You Searched For "കാമുകന്‍"

ഭര്‍ത്താവുമായി 21 വയസ്സ് വ്യത്യാസമുണ്ട്;  ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ട്; പൊതു ഇടങ്ങളില്‍ വച്ച് അപമാനിക്കുന്നു; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍; ഒടുവില്‍ 19-കാരിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ച് കോടതി
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി;  മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ രാത്രി മുഴുവന്‍ കുട്ടികളോടൊപ്പം മൃതദേഹത്തിനരികില്‍: യുവതിയും കാമുകനും സുഹൃത്തും അറസ്റ്റില്‍
പ്രണയത്തിന് തടസ്സം നിന്നു; അമ്മയെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചുമൂടി; അതേ മുറിയില്‍ തന്നെ യാതൊരു ഭാവമാറ്റവുമില്ലാതെ കാമുകനൊപ്പം താമസം; ഒരു വര്‍ഷത്തിന് ശേഷം മകളും കാമുകനും പിടിയില്‍; ഹൈദരാബാദിനെ നടുക്കിയ കൊടുംക്രൂരതയുടെ ചുരുളഴിയുമ്പോള്‍
രണ്ട് ഭാര്യമാരും 18 മക്കളുമുള്ള ഗ്രാമമുഖ്യന്‍;  വിവാഹിതയായ മറ്റൊരു യുവതിയുമായി പ്രണയം;  നിരന്തരം കാണാന്‍ ഭീഷണിയും സമ്മര്‍ദ്ദവും;  വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കനാലില്‍ തള്ളി; കാമുകിയും സഹോദരനും അറസ്റ്റില്‍
പ്രയാഗ് കുംഭമേളക്കിടെ താരമായി; സിനിമയില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തി; ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തില്‍ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പ്; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്ലെയും കാമുകനും; ഒടുവില്‍ പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പ്
മൂന്ന് തവണ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു; ഓരോ തവണയും ഞാന്‍ ഏരിയലിനെ ഓര്‍ത്തു; അത് എനിക്ക് ശ്വാസം നിലനിര്‍ത്താനുള്ള കരുത്ത് നല്‍കി; ഹമാസിന്റെ തടവില്‍ 482 ദിവസം പിച്ചിച്ചീന്തിയിട്ടും ഏരിയലും അര്‍ബെലും കാത്തിരുന്നത് ഒന്നിക്കുന്ന ദിനത്തിനായി;  അതിജീവനത്തിന്റെ പ്രണയകഥ തുറന്നുപറഞ്ഞ് ഇസ്രയേലി യുവതി
ഉത്തരേന്ത്യയില്‍ വീണ്ടും ഹണിമൂണ്‍ കൊലപാതകം; ഒന്നിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി ഭാര്യയും കാമുകനും: കവര്‍ച്ചയ്ക്കിടെയുള്ള കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം:  നാടകം പൊളിച്ച് പോലിസ്
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു പ്രണയത്തിലായി; സന്ദേശങ്ങളും സല്ലാപങ്ങളുമായി മുന്നോട്ട പോയ ബന്ധം പെട്ടെന്നൊരുനാള്‍ അവസാനിപ്പിച്ചു കാമുകന്‍; ചാറ്റിംഗും കോളിംഗും അവസാനിപ്പിച്ചു, നമ്പറും ബ്ലോക്ക് ചെയ്തു; കലികയറി നിയന്ത്രണം വിട്ട കാമുകി കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി; അറസ്റ്റിലായത് 22കാരി
കോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്സ് തൂങ്ങി മരിച്ച സംഭവം കൊലപാതകമായി; പോലീസിന്റെ ഇടി കൊണ്ട കാമുകന്‍ നിരപരാധി; കൊല നടത്തിയത് വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയയാള്‍; സിബിഐ ഡയറിക്കുറിപ്പ് സിനിമയെ വെല്ലുന്ന വിധത്തിലുള്ള അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച്; രണ്ടു വര്‍ഷം നീണ്ട അന്വേഷണം ഫലപ്രാപ്തിയില്‍ എത്തിയത് ശാസ്ത്രീയ പരിശോധനയില്‍
ബിരിയാണിയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി; മയങ്ങിക്കിടന്ന ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭാര്യ: കൊലയ്ക്ക് ശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിനരികിലിരുന്ന് അശ്ലീല വീഡിയോ കണ്ട് ഭാര്യ