You Searched For "പലായനം"

ഷാവേസിന്റെ പിന്‍ഗാമിയില്‍ നിന്ന് കൊക്കെയ്ന്‍ മാഫിയ തലവനിലേക്ക്; അമേരിക്ക 400 കോടി വിലയിട്ട സണ്‍ കാര്‍ട്ടല്‍ രാജാവ്; ബസ് കണ്ടക്ടറില്‍ നിന്ന് വെനസ്വേലന്‍ പ്രസിഡന്റിലേക്കുള്ള വളര്‍ച്ച; ഒരു നേരത്തെ ഭക്ഷണത്തിനായി ചാക്കില്‍ പണവുമായി ഇരന്ന ജനതയ്ക്ക് മോചനമോ? രാജ്യത്ത് നിന്ന് ആട്ടിപായിച്ചത് 80 ലക്ഷത്തിലധികം പേരെ; സ്വേച്ഛാധിപതി നിക്കോളാസ് മധൂറോയുടെ വീഴ്ചയുടെ കഥ
ഗാസ സിറ്റിയിലേക്ക് ഇരച്ചുകയറി ഇസ്രായേലിന്റെ പീരങ്കിപ്പട; നിമിഷ നേരം കൊണ്ട് കെട്ടിടങ്ങള്‍ തവിടുപൊടിയാക്കി വ്യോമാക്രമണങ്ങളും; ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതോടെ ദുരിതം പുറംലോകം അറിയാനും സാധ്യത കുറഞ്ഞു; സിറ്റി പിടിക്കാന്‍ മാസങ്ങളെടുക്കുമെന്ന് കണക്കുകൂട്ടല്‍; എങ്ങോട്ടെന്ന് അറിയാതെ കൂട്ടപ്പലായനത്തില്‍ പലസ്തീന്‍ ജനത
സാധാരണക്കാരെ മനുഷ്യ കവചമാക്കുന്ന ഹമാസ് ഭീകരര്‍ കൊലയ്ക്ക് കൊടുക്കുന്നത് നിരപരാധികളെ; ഹമാസിന്റെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു കുട്ടികള്‍ അടക്കമുള്ളവര്‍; ഇസ്രായേല്‍ ബന്ദികളുടെ കാര്യത്തിലും പ്രതീക്ഷകള്‍ നഷ്ടമായി; ഭക്ഷണവും വെള്ളവുമില്ലാതെ ജീവനുമായി പലായനത്തില്‍ പലസ്തീന്‍ ജനത
വ്യോമാക്രമണം തുടരുന്നതിനിടയില്‍ കരയാക്രമണവും കടുപ്പിച്ച് ഇസ്രായേല്‍ സേന; ഗസ്സ സിറ്റിയില്‍ ഇടിച്ചു കയറി തച്ചുടക്കാന്‍ തുടങ്ങിയതോടെ കൂട്ടപ്പലായനം ആരംഭിച്ചു; ഇസ്രയേലിനെ തള്ളി അറബ് രാഷ്ട്രങ്ങള്‍ക്ക് ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളും; ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്ത്: ആര് പറഞ്ഞാലും അന്തിമ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് നെതന്യാഹു
ട്രക്കിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ മണിക്കൂറുകളെടുത്ത് നടന്ന് പലായനം; തീരദേശ റോഡിലുടെ പതിനായിരങ്ങള്‍ വീടുപേക്ഷിച്ച് നടക്കുന്നു; ടെന്റ് വാങ്ങാനും വന്‍ തുക; യമനിലും ശക്തമായ ആക്രമണം; ഗിദെയോന്റെ രഥങ്ങള്‍ ഉരുണ്ടുതുടങ്ങിയപ്പോള്‍ ഗസ്സയില്‍ ചോരയും വിലാപങ്ങളും മാത്രം
ഹമാസിന്റെ ശക്തികേന്ദ്രമായ ഖാന്‍യൂനുസും തെക്കന്‍ ഗസ്സയും തകര്‍ക്കും; കഴിഞ്ഞ രാത്രി നഗരം വിട്ടുപോയത് 20,000 പേര്‍; 25കിലോമീറ്റര്‍ പ്രദേശത്തേക്ക് 15ലക്ഷം പേരെ ഒതുക്കി; തകര്‍ത്തത് ആയിരത്തോളം തുരങ്കങ്ങള്‍; ഗാസ്സ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ കരയാക്രമണത്തില്‍ ഭീതി
ഗസ്സ നഗരം സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടി ഇസ്രയേല്‍; അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് ഐഡിഎഫ്; നഗരത്തെ അപകടകരമായ യുദ്ധ മേഖലയായി പ്രഖ്യാപിച്ചതോടെ തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്ത് ഫലസ്തീനികള്‍; ബന്ദികളെ വീണ്ടെടുക്കുകയും ഹമാസിനെ നാമാവശേഷമാക്കുകയും ചെയ്യുന്നത് വരെ അതിതീവ്ര ആക്രമണമെന്ന് ഇസ്രയേല്‍
ബസ് ഡ്രൈവറില്‍ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റിലേക്കുള്ള വളര്‍ച്ച; ഷാവേസിന്റെ നിഴല്‍; മയക്കുമരുന്ന് മാഫയിയയുമായി ബന്ധം; എതിര്‍ത്തവരെ മുഴുവന്‍ തീര്‍ക്കുന്നു; വെനിസ്വേലന്‍ ഏകാധിപതി മഡ്യൂറോയുടെ വിചിത്ര ജീവിതം
രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്താനിൽ നിന്ന് തിരികെ എത്തിച്ചതായി കേന്ദ്ര സർക്കാർ; മടങ്ങി എത്തിയത് മുപ്പതോളം മലയാളികൾ; തിരികെ എത്തുന്നവർക്ക് പോളിയോ പ്രതിരോധ കുത്തിവെപ്പ് നൽകും; 20 വർഷം കൊണ്ട് ഉണ്ടാക്കിയതെല്ലാം പോയി, ഒന്നുമില്ലാത്ത അവസ്ഥ; പൊട്ടിക്കരഞ്ഞ് അഫ്ഗാനി സിങ് എംപിയും