You Searched For "മൊബൈല്‍ ഫോണ്‍"

സിസി ടി വി ദൃശ്യങ്ങളും മൊബൈല്‍ ഫോണും നിര്‍ണായകമായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി പ്രതി പിടിയില്‍; കൊച്ചി സ്വദേശി ഷാജി കോട്ടയം സ്വദേശിനിയെ കൊലപ്പെടുത്തിയത് തര്‍ക്കത്തിന് ശേഷം; ഇരുവരും തമ്മില്‍ മുന്‍പരിചയമുള്ളവര്‍; കൊലപാതക ശേഷം ആത്മഹത്യയെന്നും വരുത്താന്‍ ട്രാക്കില്‍ തള്ളി; ഉപയോഗിക്കാത്ത ട്രാക്ക് ആയതിനാല്‍ ആസൂത്രണം പാളി..!
നിങ്ങളുടെ വാട്സ്ആപ്പില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഓണ്‍ ആണോ? എങ്കില്‍ അപകടം ദൂരെയല്ല; ഗ്രൂപ്പുകള്‍ വഴി വൈറസ് അയച്ച് ഡാറ്റ തട്ടിയെടുക്കുന്നത് ഹാക്കര്‍മാരുടെ പുതിയ രീതി; ഗൂഗിളിന്റെ പ്രോജക്റ്റ് സീറോ ടീമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഈ സെറ്റിംഗ്സ് ഉടന്‍ മാറ്റിയില്ലെങ്കില്‍ പണി കിട്ടും!
രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു; നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള ചട്ടവിരുദ്ധമായ അറസ്റ്റെന്ന് പ്രതിഭാഗത്തിന്റെ വാദം; അതിജീവിതയുടെ ദൃശ്യമുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസ്; തെളിവു ശേഖരണം ആവശ്യമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതി; രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക ജനുവരി പതിനാറിന്
ഒരു വര്‍ഷത്തെ വാറന്റി നല്‍കിയ എംഫോണ്‍ 7 പ്ലസ് അഞ്ചാം മാസം തകരാറിലായി;  വാറന്റി കാലയളവില്‍ കേടായ ഫോണ്‍ മാറ്റി നല്‍കാന്‍ കൂട്ടാക്കാതെ കടയുടമ; ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവും നല്‍കാന്‍ ഉത്തരവിട്ടു ഉപഭോക്തൃ കോടതി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
8000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ ജയില്‍ ഡോക്ടര്‍ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്! തടിയന്റവിടെ നസീറിന്റെ കയ്യില്‍ നിന്നും ലഭിച്ച പണം കൊണ്ട് റിസോര്‍ട്ടുകളില്‍ കറങ്ങി നടന്ന് ആഢംബര ജീവിതം നയിച്ചു; ഫോണുകള്‍ വാങ്ങിയത് വ്യാജ പേരില്‍; തീവ്രവാദികളെ സഹായിച്ചതില്‍ അറസ്റ്റിലായ ഡോ. എസ് നാഗരാജിനെതിരെ നിലപാട് കടുപ്പിച്ചു എന്‍ഐഎ