Top Storiesഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ച് അന്താരാഷ്ട്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത്; ഇസ്രായേല്‍-അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലുകള്‍ ഉദ്ധരിച്ച് വിവരം പുറത്തു വിട്ടത് ടൈംസ്; മൊജ്തബ ഖമേനി കോമയില്‍; ഇറാന് ഭരണം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ7 April 2026 9:53 AM IST
Top Stories'നാളെ രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടും. ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിയും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും,'; ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും; ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്; ഭീഷണി തുടര്‍ന്ന് ട്രംപിസം; ഇന്ന് രാത്രിയില്‍ എന്തും സംഭവിക്കാംസ്വന്തം ലേഖകൻ7 April 2026 6:30 AM IST
SPECIAL REPORTനോര്‍ത്ത് സീയില്‍ എണ്ണ - പ്രകൃതിവാതക ഖനനം ആരംഭിക്കാന്‍ ബ്രിട്ടന്റെ നീക്കം; യുദ്ധപശ്ചാത്തലത്തില്‍ സൈന്യത്തെയും മറ്റ് സുപ്രധാന മേഖലകളെയും സുസജ്ജമാക്കാനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടി; കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ ചാഞ്ചാടുകയാണെന്ന് ആരോപണംമറുനാടൻ മലയാളി ഡെസ്ക്6 April 2026 10:24 AM IST
Lead Storyഇനി വെറും 48 മണിക്കൂര്‍ മാത്രം! ഹോര്‍മുസ് തുറന്ന് കാല്ക്കല് വീണില്ലെങ്കില്‍ ഇറാനെ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ദൈവത്തിന് സ്തുതി പറഞ്ഞുള്ള ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ 'അമളി'യും; എണ്ണ പിടിച്ചെടുത്ത് കോടികള്‍ കൊയ്യുമെന്ന പ്രഖ്യാപനം കൂസാതെ ഇറാന്; യുദ്ധം പരിധി വിട്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും; കുതിച്ചുയരുന്ന പെട്രോള്‍ വില ട്രംപിന്റെ കസേര തെറിപ്പിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്4 April 2026 10:11 PM IST
Lead Storyമര്യാദയ്ക്ക് കരാറില്‍ ഒപ്പിട്ടോ, അല്ലെങ്കില്‍ കാണിച്ചുതരാം! ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാനസ്തംഭമായ പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം തകര്‍ത്ത് യുഎസ്; ജോര്‍ദാനിലെ യുഎസ് പോര് വിമാനങ്ങള്‍ ആക്രമിച്ച് തിരിച്ചടിച്ച് ഇറാന്; ഹോര്‍മുസ് തുറക്കാനുള്ള ആഗോള യോഗത്തില്‍ നിര്‍ണായകമായി ഇന്ത്യയുടെ സാന്നിധ്യവുംമറുനാടൻ മലയാളി ഡെസ്ക്2 April 2026 11:05 PM IST
Top Storiesപോരില്‍ മികച്ചവര്‍ ഞങ്ങളെങ്കിലും ഇനി അമേരിക്കയെ കാത്തിരിക്കേണ്ട, സ്വന്തം കാര്യം നോക്കിക്കോ! ഇന്ധനം ഒന്നുകില്‍ യുഎസില്‍ നിന്ന് വാങ്ങുക, അല്ലെങ്കില്‍ ഹോര്‍മുസില്‍ പോയി യുദ്ധം ചെയ്ത് നേടുക; യുകെ അടക്കമുള്ള രാജ്യങ്ങളെ കൈവിട്ട് ട്രംപ്; ഏപ്രില്‍ 6-ന് മുന്‍പ് എന്ത് സംഭവിക്കും? ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് ടോളുമായി വിരട്ടലില്‍ വീഴാതെ ഇറാന്; കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ31 March 2026 6:24 PM IST
Top Storiesമോദിയും ട്രംപും തമ്മില്‍ സംസാരിക്കുമ്പോള്‍ ഇലോണ്‍ മസ്ക് ലൈനില്‍ വന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്! ലോകം യുദ്ധഭീതിയില്‍ നില്ക്കുമ്പോള് രണ്ട് രാഷ്ട്രത്തലവന്മാര്ക്കിടയില് ഒരു സ്വകാര്യ വ്യക്തിയുടെ ഇടപെടലോ? അസാധാരണമെന്ന് പത്രം; ആ സസ്പെന്‍സ് വിളിക്ക് പിന്നിലെ രഹസ്യമെന്ത്?മറുനാടൻ മലയാളി ഡെസ്ക്28 March 2026 7:23 PM IST
SPECIAL REPORTഹോർമുസിനെ സ്വന്തം പേരിൽ വിശേഷിപ്പിച്ച് ട്രംപ്; ഇറാനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ്; സമാധാനം വേണമെങ്കിൽ എണ്ണക്കപ്പലുകൾക്ക് വഴിതുറക്കണമെന്ന് മുന്നറിയിപ്പ്; തന്റെ തീരുമാനങ്ങളിൽ അബദ്ധങ്ങളില്ലെന്നും വെളിപ്പെടുത്തൽ; ആഗോള ഇന്ധന വിപണിയിൽ ആശങ്കയേറുന്നുമറുനാടൻ മലയാളി ബ്യൂറോ28 March 2026 6:35 AM IST
In-depthപണമാണ് പണമാണ് പണമാണ് പ്രശ്നം! കെട്ടിക്കിടന്ന വെനിസ്വേലന്‍ എണ്ണവിറ്റ് നേടിയത് 2.8 ബില്യണ്‍ ഡോളര്‍; വ്യാജ വെടിനിര്‍ത്തലിലൂടെ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ശതകോടികള്‍; സൈനിക നീക്കങ്ങള്‍ ചോര്‍ത്തി വാതുവെച്ച് മകന്റെ കമ്പനിക്ക് വന്‍ ലാഭം; ഇറാന് യുദ്ധത്തെയും ട്രംപ് കാശാക്കുമ്പോള്എം റിജു27 March 2026 2:17 PM IST
FOREIGN AFFAIRSഇറാന് ട്രംപിന് നല്കിയ ആ 'വിലപിടിപ്പുള്ള സമ്മാനം' എന്താണ്? സ്റ്റീവ്, എനിക്കത് വെളിപ്പെടുത്താമോ? വിറ്റ്കോഫ് സമ്മതം മൂളിയതോടെ ആ 'നിഗൂഢ സമ്മാനം' എന്തെന്ന് വെളിപ്പെടുത്തി ട്രംപ്; പത്ത് വലിയ കപ്പലുകള്‍ നിറയെ അസംസ്കൃത എണ്ണയാണ് അത്; ഹോര്‍മുസ് കടലിടുക്കിലൂടെ ഈ കപ്പലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്27 March 2026 10:38 AM IST
FOREIGN AFFAIRS10 എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറാന് അനുവദിച്ചതില്‍ ട്രംപും ഹാപ്പി! 10 ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ്; കരയാക്രമണം ഉണ്ടായാല്‍, തിരിച്ചടിക്കാനായി അപ്രതീക്ഷിത യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന നിലപാടില്‍ ഇറാനുംമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:22 AM IST
FOREIGN AFFAIRSട്രംപിനെ അദ്ഭുതപ്പെടുത്തി ഇറാന്റെ 'രഹസ്യ സമ്മാനം'! ഹോര്‍മുസ് കടലിടുക്ക് വഴി പത്ത് കൂറ്റന്‍ എണ്ണക്കപ്പലുകള്‍ കടത്തി വിട്ടു; പാക് പതാകയേന്തി കപ്പലുകള്‍ നീങ്ങുന്നു; സമ്മാനം വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ്; പശ്ചിമേഷ്യയില്‍ ഉടനീളം ഇതുവരെ ഇറാന് ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ന്നു; സൈനികര്‍ ഹോട്ടലിലേക്ക് മാറിയെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്26 March 2026 10:52 PM IST