Top Storiesയു പി എസ് സി യോഗത്തിനു മുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു; ഇതിന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ല; സീനിയോറിട്ടിയെ മാനിച്ച് യു പി എസ് സിയും; പോലീസ് മേധാവിയാകാന്‍ സാധ്യത രവതയ്ക്ക്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരുംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 6:38 AM IST
SPECIAL REPORTനിതിനോട് ബിഎസ്എഫ് കാലത്തെ അതൃപ്തി; അമിത് ഷായുടെ വിശ്വസ്തനായ രവതയോടും മോദിയുടെ സുരക്ഷ നോക്കുന്ന പുരോഹിതിനോടും കേന്ദ്രത്തിന് അതിയായ താല്‍പ്പര്യം; യോഗേഷിനെ കേരളത്തിനും വേണ്ട; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് യു പി എസ് സിയെ സ്വാധീനിക്കുമോ? മനോജ് എബ്രഹാമും അജിത് കുമാറും ചുരുക്ക പട്ടികയില്‍ എത്തുമോ? ക്ലൈമാക്സില്‍ ആരു നേടുമെന്നത് ആകാംഷ; പോലീസ് മേധാവി ഇന്ന് തെളിയുംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 8:03 AM IST
SPECIAL REPORTരാത്രി എഴുന്നെള്ളിപ്പ് സമയത്ത് പ്രശ്ന സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു; സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇടപെട്ടില്ല; പലവട്ടം മന്ത്രി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; തൃശൂര്‍ പൂരം കലക്കലില്‍ എം ആര് അജിത്കുമാറിന് ഗുരുതര വീഴ്ച; എഡിജിപിക്ക് തിരിച്ചടിയായി ഡിജിപിയുടെ റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 8:42 PM IST
SPECIAL REPORTമുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:32 PM IST
SPECIAL REPORTറവഡാ ചന്ദ്രശേഖറിനെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര സെക്രട്ടറിയാക്കി മോദി; കേന്ദ്ര കാബിനറ്റിന്റെ ഈ തീരുമാനം സ്വാധീനിക്കുക കേരളത്തിന്റെ അടുത്ത പോലീസ് മേധാവിയെ നിശ്ചിക്കാനുള്ള നടപടി ക്രമങ്ങളെ; മനോജ് എബ്രഹാം ചുരുക്കപ്പെട്ടികയില്‍ എത്താന്‍ സാധ്യത കൂടി; റവാഡ കേരളത്തിലേക്ക് മടങ്ങില്ലേ? സാധ്യതകള്‍ പലവിധംമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 2:34 PM IST
SPECIAL REPORTമാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്കി ഉണ്ണി മുകുന്ദന്; സത്യം പുറത്തുവരുമെന്ന് നടന്റെ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ30 May 2025 12:01 AM IST
KERALAMനാല് വയസുകാരിയുടെ കൊലപാതകം; സമയബന്ധിതമായി അന്വേഷണം നടത്തണമെന്ന് ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്സ്വന്തം ലേഖകൻ23 May 2025 4:38 PM IST
SPECIAL REPORTപണം തട്ടിപ്പു കേസിലെ പ്രതിയെ തേടിയിറങ്ങിയ പോലീസിന് കൈയില്‍ കിട്ടിയത് നിരപരാധിയെ; ആളുമാറി കൈത്തരിപ്പ് തീര്‍ത്തപ്പോള്‍ യുവാവിന്റെ കര്‍ണപുടത്തിന് പരിക്ക്; ഒരു മാസത്തേക്ക് വിശ്രമം നിര്‍ദേശിച്ചു ഡോക്ടര്‍മാര്‍; പോലീസ് മര്‍ദ്ദനത്തിനെതിരെ ഡിജിപിക്ക് പരാതി നല്കി യുവാവ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 7:40 AM IST
KERALAMമനോജ് എബ്രഹാം ഇനി ഡിജിപി; ഫയര്‍ഫോഴ്സില്‍ ഡയറക്ടര്‍ ജനറലായി സ്ഥാനക്കയറ്റം; നിയമനം കെ പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിമറുനാടൻ മലയാളി ബ്യൂറോ26 April 2025 4:37 PM IST
INVESTIGATIONതോക്ക് ചൂണ്ടി തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; രക്ഷപ്പെടാന്‍ ഓം പ്രകാശിന്റെ ദേഹത്തേക്ക് മുളകുപൊടി വിതറി, വെളിച്ചെണ്ണ ഒഴിച്ചു; ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തി; കര്‍ണാടക മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയ ഭാര്യ പല്ലവിയുടെ മൊഴി ഇങ്ങനെ; കൊലപാതകത്തിന് പിന്നില്‍ സ്വത്തുതര്‍ക്കമെന്ന് പോലീസ്മറുനാടൻ മലയാളി ഡെസ്ക്21 April 2025 9:21 AM IST
SPECIAL REPORTനിധിന് അഗര്‍വാളിന് മുന്നില്‍ 'ബിഎസ്എഫ്' വിവാദ കടമ്പ; രവാഡ ചന്ദശേഖറിന് കരടായി കൂത്തുപറമ്പ് വെടിവയ്പ്പും; പുരോഹിതിനോടും പിണറായിയ്ക്ക് താല്‍പ്പര്യമില്ല; യു പി എസ് സി സീനിയോറിട്ടി അട്ടിമറിച്ചില്ലെങ്കില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്; ചുരുക്കപ്പട്ടികയില്‍ ഇടം നേടിയാല്‍ മനോജ് എബ്രഹാം നായകനാകും; പോലീസ് മേധാവി ചര്‍ച്ച വീണ്ടും സജീവംമറുനാടൻ മലയാളി ബ്യൂറോ15 April 2025 7:01 AM IST
Top Storiesഅഗവര്‍വാളിന് മുന്നില്‍ 'ബിഎസ്എഫ്' കുരക്ക്; റവാഡയും പുരോഹിത്തും കേന്ദ്ര താക്കോല്‍ സ്ഥാനങ്ങളിലും; ഈ മൂന്ന് പേരേയും അന്തിമ ചുരുക്കപ്പട്ടികയില്‍ നിന്നും കേന്ദ്ര ഏജന്‍സി വെട്ടിയാല്‍ 'അത്ഭുതം' സംഭവിക്കും; അജിത് കുമാര്‍ കേരളാ പോലീസ് മേധാവിയാകുമോ? യോഗേഷ് ഗുപ്തയ്ക്കും മനോജ് എബ്രഹാമിനും സാധ്യത ഏറെ; എല്ലാം 'മോദി' നിശ്ചയിക്കും!മറുനാടൻ മലയാളി ബ്യൂറോ15 March 2025 9:14 AM IST