SPECIAL REPORTകുടിവെള്ളവും ഭക്ഷണവും ജോലിയും തരാമെന്ന് മോഹിപ്പിക്കും; പകരം ചോദിക്കുന്നത് സെക്സ്; ജോലിക്ക് കരാര്‍ ഒപ്പിടാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട അപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുപോയി ചൂഷണം; രാത്രി നിരന്തരം ഫോണ്‍ കോളും സെക്സ്റ്റിങ്ങും നഗ്ന ഫോട്ടോ ചോദിക്കലും; യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഗസ്സയിലെ സ്ത്രീകള്‍ പറയുന്ന ഞെട്ടിക്കുന്ന അനുഭവകഥകള്‍; എ പിയുടെ റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 5:32 PM IST
FOREIGN AFFAIRSബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധത്തിന് ഒരുങ്ങിക്കോളൂ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്; യുഎസ് ശ്രമങ്ങളുമായി പാക്കിസ്ഥാന് സഹകരിച്ചാല്‍ അത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കും; വിരട്ടലുമായി ഉന്നത നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 5:51 PM IST
FOREIGN AFFAIRSഎച്ച്ഐവിയും പകര്‍ച്ചവ്യാധികളും ബാധിച്ച സൈനികരെയും റഷ്യ യുക്രൈന്റെ യുദ്ധമുഖത്തേക്ക് അയക്കുന്നു; യുക്രൈന് സൈനികര്‍ കരുതിയിരിക്കണം എന്ന് മുന്നറിയിപ്പ്; യുക്രൈന് യുദ്ധം കൊടുമ്പിരി കൊള്ളവേ പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 12:49 PM IST
FOREIGN AFFAIRSപുട്ടിന് രണ്ടും കല്‍പ്പിച്ച് രംഗത്ത്; പോളണ്ടിന് മുകളില്‍ ഡ്രോണ്‍ പറത്തിയത് മനഃപൂര്‍വം; യാത്ര വിമാനം അബദ്ധത്തില്‍ എന്ന് പറഞ്ഞ് വെടി വച്ചിട്ടേക്കും; 40000 പട്ടാളക്കാരെ അതിര്‍ത്തിയില്‍ ഇറക്കി തിരിച്ചടിക്കാന്‍ പോളണ്ട്; യുദ്ധത്തത്തിന് ഒരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 6:26 AM IST
Right 1യുക്രെയിന് യുദ്ധം തീര്‍ക്കണമെങ്കില്‍ റഷ്യയെ സാമ്പത്തികമായി തകര്‍ക്കണം; ഇന്ത്യയ്ക്കും ചൈനയ്ക്കും കൂടുതല്‍ തീരുവാ പദ്ധതിയില്‍ ട്രംപിസം; റഷ്യയുടെ എണ്ണ കച്ചവടം തകര്‍ക്കാന്‍ ഗൂഡപദ്ധതികള്‍; യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ മോദിയും; ഉപരോധ യുദ്ധം പൊളിഞ്ഞേക്കും; ഇറങ്ങി കളിക്കാന്‍ ഇന്ത്യയും; ട്രംപിന്റെ താളം തെറ്റുമോ?മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 10:37 AM IST
FOREIGN AFFAIRSറഷ്യന്‍-യുക്രൈന് യുദ്ധം മോദിയുടെ യുദ്ധമെന്ന് പരിഹസിക്കല്‍; റഷ്യന്‍ എണ്ണ വാങ്ങാതിരുന്നാല്‍ 25 ശതമാനം തീരുവ ഇളവ് നല്‍കാം; മോദിയെ കുറ്റപ്പെടുത്തി ട്രംപിന്റെ വിശ്വസ്തന് എത്തുന്നതിന് പിന്നില്‍ ഫോണ്‍ എടുക്കാത്തതിന്റെ പ്രതികാരം; മോദിയെ വിരട്ടി പാക് യുദ്ധം നിര്‍ത്തിച്ച 'തള്ളല്‍' ട്രംപും തുടരുന്നു; ഇന്ത്യാ-അമേരിക്കന്‍ ബന്ധം കൂടുതല്‍ ഉലയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Aug 2025 12:58 PM IST
FOREIGN AFFAIRSഅടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിക്കും; വിശപ്പിനും മറ്റ് പ്രശ്നങ്ങള്‍ക്കുമിടയില്‍ ആളുകള്‍ കൊല്ലപ്പെടുകയാണ്; ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ്മറുനാടൻ മലയാളി ഡെസ്ക്26 Aug 2025 1:52 PM IST
FOREIGN AFFAIRSഎല്ലാം ട്രംപിന്റെ കളികള്‍! ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; പുടിനെ വഴിക്കുകൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് പ്രയോഗിച്ച തന്ത്രമെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ്; റഷ്യ, യുക്രെയ്ന്, യുഎസ് ത്രികക്ഷി ചര്‍ച്ച ബുഡാപെസ്റ്റില്‍ നടക്കുമെന്നും സൂചനമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:01 PM IST
FOREIGN AFFAIRSട്രംപ് - സെലന്‍സ്കി കൂടിക്കാഴ്ച്ചയില്‍ സമാധാന പ്രഖ്യാപനമില്ലെങ്കിലും ചര്‍ച്ചകളില്‍ പുരോഗതി; അമേരിക്ക - റഷ്യ - യുക്രെയ്ന് ത്രികക്ഷി സമ്മേളനത്തിന് തീരുമാനം; പുടിന് - സെലെന്‍സ്കി നേര്‍ക്കുനേര്‍ ചര്‍ച്ചയും ഉടന്‍; സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്ന് യൂറോപ്യന്‍ നേതാക്കള്‍; ചര്‍ച്ചകള്‍ക്കിടെ 40 മിനിറ്റോളം പുടിനുമായി സംസാരിച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:21 AM IST
FOREIGN AFFAIRSകൊള്ളാം, അടിപൊളി! ഇക്കുറി സെലന്‍സ്കിയുടെ വസ്ത്രധാരണത്തെ പ്രശംസിച്ച് ട്രംപ്; തോളില്‍ കയ്യിട്ട് സുഹൃത്തിനെ പോലെ സ്നേഹപ്രകടനം; എല്ലാം നന്നായി കലാശിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ച നടത്താമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ശരി വച്ച് യുക്രെയിന് പ്രസിഡന്റ്; പുട്ടിന് സമാധാന സന്ദേശവുമായി കത്തെഴുതിയ മെലാനിയയ്ക്ക് നന്ദി പറഞ്ഞ് സെലന്‍സ്കി; ഓവല്‍ ഓഫീസ് ചിരിമയംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 12:27 AM IST
FOREIGN AFFAIRSഹമാസ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു; രണ്ടുഘട്ടമായി ബന്ദികളെ മോചിപ്പിക്കും; 22 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് വിരാമമാകുന്നു; കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും, രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും സമ്മതിച്ച് ഹമാസ്; ഇസ്രയേല്‍ അതുശരിവയ്ക്കുമോ എന്ന് ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 9:52 PM IST
FOREIGN AFFAIRSപുട്ടിനെ വിളിച്ച് വരുത്തി ട്രംപ് വച്ച് നീട്ടിയത് യുക്രൈന് എന്ന രാജ്യത്തിന്റെ പ്രവിശ്യകള്‍; വൈറ്റ് ഹൗസിലെത്തി കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്കിക്ക് അമേരിക്കയുടെ സമന്‍സ്; യുദ്ധം അവസാനിപ്പിക്കാതെ ചോദിച്ചതെല്ലാം കിട്ടിയതിന്റെ ആവേശത്തില്‍ റഷ്യ: ട്രംപിന്റെ സമാധാന ശ്രമത്തില്‍ യുക്രൈന് നഷ്ടമാവുക അനേകം പ്രവിശ്യകള്‍; എന്ത് ചെയ്യണമെന്നറിയാതെ ഒരു ജനതസ്വന്തം ലേഖകൻ17 Aug 2025 7:16 AM IST