Top Storiesതലസ്ഥാനത്ത് തലയായി മോദി...! ബിജെപിയുടെ മിന്നും വിജയം 48 സീറ്റുകള്‍ നേടി; 22 സീറ്റുകളില്‍ ഒതുങ്ങി ആം ആദ്മി പാര്‍ട്ടി; സംപൂജ്യമായി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചര്‍ച്ചകളുമായി ബിജെപി; ഏഴു മണിക്ക് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും; 'ജനവിധി അംഗീകരിക്കുന്നു', ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 3:38 PM IST
Right 1കെജ്രിവാള് തോറ്റത് 4089 വോട്ടിന്; അതേ മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിത്തിന് കിട്ടിയത് 4568 വോട്ടും; മനീഷ് സിസോദിയുടെ പരാജയം വെറും 675 വോട്ടിന്; കോണ്‍ഗ്രസ് പിടിച്ചത് 7350 വോട്ടും; ഡല്‍ഹിയിലെ ബിജെപി നേട്ടം 'ഇന്‍ഡ്യാ' മുന്നണിയിലെ വോട്ട് വിഭജിക്കല്‍; ഡല്‍ഹിയില്‍ ഒരു ശതമാനം പോലും വോട്ടില്ലാതെ മറ്റ് പാര്ട്ടികളുംമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 2:48 PM IST
Top Storiesപാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ട ഡല്‍ഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിക്കാമെന്ന് പറഞ്ഞ പരിവാറിലെ തീവ്ര നിലപാടുകാരന്‍; 5,78,486 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംപിയായി ജയം; കെജ്രിവാളിനെ വീഴ്ത്തിയത് മുന്‍ മുഖ്യമന്ത്രിയുടെ മകന്; ആര് എസ് എസിന്റേയും മോദിയുടേയും പ്രിയപ്പെട്ടവന്; ന്യൂഡല്‍ഹിയെ കീഴടക്കിയ പര്‍വേശ് ശര്‍മ്മയുടെ കഥമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 1:15 PM IST
Top Storiesഅരവിന്ദ് കെജ്രിവാള് എന്ന വന്മരം വീണു; സിസോദിയയും താമരക്കാറ്റില്‍ പറന്നു; ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള് തോറ്റത് പര്‍വേസ് സാഹിബ് സിങ് വര്‍മ്മയോട്; അഴിമതിക്കെതിരെ രൂപം കൊണ്ട പാര്‍ട്ടി അഴിമതി ആരോപണത്തില്‍ അടിപതറി വീണു; ആപ്പിന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോ?മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 1:01 PM IST
Right 1കെജ്രിവാള് തന്റെ നിര്‍ദേശം ചെവിക്കൊണ്ടില്ല; പണവും മദ്യവും കണ്ട് മതിമറന്നു; തെരഞ്ഞെടുപ്പില്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണമെന്നും സ്ഥാനാര്‍ഥിയുടെ പെരുമാറ്റവും ജീവിതവും ചിന്തകളും എല്ലാം പ്രധാനമാണെന്ന് പറഞ്ഞിട്ടും കേട്ടില്ല; കെജ്രിവാള് വീഴുമ്പോള്‍ സന്തോഷിക്കുന്നത് രാഷ്ട്രീയ ഗുരു; ഡല്‍ഹിയിലെ ഭരണമാറ്റത്തില്‍ അണ്ണാ ഹസാരയ്ക്ക് പറയാനുള്ളത്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 12:31 PM IST
INDIA'പരസ്പരം കുറച്ചുകൂടി പോരടിക്കൂ'; ഡല്‍ഹിയിലെ ഭരണ നഷ്ടത്തില്‍ ആപ്പിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ഉമര്‍ അബ്ദുല്ലസ്വന്തം ലേഖകൻ8 Feb 2025 12:00 PM IST
Top Storiesഒരുപൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്കി! ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാളിനെ ഞെട്ടിച്ചുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചത് 12 ലക്ഷം; ഡല്‍ഹി തിരഞ്ഞെടുപ്പില്‍, ഇടത്തരക്കാരുടെ വോട്ടുബാങ്കില്‍ കണ്ണുനട്ട എഎപിക്ക് ബിജെപിയുടെ പൂഴിക്കടക്കന്‍; കെജ്രിവാളിന്റെയും എഎപിയുടെയും നെഞ്ചിടിപ്പ് കൂട്ടി നിര്‍മ്മലയുടെ ബജറ്റ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 7:21 PM IST
Latestഇടക്കാല ജാമ്യം നല്‍കിയത് തിരഞ്ഞെടുക്കപ്പെട്ട നേതാവ് എന്ന പരമാര്‍ശവുമായി; സിബിഐ കേസുള്ളതിനാല്‍ ഉടന്‍ കെജ്രിവാളിന് പുറത്തിറങ്ങാന്‍ കഴിയില്ലമറുനാടൻ ന്യൂസ്12 July 2024 8:00 AM IST