയുടെ മുന്നില്‍ നന്ദി അര്‍പ്പിക്കാനെത്തി തെരുവുനായസ്വന്തം ലേഖകൻ23 Sept 2025 6:35 AM IST
SPECIAL REPORTഓണ്‍ലൈന്‍ തട്ടിപ്പില്‍ 11 ലക്ഷം നഷ്ടപ്പെട്ടതോടെ പ്രേമയുടെ മനസ്സാകെ തകര്‍ന്നു; എല്ലാ ദു:ഖങ്ങളും ഗുരുവായൂരപ്പനോട് പറയാന്‍ ആരോടും മിണ്ടാതെ വീടുവിട്ടിറങ്ങി; ഉള്ളില്‍ തീയുമായി എന്തുസംഭവിച്ചു എന്നറിയാതെ ബന്ധുക്കള്‍; ഒടുവില്‍ മനസ് ശാന്തമായപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി വീട്ടമ്മമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 11:35 AM IST
KERALAMഓണ്‍ലൈന്‍ വഴി പണം നഷ്ടമായതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങി; പോലിസ് അന്വേഷണം പുരോഗമിക്കേ വീട്ടമ്മ തിരിച്ചെത്തിസ്വന്തം ലേഖകൻ22 Sept 2025 6:05 AM IST
SPECIAL REPORT'നീ കാരണം ഞങ്ങള്‍ കുറെ അനുഭവിച്ചു, ഇനി നീയും കുറച്ചു അനുഭവിക്ക്'; മകന്റെ വിവാഹസംഘത്തിന് നേരെ ബോംബെറിഞ്ഞ സിപിഎമ്മുകാരനെ വിവാഹ വീട്ടിലെത്തി വധുവിന്റെ മുന്പില് കരണത്തടിച്ചു വീട്ടമ്മയുടെ രോഷപ്രകടനം; കണ്ണൂരില്‍ ഇനിയും മുറിവുണങ്ങാതെ ബോംബെറ് രാഷ്ട്രീയത്തിന്റെ അനുരണനങ്ങള്അനീഷ് കുമാര്‍21 Sept 2025 11:04 AM IST
KERALAMപാലക്കാട് സൈബര്‍ തട്ടിപ്പിന് ഇരയായ വീട്ടമ്മയെ കാണാതായി; 61കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത് 11 ലക്ഷം രൂപസ്വന്തം ലേഖകൻ19 Sept 2025 7:01 AM IST
KERALAMഉംറയ്ക്ക് പോകാന്‍ അറബിയുടെ പക്കല്‍ നിന്ന് പണം വാങ്ങി നല്‍കാം; അസൈനാര്‍ വീട്ടമ്മയ്ക്ക് വാഗ്ദാനം നല്‍കിയത് ഇങ്ങനെ; സ്വര്‍ണം വാങ്ങി മുങ്ങിയ പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ16 Sept 2025 12:39 PM IST
KERALAMവേടന്റെ ഷോ കാണാനെത്തിയ പോലിസുകാരനുള്‍പ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; പോലിസുകാരനടക്കം നാലു പേര് റിമാന്ഡില്സ്വന്തം ലേഖകൻ11 Sept 2025 6:43 AM IST
Right 1അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; 'കാണിച്ചു തരാം, വരട്ടെ' എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില് നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപികമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 4:09 PM IST
INVESTIGATION'10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി'; ആശയുടെ ജീവനെടുത്തത് 120 ശതമാനം പലിശ; റിട്ട. പൊലീസുകാരന് ബ്ലേഡ് പലിശക്കാരനായ കേസില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോര്‍ത്ത് പറവൂര്‍ പോലീസിനോട് മറുപടി തേടി കോടതിമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 7:10 PM IST
INVESTIGATIONപറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ അറസ്റ്റില്‍; ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയും ഉണ്ടായിരുന്നെന്ന കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴികളില്‍ നടപടി; ഒളിവില്‍ പോയ പ്രദീപിനെയും ബിന്ദുവിനെയും കണ്ടെത്താന്‍ അന്വേഷണം ഊര്ജ്ജിതംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 9:51 AM IST