You Searched For "കാമുകന്‍"

അജാസ് ഇടിക്കും, ഞാന്‍ രക്ഷിക്കും; പിണങ്ങിയ കാമുകിയെ വീണ്ടും വളയ്ക്കാന്‍ രഞ്ജിത്തിന്റെ ക്രൂരമായ മാസ്റ്റര്‍ പ്ലാന്‍! കാറിടിച്ച് വീഴ്ത്തി രക്ഷകന്‍ ചമഞ്ഞ് ഹീറോയാകാന്‍ ഇറക്കിയ നാടകം പൊളിഞ്ഞത് യുവതിയുടെ ഒരൊറ്റ സംശയത്തില്‍; 90-കളിലെ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ; കാമുകനും സുഹൃത്തും ഒടുവില്‍ അഴിക്കുള്ളിലായത് ഇങ്ങനെ
കാമുകിയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു, പിന്നാലെ രക്ഷകനായി കാമുകന്‍! അടൂരിലെ അപകട നാടകത്തിന്റെ ചുരുളഴിഞ്ഞു; രഞ്ജിത്തും അജാസും അറസ്റ്റില്‍; പ്രണയത്തിന് വേണ്ടി ചെയ്തത് നരഹത്യാക്കേസായി; രക്ഷകവേഷം കെട്ടിയ സൈക്കോ കാമുകന്‍ കുടുങ്ങിയ കഥ
അവിഹിതം പൊക്കിയതോടെ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി; ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പോലീസില്‍  പരാതിയും; അന്വേഷണത്തില്‍ കണ്ടെത്തിയത് തലയും കൈകാലുകളും ഇല്ലാത്ത നിലയില്‍ മൃതദേഹം; ഭാര്യയും കാമുകനും അറസ്റ്റില്‍
ഫോട്ടോ പോലും കാണാതെ വാട്‌സാപ്പ് ചാറ്റിലൂടെ പ്രണയം; കാത്തിരിപ്പിന് വിരാമമിട്ട് കാമുകിയെ കാണാന്‍ പുത്തന്‍ സ്‌കൂട്ടറിലെത്തി കാമുകന്‍; 24കാരന്‍ വാഷ് റൂമില്‍ പോയ തക്കം നോക്കി സ്‌കൂട്ടറുമായി കടന്ന് യുവതി: കൊച്ചിയില്‍ നടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലിസ്
വാട്‌സ് ആപ്പില്‍ നമ്പര്‍ മാറി അയച്ച സന്ദേശത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രണയം; കാമുകിയെ ആദ്യമായി കാണാനുള്ള മോഹവുമായി പുത്തന്‍ സ്‌കൂട്ടറില്‍ പാഞ്ഞെത്തിയ 24കാരന്‍;  നേരിട്ട് കണ്ടപ്പോള്‍ തന്നെക്കാള്‍ പ്രായമുള്ള യുവതി;  മൂക്കുമുട്ടെ ബിരിയാണിയും ജ്യൂസും തട്ടി; കൈപ്പട്ടൂര്‍ സ്വദേശി കൈ കഴുകാന്‍ പോയപ്പോള്‍ സ്‌കൂട്ടറും ഫോണുമായി കാമുകി മുങ്ങി; പരാതിയില്‍ അന്വേഷണം
രക്തം പുരണ്ട കത്തിയും മണ്ണില്‍ നിന്ന് പുറത്തേക്ക് നീണ്ടുകിടന്ന മുടിയിഴകളും; മഴയില്‍ മുളച്ചുപൊന്തിയ കൂണുകള്‍ ശേഖരിക്കാന്‍ പാടത്ത് എത്തിയവര്‍ ആ കാഴ്ച കണ്ട് ഞെട്ടി; വാഴത്തോട്ടത്തില്‍ മൂന്നടി താഴ്ചയില്‍ മണ്ണുമാന്തിയപ്പോള്‍ 37കാരിയുടെ മൃതദേഹം; കാമുകനായ 27കാരന്‍ അറസ്റ്റില്‍; വിവാഹത്തിന് നിര്‍ബന്ധിച്ചത് പ്രകോപനമായെന്ന് പ്രതിയുടെ മൊഴി
പ്രണയിച്ച് വിവാഹം കഴിച്ച യുവതി അഞ്ച് വര്‍ഷത്തിന് ശേഷം ഒത്താശചെയ്തയാള്‍ക്കൊപ്പം ഒളിച്ചോടി;  വിദേശത്ത് നിന്നും എത്തിയ ഭര്‍ത്താവ് ഉറ്റ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ട് അടിച്ചു വീഴ്ത്തി