You Searched For "കാമുകി"

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു പ്രണയത്തിലായി; സന്ദേശങ്ങളും സല്ലാപങ്ങളുമായി മുന്നോട്ട പോയ ബന്ധം പെട്ടെന്നൊരുനാള്‍ അവസാനിപ്പിച്ചു കാമുകന്‍; ചാറ്റിംഗും കോളിംഗും അവസാനിപ്പിച്ചു, നമ്പറും ബ്ലോക്ക് ചെയ്തു; കലികയറി നിയന്ത്രണം വിട്ട കാമുകി കാമുകനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി; അറസ്റ്റിലായത് 22കാരി
ലോട്ടറി അടിച്ചതിന്റെ ആഘോഷത്തിനെത്തിയ വ്യക്തി മദ്യലഹരിയില്‍ കാമുകിയെ മര്‍ദ്ധിച്ചു; 36 ലക്ഷം പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചയാള്‍ക്ക് ആറ് മാസം തടവ് വിധിച്ച് സ്പാനിഷ് കോടതി
സ്വന്തം കാമുകിയുടെ പിറന്നാൾ ദിവസം അവൻ കണ്ണും പൂട്ടി ഓടിയത് ഏകദേശം 26 കിലോമീറ്റർ ദൂരം; ആരെയും കൂസാതെ സ്പോർട്സ് ജേഴ്‌സി ധരിച്ച് കുതിച്ചോട്ടം; യുവാവിന്റെ പ്രവർത്തിയിൽ അമ്പരന്ന് സോഷ്യൽ ലോകം; പിന്നിലെ രഹസ്യം അറിഞ്ഞപ്പോൾ കൗതുകം
ചേട്ടാ..നമുക്ക് ഇന്ന് കാണാമോ? നോ..എന്ന് മാത്രം പറയരുത്..!! ഡേറ്റിംഗ് ആപ്പിലൂടെ ഒരു ഹൈ അയച്ച് തുടങ്ങിയ ബന്ധം; ഇരുവരും തമ്മിൽ ചാറ്റ് ചെയ്ത് വിട്ടുപിരിയാൻ കഴിയാത്ത വിധം അടുത്തതും രണ്ടുംകല്പിച്ച് ആ തീരുമാനം; ഒടുവിൽ പ്രണയം തലയ്ക്ക് പിടിച്ച യുവാവ് കണ്ടത് മനുഷ്യരൂപമല്ലാത്ത കാമുകിയെ
അജാസ് ഇടിക്കും, ഞാന്‍ രക്ഷിക്കും; പിണങ്ങിയ കാമുകിയെ വീണ്ടും വളയ്ക്കാന്‍ രഞ്ജിത്തിന്റെ ക്രൂരമായ മാസ്റ്റര്‍ പ്ലാന്‍! കാറിടിച്ച് വീഴ്ത്തി രക്ഷകന്‍ ചമഞ്ഞ് ഹീറോയാകാന്‍ ഇറക്കിയ നാടകം പൊളിഞ്ഞത് യുവതിയുടെ ഒരൊറ്റ സംശയത്തില്‍; 90-കളിലെ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ; കാമുകനും സുഹൃത്തും ഒടുവില്‍ അഴിക്കുള്ളിലായത് ഇങ്ങനെ
ഫോട്ടോഗ്രഫിയില്‍ ഒന്നിച്ചു;  സുഹൃത്തിനോട് ഏഴ് വര്‍ഷത്തെ പ്രണയം; കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തി റെയ്ഹാന്‍; പ്രിയങ്ക ഗാന്ധിയുടെ മകന്‍ വിവാഹിതനാകുന്നു; ഭാവി വധു ഫോട്ടോഗ്രാഫറും നിര്‍മ്മാതാവും
ഓസ്ട്രിയയിലെ ഏറ്റവും ഉയരമുള്ള പര്‍വതത്തില്‍ കാമുകിയെ ഉപേക്ഷിച്ചു കാമുകന്‍; തണുത്ത് മരവിച്ച് പര്‍വതാരോഹകയുടെ മരണം; കാമുകനെതിരെ നരഹത്യാ കുറ്റം ചുമത്തി; പര്‍വതാരോഹണം നടത്തിയത് മതിയായ അടിയന്തര ഉപകരണങ്ങള്‍ ഇല്ലാതെയെന്ന് ആരോപണം
കാമുകിക്കൊപ്പം ഇരിക്കാന്‍ സീറ്റ് തര്‍ക്കം; ഒരു കാരണവശാലും മാറി കൊടുക്കില്ലെന്ന് മറ്റേ യാത്രക്കാരന്‍; രണ്ടുമണിക്കൂറോളം തര്‍ക്കം; അനുസരിക്കാത്ത യാത്രക്കാരനെ പോലീസ് പൊക്കി; ഷാങ്ഹായില്‍ ഇറങ്ങേണ്ട വിമാനം നാല് മണിക്കൂര്‍ പറന്ന് തിരിച്ചെത്തി; മടക്കം 30 മിനിറ്റ് ദൂരം ബാക്കിയുള്ളപ്പോള്‍
നീ ഈ തടിയും വച്ച് എന്റെ വീട്ടുകാരെ കാണാൻ വന്നാൽ ഒന്നും നടക്കില്ല; കാമുകിയുടെ പറച്ചിൽ കേട്ട് യുവാവ് കാണിച്ചത് വൻ മണ്ടത്തരം; ഒറ്റയടിക്ക് വണ്ണം കുറയ്ക്കാൻ ഇയാൾ ചെയ്തത്; വേദനയോടെ കുടുംബം
ആദ്യം ഞാൻ കണ്ടില്ലെന്ന് നടിച്ചു; എന്നാൽ എന്നെ അവൾ കണ്ടിരുന്നു..; എന്റെ മനസ്സ് തകർന്നുപോയി..!!; വർഷങ്ങൾക്ക് ശേഷം കാമുകിയെ വീണ്ടും കണ്ടുമുട്ടിയ നിമിഷം; ചർച്ചയായി യുവാവിന്റെ കുറിപ്പ്