You Searched For "സോഷ്യൽ മീഡിയ"

എനിക്ക് ജയലളിതയെ പോലെയാവണം..ഭാവിയിൽ ഉറപ്പായിട്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാവും!! ആ നടനുമായുള്ള പ്രണയ ഗോസിപ്പുകൾ പുറത്തുവന്നതുമുതൽ ഉറക്കം നഷ്ടപ്പെട്ട നടി; സോഷ്യൽ മീഡിയ തുറന്നാൽ മുഴുവൻ പണ്ടത്തെ വീഡിയോകൾ കുത്തിപൊക്കലും ട്രോളുകളും മാത്രം; ഒടുവിൽ എല്ലാത്തിനും മറുപടിയുമായി തൃഷ
അനുപമയുടെ കുഞ്ഞിനെ കടത്തിയവർക്ക് ഇത് പുത്തരിയല്ല! പക്ഷേ ഇത് പോക്സോയാണ് സാറേ..; കേരളത്തിന്റെ സ്വന്തം മരുമകളായി ഇന്ന് കല്യാണം കഴിഞ്ഞ മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞില്ലെന്ന് സോഷ്യൽ മീഡിയ; വിവാഹത്തെച്ചൊല്ലി വാക്ക് പോര് മുറുകുന്നു; ആരോപണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ മറുനാടനോട് തുറന്നുപറഞ്ഞ് തമ്പാനൂർ പോലീസ്
11 ലക്ഷം ശമ്പളമുള്ള യുവതിക്ക് വേണ്ടത് ഒരു കോടി വാങ്ങുന്ന ചെക്കനെ; ഡിമാൻഡ് കേട്ട് മാച്ച് മേക്കിങ് സൈറ്റ് പോലും ഞെട്ടി; വിവാഹാലോചനയോ അതോ മരുമകനെ വാങ്ങാനുള്ള ഷോപ്പിംഗ് ലിസ്റ്റോ?; 28-കാരിയെയും കുടുംബത്തെയും ഔട്ടാക്കി മാച്ച് മേക്കിങ് ടീം
വികാരം പങ്കുവെക്കാൻ സഹോദരങ്ങളുണ്ട്, പക്ഷേ കറി സ്വന്തം ഇഷ്ടത്തിന് എടുക്കാനാവില്ല; വലിയ കുടുംബത്തിലെ സന്തോഷങ്ങൾ പങ്കുവെച്ച് നടി അഹാന കൃഷ്ണ; വൈറലായി താരത്തിന്റെ തുറന്നുപറച്ചിൽ
ഡാ അനൂപേ, ഇതിന് എന്റെ അച്ഛന്റെ മണമാ..; ധരിച്ചിരുന്ന ഉടുപ്പും മുണ്ടും ഊരി മറ്റൊരാൾക്ക് നൽകി; കലാഭവന്‍ മണിയെന്ന മനുഷ്യനെ ഞാന്‍ അറിഞ്ഞത് അങ്ങനെ; ഓർമ്മകൾ പങ്കുവെച്ച് അനൂപ് ചന്ദ്രൻ
ഫേസ്ബുക്ക് ആങ്ങളമാർ മുസ്ലിം കുടുംബങ്ങളുടെ ശാപം; നാട്ടിലെ പെണ്ണുങ്ങളെ നന്നാക്കാൻ നടക്കുന്നവർ സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കുന്നുണ്ടോ?; ഇത് മതമല്ല, ആനയ്ക്ക് പൊട്ടുന്ന മദമാണ്; റെനീഷ റഹ്മാന് പിന്തുണയുമായി ഉസ്താദ് അൻസാരി സുഹ്‌രി
പൊങ്കാലയിട്ടത് വിശ്വാസത്തോടെ, സൈബർ ആക്രമണം ഫ്രസ്‌ട്രേഷൻ കൊണ്ട്; വിമർശകർക്ക് റെനീഷയുടെ ചുട്ട മറുപടി; പ്രതിസന്ധികളിൽ തളരുമ്പോൾ ചേർത്തുപിടിക്കുന്ന വെളിച്ചമാണ് ദൈവമെന്നും താരം
ആറാം ക്ലാസിലെ തുടങ്ങിയ പ്രണയം; ഏഴര വർഷത്തെ ദാമ്പത്യം; ഒടുവിൽ ഗുലാബ് ജാം കഴിച്ച് വേർപിരിയൽ; ആദ്യ ദാമ്പത്യത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി ലെന; തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ
അപ്പോ..പുരിയല ഇപ്പോ പുരിയിത്..; ഒരു കുടുംബത്തെ തകർത്തപ്പോൾ സന്തോഷമായോ?; അവനവന്റെ കാര്യം നോക്കി ജീവിച്ചാൽ പോരേ?; ഇന്നലെ ചെങ്കൽപേട്ട് കുടുംബകോടതിയിൽ സംഗീതയുടെ ഹർജി എത്തിയപ്പോൾ ഉറക്കം നഷ്ടപ്പെട്ടത് തൃഷയ്ക്ക്; നടിക്കെതിരെ വ്യാപക സൈബർ ആക്രമണം
വൈകിയാൽ കള്ളം പറയേണ്ടി വരില്ല, ജോലി നിരീക്ഷിക്കുന്ന രീതിയില്ല; കോർപ്പറേറ്റ് ജോലിയോടുള്ള കാഴ്ചപ്പാട് തന്നെ മാറി; ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ രീതികൾ താരതമ്യം ചെയ്ത് യുവതി
ഇന്ത്യയിലെ തുറിച്ചുനോട്ടങ്ങളും അനാവശ്യ കമന്റുകളും ഇവിടെയില്ല; സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം; മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്ത ലോകം അത്ഭുതപ്പെടുത്തി; വൈറലായി യുവതിയുടെ കുറിപ്പ്