CAREകാന്‍സര്‍ സാധ്യതയുള്ളവരെ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് സഹായകമായ കാന്‍സര്‍ ജീന്‍ ഡാറ്റാബേസുമായി യുകെയില്‍; വിറ്റമിന്‍ ഡി യുടെ അമിത ഉപഭോഗം നിങ്ങളെ നിത്യരോഗിയാക്കിയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍; നിത്യേനയുള്ള രണ്ട് പെഗ്ഗ് ബോവല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ27 Jan 2026 9:51 AM IST
EXCLUSIVEഷീജാ പ്രഭാകരന്റെ സാമ്പിള്‍ ശേഖരിച്ചത് ഇന്ദിരാ ആശുപത്രി; ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിട്ടും 17ന് രോഗമില്ലാ മാറിടം മുറിച്ചു മാറ്റിയത് പിഴവല്ലേ? എന്തുകൊണ്ടാണ് രോഗിയുടെ വേദന ഡോക്ടറെ ന്യായീകരിക്കുന്നവര്‍ കാണാത്തത്? ന്യായീകരണ വാദങ്ങളില്‍ നിറയുന്നത് ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ എത്തിക്സ് വീഴ്ച? ഡോക്ടറെ ന്യായീകരിക്കുന്നവര്‍ ഉത്തരം നല്‍കേണ്ടത് ഈ ചോദ്യങ്ങള്ക്ക്മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 2:19 PM IST
EXCLUSIVE29.01.2024ന് ബയോപ്സി ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ച് 02.02.2024ന് ലേക് ഷോറിലേക്ക് അയച്ചു; രോഗമില്ലെന്ന റിപ്പോര്‍ട്ട് 13.02.2024ന് സ്ഥാപനത്തില്‍ ലഭിച്ചു; എന്നിട്ടും 17.02.2024ന് വലതു സ്തനം മുറിച്ചു മാറ്റി; ഡോ ജോജോ വി ജോസഫിന് തുണയായി ജാമ്യമുള്ള വകുപ്പുകള്‍; കേരളത്തില്‍ രോഗികള്‍ സുരക്ഷിതരല്ല! ആ എഫ് ഐ ആര് മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 3:33 PM IST
EXCLUSIVEഒരല്‍പ്പം കാശ് ചോദിച്ചു.... പണം ചോദിച്ചത് ആരെന്ന് പറയാനുള്ള തന്റേടം പോലും രോഗമില്ലാ മാറിടം മുറിച്ചെടുത്ത ഡോക്ടര്‍ക്കില്ല! തന്തക്ക് പിറന്നവനാണെങ്കില്‍ ക്യാഷ് ചോദിച്ചു എന്നതിന്റെ തെളിവ് കൊണ്ടു വായെന്ന് വെല്ലുവിളിച്ച് പീയൂഷ്; ആ കമന്റില്‍ പറയുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തതു കൊണ്ട് എന്നും! ആരോഗ്യ കേരളത്തിന് ഈ സംഭവം തീരാ നാണക്കേട്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 2:50 PM IST
EXCLUSIVEജീവാ ലാബിലെ ബയോപ്സിയും ലേക് ഷോറിലെ റിപ്പോര്‍ട്ടും രണ്ടു തരത്തിലാണ് എന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ ചെയ്യേണ്ടത് എന്താണ്? പുതിയ റിപ്പോര്‍ട്ട് നോക്കാതെ ശസ്ത്രക്രിയ ചെയ്ത് അവയവം മുറിച്ചു മാറ്റുന്നത് മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമല്ലേ? ഡോ വിഷ്ണു എന്‍ഡോക്രിനോളജിസ്റ്റ് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? ഡോ ജോജോ വി ജോസഫിനെ കേസില്‍ പ്രതിയാക്കിയത് കേരളാ പോലീസ്! ന്യായീകരണ തൊഴിലാളികള്‍ അറിയാന്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 11:20 AM IST
EXCLUSIVEജീവയിലെ ബയോപ്സിയില്‍ 'ക്യാന്‍സര്‍'; ആ റിപ്പോര്‍ട്ട് കണ്ടതും ഗംഗാധരന് ഡോക്ടര്‍ ഉപദേശിച്ചത് മറ്റൊരു ബയോപ്സി പരിശോധനയ്ക്ക് ശേഷമുള്ള ശസ്ത്രക്രിയ; ലേക്ഷോറില്‍ നിന്നും റിപ്പോര്‍ട്ട് 13ന് കിട്ടി; ക്യാന്‍സറില്ലെന്ന് തെളിഞ്ഞ ആ റിപ്പോര്‍ട്ട് കൈയ്യില്‍ പിടിച്ച് 17ന് ശസ്ത്രക്രിയ; മറുനാടനെ കളങ്കപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടത് ആദ്യത്തെ തെറ്റായ റിപ്പോര്‍ട്ടും; ഡോക്ടര്‍മാരിലും 'മുരാരി ബാബു'! ഡോ ജോജോ വി ജോസഫിന്റേത് പിഴവ് തന്നെആർ പീയൂഷ്26 Oct 2025 10:39 AM IST
SPECIAL REPORTഅര്‍ബുദത്തെ അതിജീവിക്കാന്‍ സൂപ്പര്‍ വാക്സിന്; ഫാറ്റി തന്മാത്രകള് കൊണ്ട് നിര്‍മ്മിച്ച ചെറിയ നാനോകണങ്ങള്‍ ട്യൂമറുകള്‍ ഇല്ലാതാക്കും; എലികളിലെ പരീക്ഷണം വന്‍ വിജയം; കാന്‍സറിനെ തുടച്ചുനീക്കാന്‍ അത്ഭുത മരുന്ന് അണിയറയിലെന്ന അവകാശവാദവുമായി ഗവേഷകര്സ്വന്തം ലേഖകൻ15 Oct 2025 1:01 PM IST
Right 1വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു വന്‍ വിപ്ലവം കൂടി! പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ആദ്യമായി കരള്‍ മാറ്റിവെച്ച ശസ്ത്രക്രിയ വിജയകരം; ജനിതകമാറ്റം വരുത്തിയ പന്നിയുടെ കരള്‍ മാറ്റിവെച്ച ശേഷം ആറ് മാസത്തോളം ജീവിച്ചു രോഗിമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 1:47 PM IST
Right 1വന്ധ്യതയും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളും കാരണം കുട്ടികളുണ്ടാകാത്തവര്‍ക്ക് പ്രതീക്ഷയായി പുതിയ കണ്ടുപിടുത്തം; മനുഷ്യ ചര്‍മ്മ കോശങ്ങളില്‍ നിന്ന് അണ്ഡങ്ങള്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; സ്ത്രീകളുടെ ഡിഎന്‍എ ഇല്ലാതെ രണ്ടുപുരുഷന്മാര്‍ക്കും കുട്ടികള്‍ ജനിക്കാം; പ്രാരംഭ ദിശയിലെങ്കിലും പ്രതീക്ഷയായി പഠനംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 9:30 PM IST
RESEARCHപേരയ്ക്ക ഇഷ്ടമല്ലേ? എന്നാല്‍ ഇനി കൂട്ടുകൂടാം; കരള്‍ കാന്‍സറിനോട് പൊരുതാന്‍ ഒന്നാന്തരം ഔഷധം; ഇലകളിലും പുറംതൊലിയിലും കാന്‍സറിനോട് പൊരുതുന്ന തന്മാത്രകള്; യുഎസിലെ ഡെലവെയര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രത്യാശമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 3:14 PM IST
RESEARCHവളരെ അത്യാവശ്യമില്ലെങ്കില്‍ സി.ടി സ്കാന്‍ ഒഴിവാക്കുക; വേഗത്തില്‍ രോഗം കണ്ടെത്തുമെങ്കിലും സമ്മാനിക്കുന്നത് മാരക ക്യാന്‍സര്‍; സിടി സ്കാന്‍ വഴിയുണ്ടാകുന്ന കാന്‍സറുകളെ കുറിച്ച് വിശദമായ പഠന റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 11:16 AM IST
KERALAMശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം; രോഗസാധ്യത കണ്ടെത്തിയാല്‍ ഉടനെ തന്നെ ചികിത്സ ആരംഭിക്കണം; കാന്‍സർ സ്ക്രീനിംഗ് നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്സ്വന്തം ലേഖകൻ13 May 2025 4:16 PM IST