You Searched For "യുഡിഎഫ്"

എറണാകുളത്ത് യുഡിഎഫിന് 12 മുതല്‍ 14 സീറ്റ് വരെ; എല്‍ഡിഎഫിന് പൂജ്യം മുതല്‍ 2 വരെ മാത്രം; മന്ത്രി പി. രാജീവിന് കളമശ്ശേരിയില്‍ നെഞ്ചിടിപ്പ്; സജീന്ദ്രന്‍ കുന്നത്തുനാട് തിരിച്ചുപിടിക്കുമോ? മനോരമ ന്യൂസ്-സി-വോട്ടര്‍ സര്‍വേ ഫലം
കേരളത്തിന് വനിതാ മുഖ്യമന്ത്രി! പുതുപ്പള്ളിയില്‍ വെടിപൊട്ടിച്ച് രാഹുല്‍ ഗാന്ധി; കൈയടിക്കാതെ പുരുഷന്മാര്‍, ആവേശത്തില്‍ സ്ത്രീകള്‍; സി.പി.എമ്മിനെ കുഴപ്പിക്കാന്‍ രാഹുലിന്റെ വനിതാ കാര്‍ഡ്; മോദിക്കുള്ള മറുപടിയോ അതോ യു.ഡി.എഫിന്റെ മാസ്റ്റര്‍ പ്ലാനോ? രാഹുലിന്റെ ഉള്ളിലിരുപ്പ് എന്ത്?
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവന്‍; എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല;  കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്ന് വാദം
ഭരണമാറ്റത്തിന് കേരളം സജ്ജം; പിണറായി ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളെ മടുപ്പിച്ചു; മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനും ജനം മറുപടി നല്‍കും; വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ വിജയത്തിന് മുന്‍ഗണന; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; രമേശ് ചെന്നിത്തല മറുനാടന്‍ പോഡ്കാസ്റ്റില്‍
നേമത്ത് വി.ശിവന്‍കുട്ടിക്ക് പരസ്യ പിന്തുണ; മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ അന്തിമ തീരുമാനമായില്ല; തലശ്ശേരിയില്‍ കാരായി രാജനെ പരാജയപ്പെടുത്തും; പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള മുന്നണികളെ പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി
എല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍; സിപിഎമ്മിനെ രക്ഷിക്കാന്‍ ശബരിമലക്കൊള്ള നരേന്ദ്ര മോദി മറച്ചുവെച്ചു; കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്; യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അയ്യപ്പന്റെ ക്ഷേത്രത്തില്‍ കൊള്ള നടത്തിയവരെ ശിക്ഷിക്കും; ബിജെപി-സിപിഎം ഡീല്‍ ആരോപണം ആവര്‍ത്തിച്ചു രാഹുല്‍ ഗാന്ധി അടൂരില്‍
സംവാദത്തിന് തയ്യാര്‍, മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം; പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും; ബാക്കി ജനം തീരുമാനിക്കട്ടെ! സംവാദത്തിന് തയ്യാറായി പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു പ്രചരണം ഉച്ഛസ്ഥായിയില്‍ നില്‍ക്കവേ വി ഡി സതീശന്‍ - പിണറായി സംവാദം നടക്കുമോ? പ്രചരണം സെക്കന്റ് ഗിയറിലേക്ക് കയറുമ്പോള്‍..
ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് പാര്‍ട്ടി നേതൃത്വം; അനവസരങ്ങളില്‍ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; മുസ്ലിംലീഗിന്റെ വനിതാ സ്ഥാനാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഉമര്‍ ഫൈസിയുടെ പ്രസ്താവനക്കെതിരെ ജിഫ്രി തങ്ങള്‍; ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കാന്‍ സമസ്തയുടെ അംഗീകാരമുണ്ടെന്ന് നാസര്‍ ഫൈസിയും
മെട്രോ അപ്പയുടെ വികസനത്തിന്റെ നേര്‍ക്കാഴ്ച്ച; ഭരണം മാറിയതുകൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞില്ല;  അപ്പയുടെ ശിഷ്യന് വേണ്ടി മെട്രോയില്‍ പ്രചാരണത്തിന് വന്നതില്‍ സന്തോഷം; തൃപ്പൂണിത്തുറയിലെ പ്രചരണത്തില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍;  എല്‍ഡിഎഫിന് ഡീല്‍ അല്ലാതെ മറ്റെന്താണ് ഉളളതെന്ന് മറിയയുടെ ചോദ്യം
മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, സ്ത്രീ സുരക്ഷയെന്ന വാക്ക് ഉച്ചരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോ? ബ്രിജ് ഭൂഷനെ ചേര്‍ത്ത് പിടിച്ച് സംരക്ഷിച്ച ആളല്ലേ നിങ്ങള്‍? യദൂരിയപ്പയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് താങ്കള്‍ അല്ലേ? മോദി, ആദ്യം ആപ്ക്ക കണ്ണിലെ തൂമ്പ എടുക്ക് ഹോ, പിന്നെ മേരാ കണ്ണില്‍ ഉണ്ട് എന്ന് ആരോപിക്കുന്ന കരട് എടുക്ക് ഹേ!;  മോദിക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി
84 മുതല്‍ 95 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരും; എല്‍ഡിഎഫിന് ലഭിക്കുക 42 മുതല്‍ 54 സീറ്റുകള്‍ വരെ; നേമത്തും  പാലക്കാട്ടും ബിജെപി വിജയിച്ചു കയറും; എട്ട് സീറ്റുകള്‍ വരെ ലഭിക്കാം;  12 മണ്ഡലങ്ങളിലെ മത്സരഫലം പ്രവചനാതീതം; ഇടതിന് ഭരണനഷ്ടം പ്രവചിച്ചു ഗണിതാധ്യാപകനായ തോട്ടക്കാട് എന്‍. ഗോപാലകൃഷ്ണന്‍ നായര്‍
നുണേശനോ, നുണറായിയോ എന്നറിയാം; യമണ്ടന്‍ നുണ പറയുന്നത് മുഖ്യമന്ത്രി; വിവിധ പദ്ധതികളിലായി യുഡിഎഫ് സര്‍ക്കാര്‍ 443000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്; ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെ കുറിച്ചും മുഖ്യമന്ത്രി നുണ പറഞ്ഞു; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി.സതീശന്‍