You Searched For "മാതാപിതാക്കള്‍"

നിങ്ങളുടെ കുട്ടി ഒരു ലൈംഗിക കുറ്റവാളിയാകാനുള്ള സാധ്യതയുടെ ഒളിഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ കരുതിയിരിക്കണം; ഈ ആറ് സൂചനകള്‍ നിങ്ങള്‍ ഒരിക്കലും തള്ളിക്കളയരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൈക്കോതെറാപ്പിസ്റ്റ് സമന്ത മാര്‍ച്ചം
ഒരു പെണ്ണിനോടും മകന്‍ മോശമായി പെരുമാറിയിട്ടില്ല; എന്റെ മകന്‍ പാവമായിരുന്നു, അവന്‍ പേടിച്ചു പോയി; ഷിംജിതയെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കണം; എങ്കിലെ നീതി കിട്ടുകയുള്ളു; ദീപക്കിന്റെ വിയോഗത്തില്‍ ആകെ ഉലഞ്ഞ് മാതാപിതാക്കള്‍; ഇനി ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്ന് ദീപക്കിന്റെ മാതാവ്
നവജിത്ത് മാതാപിതാക്കളെ വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെ; ലഹരി ഉപയോഗം ചോദ്യം ചെയ്ത മാതാപിതാക്കളെ കലികയറി വെട്ടി; അയല്‍ക്കാര്‍ കണ്ടത് ചോരപുരണ്ട കത്തിയുമായി നില്‍ക്കുന്ന നവജിതിനെ; പ്രതിക്കെതിരെ അക്രമാസക്തരായ ജനം
മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ല; മക്കളില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി
ജപ്പാനില്‍ വിദേശ മാതാപിതാക്കള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഉയരുന്നു;  നവജാതശിശുക്കളില്‍ 3 ശതമാനത്തില്‍ അധികം ജാപ്പനീസ് ഇതര ദമ്പതികള്‍ക്ക് ജനിച്ചവരെന്ന് ആരോഗ്യമന്ത്രാലയം; വികസിര രാജ്യമായ ജപ്പാനിലും കുടിയേറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
മൂന്നാമതൊരു കുട്ടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ആശങ്ക; നവജാതശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍; പ്രഭാത സവാരിക്ക് പോയവര്‍ കുഞ്ഞിന്റെ നിലവിളി കേട്ടത് തുണയായി; ഉറുമ്പുകടിയെറ്റെങ്കിലും കുഞ്ഞിന്റെ ജീവന്‍ തിരിച്ചുകിട്ടി
ഇവിടെ എന്റെ അപ്പനും അമ്മേം മരിച്ചപ്പോള്‍ ഞാനാണ് അവരെ അടക്കിയത്; അപ്പോ എന്റെ അപ്പനേം അമ്മേം ഞാന്‍ തന്നെ പൊളിച്ചുമാറ്റി കൊടുക്കാം; അവരുള്ളത് എന്റെ മനസ്സിലാണ്, അല്ലാതെ കല്ലറയിലല്ല; വസ്തുതര്‍ക്കത്തില്‍ കോടതി വിധി എതിരായതോടെ നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കളുടെ കല്ലറ പൊളിച്ചുനീക്കി മകന്‍; ആര്‍ക്കും ഇങ്ങനെ ഒരു ഗതി വരരുതേ എന്ന് നാട്ടുകാര്‍
മക്കള്‍ നല്ല കുട്ടികളായി വളരണമെന്നും നന്നായി പെരുമാറണമെന്നും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ വാക്കുകള്‍ ആദ്യം നിയന്ത്രിക്കുക; ഈ അഞ്ചു സെന്റസന്‍സുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മക്കള്‍ പെരുമാറ്റ ദൂഷ്യമുള്ളവരാകും
യുകെയില്‍ നിന്നാല്‍ മകന്‍ പിഴച്ചു പോവുമെന്ന് കരുതി തന്ത്രപൂര്‍വം നാട്ടിലാക്കിയ മാതാപിതാക്കള്‍ക്ക്  കോടതിയില്‍ തിരിച്ചടി; കോടതിയെ സമീപിച്ച ഘാന സ്വദേശിയായ പതിനാലുകാരനെ തിരിച്ച് യുകെയില്‍ എത്തിക്കാന്‍ ഉത്തരവിട്ടു കോടതി