You Searched For "ബിഗ് ബോസ്"

ബിഗ് ബോസ് സീസണ്‍ 7 വിജയിയായി അനുമോള്‍; ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ വനിതാ വിജയി; രണ്ടാം സ്ഥാനം നേടി അനീഷ്; ഷാനവാസിന് മൂന്നാം സ്ഥാനം;  വര്‍ണാഭമായ ചടങ്ങില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു; വിജയിച്ചു ലഭിക്കുക 50 ലക്ഷം രൂപ
ഒരു ഒളിഞ്ഞു നോട്ട പരിപാടിയുണ്ട്; അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്; ഭയങ്കര മിടുക്കനായ നടനാണ്; ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ഒക്കെ ലഭിച്ചിട്ടുണ്ട്; പേരു പറയാതെ പ്രതിഭ വിരല്‍ ചൂണ്ടിയത് ലാലിലേക്ക്; കായംകുളം എംഎല്‍എയ്‌ക്കെതിരെ സിനിമാ ലോകം പ്രതിഷേധത്തില്‍; വനിതാ നേതാവിനെ സിപിഎം ശാസിച്ചേക്കും
കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടേത് അഞ്ചുകോടിയിലേറെ രൂപ ചെലവഴിച്ച സെറ്റ്; സ്റ്റുഡിയോ അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായി ജീവനക്കാർ; തൊഴിൽ നഷ്ടമാകുന്നത് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ 700-ൽ അധികം ആളുകൾക്ക്
മലിനജലം പുറത്തേക്ക് ഒഴുക്കുന്നു; ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ സംസ്‌കരിച്ചു; കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍;  ബംഗളൂരു ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്; അതിവേഗ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
നിങ്ങൾ മാന്യമായാണോ സംസാരിച്ചത്?, ആരാണ് വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആളുകൾ?, ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്; ബാഡ് ടച്ച് കാർഡിറക്കിയപ്പോൾ എന്ത് തള്ളാണ് മസ്താനീയെന്ന് പരിഹാസം; ബിഗ് ബോസിലെ ലെസ്ബിയൻ കപ്പിൾസിനെതിരായ ലക്ഷ്മിയുടെ മോശം പരാമർശത്തിൽ പൊട്ടിത്തെറിച്ച്  മോഹൻലാൽ
സേഫ് ഗെയിം ഈസ് എ ഡേര്‍ട്ടി ഗെയിം!  ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസണ്‍ 7ന് ആവേശത്തുടക്കം;  മുണ്ടുടുത്ത് കലക്കന്‍ ലുക്കില്‍ മോഹന്‍ ലാല്‍;  അടിമുടി പുതുമകള്‍;  സ്ലോപ്പിംഗ് ജയിലും പണിപ്പുരയുമൊക്കെയായി ഇനി ബിഗ് ബോസിന്റെ സ്വന്തം ഹൗസ്;  ആദ്യ മത്സരാര്‍ഥികളെ അറിയാം
പണം ട്രാന്‍സ്ഫര്‍ ചെയ്തതിനെക്കുറിച്ച് പറയാം; ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് തന്നെ ഞാന്‍ സഹായം ചെയ്യാറുണ്ട്; മദര്‍ തെരേസ അവാര്‍ഡ് കിട്ടിയ ആളാണ് ഞാന്‍; എന്റെ അക്കൗണ്ടില്‍ നിന്നും പല ആളുകള്‍ക്കും ഞാന്‍ സഹായം ചെയ്യാറുണ്ട്; ഹൈബ്രിഡ് കഞ്ചാവ് സംശയത്തില്‍ എക്‌സൈസ് നോട്ടീസ് കിട്ടിയ ബിഗ് ബോസ് താരം ആരെന്ന് വ്യക്തം; തെറ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ജിന്റോ