SPECIAL REPORT'ധൈര്യമുണ്ടെങ്കില്‍ വാ! ബിജെപിക്ക് 10 സീറ്റ് കിട്ടിയാല്‍ രാഷ്ട്രീയം നിര്‍ത്താം': മോദിയെയും അമിത്ഷായെയും വിമര്‍ശിച്ച് കെജ്രിവാളിന്റെ വെല്ലുവിളി; അധികാരമോഹം മൂത്തവര്‍ക്ക് കിട്ടിയ കനത്ത പ്രഹരമെന്നും മുന്‍ മുഖ്യമന്ത്രി; ഡല്‍ഹി മദ്യനയക്കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതോടെ ഡല്‍ഹിയില്‍ പുതുതന്ത്രങ്ങളുമായി ആം ആദ്മി പാര്ട്ടിമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 5:40 PM IST
SPECIAL REPORTതെളിവില്ലാത്ത കെജ്രിവാളിനെ കേസില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്ന കോടതിയുടെ ചോദ്യത്തില്‍ വെട്ടിലായി സിബിഐ; വെറുതേ വിട്ടതിന് പിന്നാലെ 'ഗൂഢാലോചന നടത്തിയത് മോദിയും അമിത് ഷായു'മെന്ന് ആരോപിച്ചു കെജ്രിവാള്; പൊട്ടിക്കരഞ്ഞ് വികാരാധീനനായ നേതാവിനെ കെട്ടിപ്പിടിച്ചു വീട്ടിലേക്ക് സ്വീകരിച്ചു ഭാര്യ സുനിത; മദ്യനയത്തിലെ ക്ലീന്‍ചിറ്റോടെ കെജ്രിവാള് 2.0യുടെ രാഷ്ട്രീയ മടങ്ങി വരവിന് കളമൊരുങ്ങുംമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 1:51 PM IST
SPECIAL REPORTഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ആശ്വാസം; ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി കോടതി; ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി; സിബിഐക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം; രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കന്‍ ചമച്ച കേസെന്ന് കെജ്രിവാള്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കെജ്രിവാള്മറുനാടൻ മലയാളി ഡെസ്ക്27 Feb 2026 11:16 AM IST
NATIONALസമന്‍സ് ലംഘനക്കേസില്‍ കെജ്രിവാളിന് കോടതിയുടെ ക്ലീന്‍ ചിറ്റ്; രണ്ടുകേസുകളില്‍ വെറുതെ വിട്ടതോടെ, കേന്ദ്ര ഏജന്‍സിക്ക് മുഖത്തേറ്റ അടിയെന്ന് എഎപി; അമാനത്തുള്ള ഖാനും രക്ഷപ്പെട്ടു; ഡല്‍ഹി മദ്യനയക്കേസിലെ കുരുക്ക് അഴിയുന്നുവോ? വേട്ടയാടലെന്ന എഎപിയുടെ ആരോപണത്തിന് കരുത്ത് പകര്‍ന്ന് വിധിമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 10:21 PM IST
NATIONALഗുജറാത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയെ സഹായിക്കുന്നു; ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല; 'ഇന്ത്യ' മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിന് മാത്രമുള്ളതായിരുന്നുവെന്ന് കെജ്രിവാള്സ്വന്തം ലേഖകൻ3 July 2025 6:31 PM IST
NATIONALകപൂര്‍ത്തല ഹൗസ് പ്രമുഖരുടെ വിവാഹസൗധമായി മാറി; കെജ്രിവാളിന്റെ മകളുടെ വിവാഹം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയതില്‍ പരിഹാസവുമായി ബി.ജെ.പി; പുഷ്പ രണ്ടിലെ പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി കെജ്രിവാളും ഭാര്യയുംസ്വന്തം ലേഖകൻ20 April 2025 11:35 AM IST
INDIAപഞ്ചാബി നടി സോണിയ മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു; കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം അംഗത്വം സ്വീകരിച്ചുസ്വന്തം ലേഖകൻ23 Feb 2025 4:57 PM IST
Top Storiesകെജരിവാള്‍ നുണയനും അഴിമതിക്കാരനുമെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം 'ഫലിച്ചു'; കോണ്‍ഗ്രസിന്റെ ഈഗോ തുടര്‍ന്നാല്‍ ഡല്‍ഹി ഇനിയും ആവര്‍ത്തിക്കും; തമ്മില്‍ തല്ലി അവസാനിക്കണോ, മുന്നോട്ട് പോണോ? വിമര്‍ശനവുമായി നേതാക്കള്‍; ഡല്‍ഹി തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറിസ്വന്തം ലേഖകൻ9 Feb 2025 8:33 PM IST
Top Storiesലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചവര്‍ നിയമസഭയില്‍ ഭിന്നിച്ചതോടെ നഷ്ടമായത് 12 സീറ്റ്! ആപിന്റെ 11 സ്ഥാനാര്‍ഥികള്‍ തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍; പരാജയത്തോടെ ഡല്‍ഹി കോര്പ്പറേഷന് ഭരണവും ഇനി സേഫല്ല! പഞ്ചാബിലും തിരിച്ചടിയാകുമെന്ന് ആം ആദ്മിക്ക് ആശങ്കമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 7:56 AM IST
Top Stories'എഎപിയിലെ രണ്ടാമന് മനീഷ് സിസോദിയ തോറ്റപ്പോള്‍ എന്റെ ഭാര്യ കരഞ്ഞു; സഹതാപം കൊണ്ടല്ല കേട്ടോ! 'അധികാരം തലയ്ക്ക് പിടിച്ച സിസോദിയയുടെ ധാര്‍ഷ്ട്യത്തിന്റെ കഥ പറഞ്ഞ് കുമാര്‍ വിശ്വാസ്; കെജ്രിവാളിനോട് ഒരു സഹതാപവും ഇല്ലെന്നും മുന്‍ എഎപി നേതാവ്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 9:57 PM IST
Top Storiesപഞ്ചാബില്‍ എഎപി ഭരണം പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറി; ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള് പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഒഴിഞ്ഞു കിടക്കുന്ന ലുധിയാന സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്; സംസ്ഥാനത്ത് തിരിച്ചുവരാന്‍ കരുക്കള്‍ നീക്കി നേതാക്കള്‍; വെല്ലുവിളി പാളയത്തില്‍ പട മാത്രംമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 5:32 PM IST
Right 1രാഷ്ട്രീയം മോഹിക്കാത്ത സ്കൂള്‍ അദ്ധ്യാപികയെ എഎപിയിലേക്ക് അടുപ്പിച്ചത് പ്രശാന്ത് ഭൂഷണ്; ഗുരുവിനെ കെജ്രിവാളും ടീമും പുകച്ച് പുറത്ത് ചാടിച്ചെങ്കിലും തിരിച്ചടികള്‍ക്കിടെ, എഎപിയുടെ പെണ്‍പുലിയായി മുന്നില്‍ നിന്നത് അതിഷി; ഒടുവില്‍ ആം ആദ്മിയിലെ വമ്പന്മാരെല്ലാം തോറ്റുതുന്നം പാടിയപ്പോഴും ആശ്വാസം ഈ വനിതയുടെ ജയം മാത്രംമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 4:18 PM IST