You Searched For "മന്ത്രവാദി"

ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണവും സ്വത്തുമെല്ലാം ഭാര്യ കൊണ്ട് പോയി; ഗാർഹിക പീഡനത്തിന് പരാതി നൽകി; കുടുംബ പ്രശ്നം തീർക്കാൻ കൂടോത്രത്തിന്റെ സഹായം തേടി ചുടലമുക്ക് സ്വദേശിയായ യുവാവ്; വീടുമാറി കൂടോത്രസാധനങ്ങൾ നിക്ഷേപിച്ച് മന്ത്രവാദി; പിന്നീട് സംഭവിച്ചത്
യുവതിയുടെ ശരീരത്തില്‍  ചില ബന്ധുക്കളുടെ ദുരാത്മാക്കള്‍ കയറിക്കൂടി; ബാധ ഒഴിപ്പിക്കാന്‍ മദ്യം നല്‍കിയും ബീഡി വലിപ്പിച്ചും ഭസ്മം തീറ്റിച്ചും വിചിത്രമായ ആഭിചാര ക്രിയകള്‍; 10 മണിക്കൂറോളം നീണ്ടുനിന്ന ബാധ ഒഴിപ്പിക്കല്‍ തിരുവഞ്ചൂരില്‍; ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും അറസ്റ്റില്‍
ദു:സ്വപ്‌നം ഒഴിവാക്കാന്‍ പൂജിച്ച ചരട് കെട്ടാന്‍ എത്തിയപ്പോള്‍ പീഡനം; നഗ്നഫോട്ടോ എടുത്തെന്ന് ഭീഷണിപ്പെടുത്തലും ബലാല്‍സംഗവും; മന്ത്രവാദത്തിന്റെ മറവില്‍ വിദ്യാര്‍ഥിനിയെ ചൂഷണം ചെയ്ത തട്ടിപ്പുകാരന്‍ അറസ്റ്റില്‍
എന്റെ മകന് ജോലി ഒന്നും ശരിയാവുന്നില്ല..എന്തെങ്കിലും പൂജ ചെയ്യണം..!!; പരിഹാരക്രിയകൾക്ക് വേണ്ടി പുഴയിലിറിങ്ങിയതും അപകടം; പാലക്കാട് മന്ത്രവാദിയും യുവാവും മുങ്ങി മരിച്ച നിലയിൽ; വൻ ദുരൂഹത
ഉറങ്ങിക്കിടന്ന ഒന്‍പത് മാസക്കാരനും 11കാരിക്കും പാമ്പു കടിയേറ്റു; വീട്ടുകാര്‍ കുട്ടികളെ എത്തിച്ചത് സാത്താന്‍ സേവ ചെയ്യുന്ന മന്ത്രവാദിയുടെ അരികില്‍: മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പൂജയ്‌ക്കൊടുവില്‍ ദാരുണമരണം
12,000 രൂപയും, ബലിദാനവും, കുട്ടിയുടെ രക്തവും വേണമെന്ന് മന്ത്രവാദി; വീടുവിട്ട് പോയ ഭാര്യയെ തിരികെയെത്തിക്കാൻ അഞ്ചു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി; സിറിഞ്ച് കൊണ്ട് രക്തമെടുത്ത ശേഷം കുട്ടിയെ വൈക്കോലിൽ ഒളിപ്പിച്ചു; അമ്മാവനും മന്ത്രവാദിയും അറസ്റ്റിൽ
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നെന്ന് പറഞ്ഞ് മന്ത്രവാദിയുടെ അടുക്കല്‍ മകളെ കൊണ്ടുപോയത് മാതാപിതാക്കള്‍; ഏഴാം ക്ലാസുകാരിയെ ചൂഷണത്തിന് ഇരയാക്കിയത് തങ്ങള്‍ എന്നു വിളിക്കുന്ന 62കാരന്‍ ബദര്‍ സമന്‍; സഹപാഠി ഉള്‍പ്പെടെ എട്ടുപേര്‍ കൂടി ലൈംഗികമായി ഉപദ്രവിച്ചു; നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അടൂരില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
നാട്ടുകാരുടെ മുഴുവൻ പ്രശ്നങ്ങൾ മാറ്റുന്ന മന്ത്രവാദി; സ്വന്തം കുടുംബം അധോഗതിയിലായതിന് കാരണം അയൽവാസിയെന്ന് വിശ്വസിച്ചു; തക്കം കിട്ടിയപ്പോൾ അയൽക്കാരന്റെ ബൈക്കും സ്‌കൂട്ടറും കത്തിച്ച് പരിഹാരം: സിസിടിവി നോക്കി മന്ത്രവാദിയെ പൊക്കിയത് പൊലീസ്
മുത്തശ്ശിയുടെ ഇടപെടലിൽ പരാജയപ്പെട്ടതു കൊച്ചുമകളെ ബലി നൽകാനുള്ള ശ്രമം; പ്രതിസ്ഥാനത്ത് മാതാപിതാക്കൾ തന്നെ; മന്ത്രവാദിനിയും കസ്റ്റഡിയിൽ; പുറത്തുവരുന്നത് അവിശ്വസനീയമായ വാർത്തകൾ
ബാധ ഒഴിയണമെങ്കിൽ എന്റെ വിയർപ്പും നിന്റെ വിയർപ്പും ഒന്നികണമെന്ന് യുവതിയോട് മന്ത്രവാദി; കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ പൂജാ മുറിയിൽ നിന്നും ഇറങ്ങിയോടി; ഭർത്താവും അമ്മയും കയർത്തപ്പോൾ കത്തിയെടുത്ത് കുത്തി വീഴ്‌ത്തി കടന്നു കളഞ്ഞു; ആലുവിളയിലെ മന്ത്രവാദി ബലഭദ്രന് ഇനി കഷ്ടകാലം