FOREIGN AFFAIRSമഡുറോയും ഭാര്യയും യു എസ് കോടതിയില്‍; 2020 ല്‍ റജിസ്റ്റര്‍ ചെയ്ത ലഹരിക്കടത്ത് കേസില്‍ വിചാരണ തുടങ്ങി; കോടതിയില്‍ ഹാജരാകുന്നത് ജൂലിയന്‍ അസാഞ്ചിന്റെ അഭിഭാഷകന്? മഡുറോയെ പിടികൂടിയത് 'നിയമപരം' എന്ന് യു എന്നില്‍ യുഎസ് പ്രതിനിധിസ്വന്തം ലേഖകൻ5 Jan 2026 10:10 PM IST
Top Storiesമഡുറോയെയും ഭാര്യയെയും ഉറക്കത്തിനിടെ ബെഡ്ഡില്‍ നിന്ന് പിടികൂടി ട്രംപിന്റെ പട! 'ടിവി ഷോ കാണുന്നതുപോലെ ഞാന്‍ നോക്കി നിന്നെ'ന്ന് ട്രംപ്; ഡെല്‍റ്റ ഫോഴ്സിന്റെ വേഗതയും ആക്രമണവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് യുഎസ് പ്രസിഡന്റ്; യുഎസ് പടക്കപ്പലിലേക്ക് മാറ്റിയ ഇരുവരെയും ന്യൂയോര്‍ക്കില്‍ എത്തിക്കും; ലോകം ഞെട്ടിയ അര്‍ദ്ധരാത്രിയിലെ ഓപ്പറേഷന് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്3 Jan 2026 9:43 PM IST
FOREIGN AFFAIRSപുടിന് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍, ലണ്ടന്‍ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള നഗരങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തരിശുഭൂമിയായി മാറിയേക്കാം; പടിഞ്ഞാറന്‍ രാജ്യങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയുടെ കൈവശം ഉണ്ടെന്ന് റിപ്പോര്‍ട്ട്; ആണവ ഗവേഷണങ്ങള്‍ മോസ്കോയില്‍ പുതു വേഗമോ?മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 10:11 AM IST
Right 1മംദാനിയുടെ ജയപ്രഖ്യാപനത്തോടെ ന്യൂയോര്‍ക്ക് ചുവന്നിരിക്കുന്നു എന്ന് പ്രമുഖ മലയാള മാധ്യമപ്രവര്ത്തകന് വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ ചിരിയടക്കാന്‍ സാധിച്ചില്ല; നീലനിറത്തിലായിരുന്ന ന്യൂയോര്‍ക്ക് നഗരം ചുവന്നില്ലെന്നു മാത്രമല്ല കടുംനീലയായി; മാധ്യമ പ്രവര്‍ത്തകയായ വിനീത കൃഷ്ണന് എഴുതുന്നുസ്വന്തം ലേഖകൻ7 Nov 2025 6:41 PM IST
SPECIAL REPORT'ന്യൂയോര്‍ക്കിലെ പുതുതലമുറയ്ക്ക് നന്ദി; നമ്മള് ഒരു രാഷ്ട്രീയ രാജവംശത്തെയാണ് അട്ടിമറിച്ചത്; ഇനി ഇസ്ലാമോഫോബിയ പടര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കുന്ന നഗരമായിരിക്കില്ല; ഒരു മുസ്ലീമായതിന്റെ പേരില്‍ ക്ഷമ ചോദിക്കില്ല'; ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരുമെന്നും മംദാനി; 'ധൂം മച്ചാലെ... വിജയപ്രസംഗത്തിന് പിന്നാലെ 'ബോളിവുഡ് ട്വിസ്റ്റും'സ്വന്തം ലേഖകൻ5 Nov 2025 4:49 PM IST
SPECIAL REPORTസാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായ 'സബ്വേ സര്‍ഫിംഗ്'; വെല്ലുവിളി ഏറ്റെടുത്ത് ന്യൂയോര്‍ക്ക് സബ്വേയില് ട്രെയിനിന് മുകളില്‍ കയറി സാഹസികയാത്ര; കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം; 'ട്രെയിനിന് മുകളില്‍ കയറുന്നത് 'സര്‍ഫിംഗ്' അല്ല, ആത്മഹത്യക്ക് തുല്യമെന്ന് അധികൃതര്‍; രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ്സ്വന്തം ലേഖകൻ5 Oct 2025 11:03 AM IST
WORLDന്യൂയോര്‍ക്കില്‍ ബസ് മറിഞ്ഞ് അഞ്ച് മരണം; അപകടത്തില്‍പ്പെട്ടത് നയാഗ്രാ വെള്ളച്ചാട്ടം കാണാന്‍ പോയവര്‍ സഞ്ചരിച്ച ബസ്: അപകടത്തില്‍പ്പെട്ടവരില്‍ ഇന്ത്യക്കാരുംസ്വന്തം ലേഖകൻ23 Aug 2025 6:56 AM IST
SPECIAL REPORTലോബിയിലേക്ക് കൂളായി നടന്നുവന്ന് അക്രമി തുരുതുരാ വെടിയുതിര്‍ത്തു; ഒരുതൂണിന് പിന്നില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് ദാരുണാന്ത്യം; അമേരിക്കയില്‍ മാന്‍ഹട്ടന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാലുപേരില്‍ വമ്പന്‍ കമ്പനിയായ ബ്ലാക്സ്റ്റോണിന്റെ സീനിയര്‍ വനിതാ എക്സിക്യൂട്ടീവും; ആരാണ് വെസ്ലി ലാപാട്നര്?മറുനാടൻ മലയാളി ഡെസ്ക്29 July 2025 9:54 PM IST
Top Stories'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്'; ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു; അദ്ദേഹത്തെ കാണാന്‍ ഭയാനകവും ശബ്ദം പരുക്കവുമാണ്; ബുദ്ധിമാനല്ലാ, മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു; ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിക്കെതിരെ വിമര്‍ശനവുമായി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്26 Jun 2025 6:05 PM IST
Top Storiesപഹല്‍ഗാമില്‍ നടന്നത് കേവലമൊരു ഭീകരാക്രമണമല്ല; മതം ചോദിച്ചു ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്; ഭീകരത ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ല; വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിന്റെ മറ്റൊരു പതിപ്പാണ് പഹല്‍ഗാമില്‍ നടന്നത്; ഇന്ത്യന്‍ നിലപാട് ശക്തമായി പറഞ്ഞ് തരൂര്മറുനാടൻ മലയാളി ഡെസ്ക്25 May 2025 3:42 PM IST
Associationന്യൂയോര്‍ക്ക് മലയാളീ ഹെറിറ്റേജ് ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലന്ഡില്സ്വന്തം ലേഖകൻ4 July 2024 3:14 PM IST