SPECIAL REPORTസന്ദീപിന്റെ ശബ്ദം കേള്‍ക്കുന്നില്ല, മൈക്ക് ശരിയാക്കൂ! പരിഭാഷ തുടങ്ങി 30-ാം സെക്കന്‍ഡില്‍ ഇടപെട്ട് മോദി; പ്രധാനമന്ത്രിയുടെ ആ 'കണ്ണ്' കണ്ട് ഞെട്ടി സന്ദീപ് വാചസ്പതി; മോദിജി എന്തു കൊണ്ട് 'അമാനുഷികന്‍' എന്ന് വിളിക്കപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമെന്ന് സന്ദീപ് വാചസ്പതി: കുറിപ്പ് വൈറല്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 5:06 PM IST
NATIONALമേയർ വിവി രാജേഷിനെ മനസ്സറിഞ്ഞ് വാരിപ്പുണർന്ന മോദിജി; എല്ലാവർക്കും നന്ദി പറഞ്ഞ് പത്മനാഭന്റെ മണ്ണിൽ നിന്ന് ഇനി നേരെ പോകുന്നത് തമിഴ്‌നാട്ടിലേക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി; ചെങ്കൽപ്പേട്ടയിലെ റാലിയിലും പങ്കെടുക്കും; പ്രവർത്തകർ ആവേശത്തിൽ; സ്റ്റാലിന് ശേഷം വിജയ് എന്ന ചോദ്യത്തിന് മാറ്റം വരുമോ?മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 4:38 PM IST
FOREIGN AFFAIRSഎന്റെ സഹോദരന് സ്വാഗതം..! 'പ്രോട്ടോക്കോള്‍ വഴിമാറി; ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വീകരിക്കാന്‍ മോദി നേരിട്ടെത്തി; യുഎഇ പ്രസിഡന്റിനെ കെട്ടിപ്പിടിച്ച് വരവേറ്റ് പ്രധാനമന്ത്രി; ഇന്ത്യ-യുഎഇ സൗഹൃദം കൂടുതല്‍ ദൃഢമാക്കി 'വിശ്വസ്ത ചങ്ങാതി'യുടെ മിന്നല്‍ സന്ദര്ശനംമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:22 PM IST
KERALAM16 കോച്ചുകളിലായി 833 പേര്‍ക്ക് യാത്ര ചെയ്യാം; വിമാനങ്ങളിലുള്ളതിന് സമാനമായ സേവനങ്ങള്‍; വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന്സ്വന്തം ലേഖകൻ17 Jan 2026 7:56 AM IST
SPECIAL REPORTതദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:03 PM IST
SPECIAL REPORTതിരുവനന്തപുരത്ത് 'താമര വിരിഞ്ഞ'തില്‍ ആഹ്ലാദം; ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു; അഹമ്മദാബാദ് പിടിച്ചെടുത്തതിന് ശേഷം ബി.ജെ.പി. ഗുജറാത്തില്‍ അധികാരം നേടിയ ചരിത്രം ഓര്‍മ്മിപ്പിച്ച് മോദി; തലസ്ഥാനത്ത് കോര്‍പറേഷന്‍ കൈപ്പിടിയിലാക്കിയതില്‍ ദേശീയതലത്തിലും ആഘോഷംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 3:46 PM IST
FOREIGN AFFAIRSഓസ്‌ട്രേലിയയും കാനഡയുമായി ചേർന്ന് സാങ്കേതിക സഹകരണ സഖ്യം രൂപീകരിക്കും; മൂന്ന് ഭൂഖണ്ഡങ്ങളിലെ ജനാധിപത്യ ശക്തികളുടെ സഹകരണം വര്‍ധിപ്പിക്കും; മയക്കുമരുന്ന്-ഭീകരവാദ ബന്ധത്തെ ചെറുക്കുന്നതിന് ഒരു സംരംഭം സ്ഥാപിക്കണം; ആഫ്രിക്കയ്ക്ക് വേണ്ടിയും പദ്ധതി; ജി 20 ഉച്ചകോടിയിൽ നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിസ്വന്തം ലേഖകൻ22 Nov 2025 9:11 PM IST
NATIONALഓപ്പറേഷന്‍ സിന്ദൂര്‍ കൈകാര്യം ചെയ്ത മോദിയുടെ പാടവത്തെ പ്രശംസിച്ച് ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടായി; വിദ്യാഭ്യാസത്തിലെ കോളനിവത്കരണത്തിന് എതിരായ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പുകഴ്ത്തി വീണ്ടും തരൂര്‍; സദസില്‍ ഉണ്ടായിരുന്നതില്‍ സന്തോഷമെന്ന് രവിശങ്കര്‍ പ്രസാദിനൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് തിരുവനന്തപുരം എംപി; മറുകണ്ടം ചാടുമോ തരൂര്‍?മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 3:54 PM IST
STATEതദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രിയുടെ നിര്‍ണായക കൂടിക്കാഴ്ച; ന്യൂനപക്ഷാവകാശ സംരക്ഷണം ചര്‍ച്ചയായെന്ന് രാജീവ് ചന്ദ്രശേഖര്‍; ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സാമാന്യവത്കരിക്കേണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 9:27 PM IST
NATIONAL'സ്‌ഫോടനങ്ങള്‍ ഉണ്ടായത് പാക്കിസ്ഥാനില്‍ ആണെങ്കിലും കോണ്‍ഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു; ഓപ്പറേഷന്‍ സിന്ദൂറിന്റെ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാനിലെയും കോണ്‍ഗ്രസിലെയും ചിലര്‍ ഇതുവരെ കരകയറിയിട്ടില്ല'; ആര്‍ജെഡിയും കോണ്‍ഗ്രസും ജംഗിള്‍ രാജിന്റെ പാഠശാലയില്‍ പഠിച്ചവരാണെന്നും പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 4:20 PM IST
NATIONAL'പതിറ്റാണ്ടുകളായി ഭരിച്ചവര്‍ നിങ്ങളെ സ്വയം നശിക്കാന്‍ വിട്ട് എസി മുറികളില്‍ ജീവിതം ആസ്വദിച്ചു; എന്നാല്‍, മോദിക്ക് അതിന് കഴിഞ്ഞില്ല': ചുവപ്പുപതാക മാറ്റി ത്രിവര്‍ണ പതാക പാറിച്ചു; ഛത്തീസ്ഗഡില്‍ മാവോവാദം അവസാനിപ്പിച്ചു; ആദിവാസികളെ വഞ്ചിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 10:43 PM IST
Lead Story'മിസ്റ്റര്‍ പ്രൈംമിനിസ്റ്റര്‍, യൂ ആര്‍ ഗ്രേറ്റ് ': മോദിക്കൊപ്പമുളള ചിത്രം ഒപ്പിട്ട് കൊടുത്തയച്ച് ട്രംപ്; ഇരട്ട താരിഫിന്റെ പ്രഹരത്തില്‍ കരിഞ്ഞ ഇന്ത്യ-യുഎസ് ബന്ധം വീണ്ടും തളിര്‍ക്കുന്നു; മോദിയെ യുഎസ് പ്രസിഡന്റ് അടുത്ത സുഹൃത്തായി കാണുന്നുവെന്ന് നിയുക്ത യു.എസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 11:09 PM IST