You Searched For "കോര്‍പ്പറേഷന്‍"

മൂന്നു മുന്നണികളെയും അപരന്മാരെയും തറപറ്റിച്ച് കണ്ണമ്മൂലയില്‍ സ്വതന്ത്രന് അട്ടിമറി വിജയം; മാധ്യമപ്രവര്‍ത്തകന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ ജയിച്ചത് 373 വോട്ടിന്; തിരുവനന്തപുരം പ്രസ് ക്ലബിലെ മുന്‍ ഭാരവാഹി ഇനി തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍
തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ പുതിയ തന്ത്രം വിജയിച്ചു; മുസ്ലീം സ്ഥാനാര്‍ഥി മുംതാസ് കണ്ണംകുളങ്കരയില്‍ വിജയിച്ചു കയറി; തൃശൂരില്‍ ബിജെപി നിര്‍ത്തിയ ഏക മുസ്ലീം സ്ഥാനാര്‍ഥി വിജയിച്ചത് കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്ത്; മോദിയുടെ വികസന ലൈന്‍ പറഞ്ഞ മുംതാസിന്റെ വിജയം മാറ്റുകൂട്ടുന്നത്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം മത്സരിക്കുന്നത് 75 സീറ്റുകളില്‍; മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരരംഗത്തേക്ക്; സിപിഐക്ക് 17 സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു സീറ്റും, കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഒരു സീറ്റും നല്‍കാന്‍ ധാരണ
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനോട് താല്‍പ്പര്യം പോരാ! ബിജെപിയുടെ നോട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍; തിരുവനന്തപുരം, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; എന്‍എസ്എസ്, ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ
അഞ്ച് ഫ്‌ളാറ്റുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാന്‍ ഓരോന്നിന് ചോദിച്ചത് 5000 രൂപ വീതം; 25,000 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലില്‍ 15,000 രൂപയായി കൈക്കൂലി നിജപ്പെടുത്തി;  തൃശ്ശൂരിലെ വീട്ടിലേക്ക് മക്കളുമായി കാറില്‍ പോകവേ കൈക്കൂലി വാങ്ങല്‍; സ്വപ്‌ന കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം കൈക്കൂലിക്കാരി; കൈയോടെ പിടിയിലാകുന്നത് ഇതാദ്യം