NATIONALആറര വര്‍ഷമായിട്ടും രാജി സ്വീകരിച്ചില്ല; പണിയുമില്ല ശമ്പളവുമില്ല; പാലക്കാട് മത്സരിക്കാന്‍ കഴിയാതെ കണ്ണന്‍ ഗോപിനാഥന്‍; ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള തന്റെ അവകാശം തടയുന്നെന്ന് രൂക്ഷ വിമര്‍ശനം; കേന്ദ്രത്തിന്റേത് അല്‍പ്പത്തരമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്മറുനാടൻ മലയാളി ബ്യൂറോ25 March 2026 5:44 PM IST
SPECIAL REPORTപയ്യന്നൂരില്‍ ആരും കൂട്ടില്ലാതെ സുരേഷ് ഗോപി 'തനിച്ചായി'! പുലര്‍ച്ചെ 1.44-ന് സ്റ്റേഷനില്‍ വിജനമായ പ്ലാറ്റ് ഫോം; സ്വീകരിക്കാന്‍ അണികളില്ല; കട്ട കലിപ്പില്‍ മന്ത്രി; വന്ദേഭാരതും അമൃത് ഭാരതും പണി കൊടുത്തപ്പോള്‍ ആകെ ഗുലുമാല്‍; 'അമൃത് ഭാരതില്‍' ബിജെപി-കോണ്‍ഗ്രസ് ക്രെഡിറ്റ് തര്‍ക്കത്തിനിടെ നാടകീയ രംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 March 2026 5:24 PM IST
STATEമന്ത്രിക്ക് 'തൊടുമ്പോള്‍ മാത്രം വേദന'; ആയുധവുമില്ല, മുറിവുമില്ല; വധശ്രമക്കേസ് ചീറ്റി; ജയില്‍ മോചിതരായ കെഎസ് യു നേതാക്കള്‍ക്ക് വീരോചിത സ്വീകരണം; കള്ളക്കേസ് ചമച്ചവര്‍ക്ക് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ13 March 2026 10:06 PM IST
SPECIAL REPORTഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ ഏജന്റ് വഴി 2500 രൂപ കൈക്കൂലി; അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയില്‍ മോചിതനായപ്പോള്‍ സ്വീകരണം; ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നും തങ്കപ്പെട്ട മനുഷ്യനെന്നും വാദിച്ചുളള വരവേല്‍പ്പില്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ4 March 2026 10:27 AM IST
KERALAMകൈക്കൂലിക്കേസില്‍ അറസ്റ്റിലായി; ജയിലില്‍ നിന്നും പുറത്തിറങ്ങിയ എംവിഐക്ക് സ്വീകരണം നല്‍കി ഡ്രൈവിങ് സ്കൂളുകാര്സ്വന്തം ലേഖകൻ4 March 2026 9:14 AM IST
FOREIGN AFFAIRSഹമാസിന്റേത് കിരാതമായ ഭീകരാക്രമണമെന്ന് നെസറ്റില്‍ മോദി! മുംബൈ ഭീകരാക്രമണം ഓര്‍മ്മിപ്പിച്ച് ഇസ്രയേലിന് ഇന്ത്യയുടെ ഉറച്ച പിന്തുണ; എഴുന്നേറ്റ് നിന്ന് കൈയടിച്ച് പാര്‍ലമെന്റ്; നെഞ്ചോട് ചേര്‍ത്ത് നെതന്യാഹു; മോദി തന്റെ 'സുഹൃത്ത് മാത്രമല്ല, സഹോദരനും; സ്പീക്കര്‍ ഓഫ് ദി നെസറ്റ് മെഡല്‍ നല്‍കി മോദിക്ക് ആദരംമറുനാടൻ മലയാളി ഡെസ്ക്25 Feb 2026 10:54 PM IST
SPECIAL REPORT'ഭാരതത്തിന്റെ വികസനത്തിന് കേരളം അനിവാര്യം'! വി. വി.രാജേഷിനെയും സംഘത്തെയും ചേര്‍ത്തുപിടിച്ച് മോദി; പ്രധാനമന്ത്രിയുടെ വസതിയില്‍ സ്‌പെഷ്യല്‍ ഉച്ചവിരുന്നും വികസന പാഠങ്ങളും; കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ക്യത്യമായ മറുപടി; കേന്ദ്രമന്ത്രിമാരുടെ വക ഭരണപാഠങ്ങളും അത്താഴവിരുന്നും; ഡല്‍ഹിയില്‍ മിന്നിത്തിളങ്ങി അനന്തപുരിയുടെ പ്രതിനിധികള്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 10:32 PM IST
SPECIAL REPORTഇത്രവേഗം ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് ഉണ്ടായിട്ടില്ല; ട്രംപ് ഇസ്രയേലിന്റെ മഹാനായ സുഹൃത്തെന്നും നെതന്യാഹു; ലോകത്തിന് കൂടുതല്‍ ട്രംപുമാരെ ആവശ്യമുണ്ടെന്ന് സ്പീക്കര്‍ അമീര്‍ ഒഹാന; ഇസ്രയേല്‍ പാര്‍ലമെന്റിലും യുഎസ് പ്രസിഡന്റിന് നിറഞ്ഞ കൈയടി; ഭീകരതയും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടേതെന്ന് ട്രംപിന്റെ മറുപടിസ്വന്തം ലേഖകൻ13 Oct 2025 6:16 PM IST
FOREIGN AFFAIRSസമാധാന നൊബേല്‍ കിട്ടിയില്ലെങ്കിലും ട്രംപ് ഇസ്രയേലികളുടെ ഹീറോ; ടെല്‍അവീവില്‍ നെതന്യാഹു നേരിട്ടെത്തി രാജകീയ വരവേല്‍പ്പ്; 'താങ്ക്യു ട്രംപ്' എന്ന ബാനര്‍ ഉയര്‍ത്തി സ്വാഗതം; 'ട്രംപ് ദി പീസ് പ്രസിഡന്റ്' എന്നെഴുതിയ ചുവന്ന തൊപ്പികള്‍ ധരിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍; 'വലിയ ബഹുമതി, മഹത്തായതും മനോഹരവുമായ ദിവസം, ഒരു പുതിയ തുടക്കമെന്ന് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 3:58 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ 'ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തും' എന്ന് പറഞ്ഞത് ഷാഹിദ് അഫ്രിദി; അഫ്രിദി അടക്കം പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളി സമൂഹം സ്വീകരണം നല്‍കിയത് വിവാദമാകുന്നു; ഞെട്ടിക്കുന്ന സംഭവമെന്ന് പ്രതീഷ് വിശ്വനാഥന്മറുനാടൻ മലയാളി ബ്യൂറോ30 May 2025 7:05 PM IST
SPECIAL REPORTനീലാകാശത്തൂടെ കുതിച്ച് ആ രാജകീയ വിമാനം; 40,000 അടി ഉയരത്തിൽ പറന്ന് ഭീമൻ; സൗദി ബോർഡറിൽ പ്രവേശിച്ചതും ഇടി മുഴക്കം പോലെ ശബ്ദം; എയര്‍ഫോഴ്സ് വൺ ന്റെ ഇരുവശത്തും കാവലായി നാല് ഫൈറ്റർ ജെറ്റുകൾ; കൈവീശി കാണിച്ച് പൈലറ്റുമാർ; മോദിക്ക് പിന്നാലെ ട്രംപിനും 'റോയൽ എസ്കോർട്ട്' നൽകി സ്വീകരണം; വൈറലായി വീഡിയോ!മറുനാടൻ മലയാളി ബ്യൂറോ13 May 2025 3:50 PM IST
STATE'വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് പിണറായി വിട്ടു നില്‍ക്കണം'; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം; മലപ്പുറത്തെ മുസ്ലീംങ്ങളെ അക്രമകാരികളും വര്‍ഗീയ വാദികളുമായി മുദ്രകുത്തുന്ന വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടി വേണം; കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ 'മഹാസംഗമ'ത്തിന് പോകുമോ?മറുനാടൻ മലയാളി ബ്യൂറോ7 April 2025 1:08 PM IST