You Searched For "എഫ്.ബി.ഐ"

ബില്‍ ക്ലിന്റന്റെ നീന്തല്‍ക്കുളത്തിലെ ലീലാവിലാസങ്ങള്‍ മുതല്‍ മൈക്കല്‍ ജാക്‌സണ്‍ വരെ! എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ട് അമേരിക്ക; പ്രമുഖരുടെ നെഞ്ചിടിപ്പ് കൂട്ടി പതിനായിരക്കണക്കിന് രേഖകള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്‍
എപ്പോഴും ദേഷ്യത്തിൽ സംസാരം; പിടിവിട്ടാൽ തെറി വിളിക്കാനും മടിക്കില്ല; ചാർളി കിർക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയത് വലിയ തലവേദന; ആ റെയ്ഡ് ജാക്കറ്റ് തന്നെ വേണമെന്ന പിടിവാശിയിൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാത്തതും വിവാദത്തിന് തിരികൊളുത്തി; കാഷ് പട്ടേലിന് കീഴിൽ എഫ്.ബി.ഐയുടെ നില അതീവ ദുർബലമോ?; റിപ്പോർട്ടുകൾ പുറത്ത്
ട്രംപിനെ കൊണ്ട് പൊറുതി മുട്ടി അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാര്‍; പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത് പത്ത് ലക്ഷം ജീവനക്കാര്‍; ഡോജ് അയച്ച ഇമെയിലിന് ഉടന്‍ മറുപടി നല്‍കാന്‍ നിര്‍ദേശം; മറുപടി അയക്കാത്തവരും കുടുങ്ങും;  ഇമെയിലിന് മറുപടി നല്‍കേണ്ടെന്ന് എഫ്.ബി.ഐ
അമേരിക്കയെ ദ്രോഹിക്കുന്നവര്‍ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വേട്ടയാടി പിടിക്കും; എഫ്.ബി.ഐയില്‍ വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ പ്രധാനലക്ഷ്യം; പുതിയ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറയുന്നു
എഫ്.ബി.ഐയിലും ഇടപെട്ട് മസ്‌ക്കിന്റെ ഡോജ് ടീം; ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണ കേസുകള്‍ കൈകാര്യം ചെയ്ത 5000 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തേടി; ട്രംപിനോടുള്ള കൂറു തെളിയിച്ചില്ലെങ്കില്‍ ജോലി തെറിക്കുമെന്ന ആശങ്കയില്‍ അന്വേഷണ ചുമതലയില്‍ ഉണ്ടായിരുന്ന എഫ്.ബി.ഐ ഏജന്റുമാര്‍